Month: November 2020

Science GK for Kerala Psc Preliminary

കൃത്രിമ മൂലകങ്ങൾ അറിയപ്പെടുന്നത് ഏത് പേരിലാണ്ട്രാൻസ് യുറാനിക് മൂലകങ്ങൾ ഏറ്റവും ലഘുവായ അമിനോ ആസിഡ് ഏതാണ്ഗ്ലൈസിൻ കാലാവസ്ഥ പഠനം നടത്തുന്നതിന് ബലൂണുകളിൽ നിറക്കുന്ന വാതകം ഏതാണ്ഹീലിയം ലെൻസിന്റെ പവർ അളക്കുന്ന യുണിറ്റ് ഏതാണ്ഡയോപ്റ്റർ പ്രഷർ […]

Economics GK for Kerala PSC Preliminary

ഇന്ത്യയിലെ ആദ്യ സമ്പൂർണ ബാങ്കിങ് ജില്ല ഏതാണ്പാലക്കാട് ഇന്ത്യയിൽ റോളിങ്ങ് പദ്ധതിക്ക് തുടക്കമിട്ട പ്രധാനമന്ത്രി ആരായിരുന്നുമൊറാർജി ദേശായ് മിച്ചമൂല്യം എന്ന ആശയം അവതരിപ്പിച്ചത് ആരായിരുന്നുകാൾ മാർക്സ് കമ്പോള പരിഷ്കരണം നടത്തിയ ഡൽഹി സുൽത്താൻ ആരായിരുന്നുഅലാവുദീൻ […]

Geography GK for Kerala PSC Preliminary

1.അധിവർഷത്തിൽ ഒരു മാസം അധികമുള്ളത് ഏത് കലണ്ടറിലാണ്ജൂത കലണ്ടർ 2.അർജന്റീനയിലും ഉറുഗ്വേയിലും കാണപ്പെടുന്ന പുൽമേടുകൾ ഏത് പേരിലറിയപ്പെടുന്നുപാംപസ് 3.ലോകത്തിലെ ഏറ്റവും വലിയ നദീജന്യദ്വീപ് ഏതാണ്മാജുലി (ആസാം) 4.ഹെഡാസ്പസ് എന്നത് ഏത് നദിയുടെ പഴയ പേരാണ്ഝലം […]