50th Kerala Film Award – GK and Related facts for Kerala PSC

50TH KERALA FLIM AWARDS FACTS FOR KERALA PSC.50TH MALAYALAM FILM AWARDS DETAILS FOR KERALA PSC.50TH MALAYALAM MOVIE AWARDS FOR KERALA PSC.50TH STATE FILM AWARDS FOR MALAYALAM FILMS.FILM AWARDS GK FOR KERALA PSC.MALAYALAM FILM AWARDS GK FOR KERALA PSC.MALAYALAM FILM AWARDS NOTES FOR KERALA PSC PRELIMINARY.

അമ്പതാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ 2019

മികച്ച ഗായകൻ – നജിം അർഷാദ് ,(കെട്ടിയോൾ ആണ് എൻറെ മാലാഖ)

മികച്ച സിനിമ – വാസന്തി(സംവിധാനംറഹ്മാൻ ബ്രദേഴ്സ്)

മികച്ച രണ്ടാമത്തെ സിനിമ – കെഞ്ചിറ (മനോജ് കാന)

മികച്ച നടി – കനികുസൃതി (ബിരിയാണി)

മികച്ചനടൻ – സുരാജ് വെഞ്ഞാറമൂട് (ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ ,വികൃതി)

[the_ad_placement id=”post-ads”]

മികച്ച സംവിധായകൻ – ലിജോ ജോസ് പെല്ലിശ്ശേരി(ജെല്ലിക്കെട്ട്)

മികച്ച സ്വഭാവനടൻ – ഫഹദ് ഫാസിൽ (കുമ്പളങ്ങി നൈറ്റ്സ്)

മികച്ച സ്വഭാവ നടി- സ്വസിക വിജയ്‌(വാസന്തി)

മികച്ച കുട്ടികളുടെ ചിത്രം – നാനി

മികച്ച ബാലതാരം (ആൺ) – വാസുദേവ് സതീഷ് മാരാർ

മികച്ച ബാലതാരം- (നടി) കാതറിൻ ബിജി (നാനി)

[the_ad_placement id=”post-ads”]

മികച്ച തിരക്കഥാകൃത്ത് – ഷാഹുൽ അലിയാർ

മികച്ച സംഗീത സംവിധായകൻ – സുശീൽശ്യാം

മികച്ച ഛായാഗ്രാഹകൻ പ്രതാപ് പി നായർ

മികച്ച നവാഗത സംവിധായകൻ രതീഷ് പൊതുവാൾ ചിത്രം ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ

മികച്ച തിരക്കഥ – ഷിനോ യ്‌, സജാസ് റഹ്മാൻ ( വാസന്തി)

[the_ad_placement id=”post-ads”]

മികച്ച ഗാനരചന – സുരേഷ് ഹരി

മികച്ച പശ്ചാത്തല സംഗീതം – അജ്മൽ അ സ്‌ ബു ല്ല

മികച്ച പിന്നണി ഗായിക – മധുശ്രീ നാരായണൻ

കലാസംവിധാനം ജ്യോതിഷ് ശങ്കർ (കുമ്പളങ്ങി നൈറ്റ്സ് )

മികച്ച ജനപ്രിയ ചിത്രം_ കുമ്പളങ്ങി നൈറ്റ്സ്

[the_ad_placement id=”post-ads”]

സിങ്ക് സൗണ്ട് _ഹരികുമാർ മാധവൻ നായർ

സൗണ്ട് ഡിസൈൻ ശ്രീശങ്കർ ഗോപിനാഥ് ,വിഷ്ണു ഗോപിനാഥ്

മേക്കപ്പ് രഞ്ജിത്ത് അമ്പാടി (ഹെലൻ)

നിവിൻ പോളിക്കും (മൂത്തോൻ) അന്ന ബെൻ ( ഹെലൻ) പ്രിയംവദ കൃഷ്ണൻ (തൊട്ടപ്പൻ ) പ്രത്യേക പരാമർശം

സംഗീത സംവിധായകൻ – സുശീൽശ്യാം

[the_ad_placement id=”post-ads”]

നടൻ വിനീതി ന് ഡബ്ബിങ് പുരസ്കാരം

ഡബ്ബിങ് പുരസ്കാരം പെൺശബ്ദം – ശ്രുതി രാമചന്ദ്രൻ

മികച്ച ഗാനരചയിതാവ് സുരേഷ് ഹരി

കിരൺ ദാസ്_മികച്ച ചിത്രസംയോജനം

മികച്ച ചലച്ചിത്ര ലേഖനം_ വിപിൻ ചന്ദ്രൻ

[the_ad_placement id=”post-ads”]

Leave a Reply

Your email address will not be published. Required fields are marked *