Arts GK for Kerala PSC Preliminary

arts gk for kerala psc preliminary.arts gk psc.arts gk questions kerala psc.arts gk kerala psc questions and answers.arts gk notes kerala psc.arts topic questions keralapsc.

1.യുദ്ധം ആരംഭിക്കുന്നത് മനുഷ്യമനസുകളിലാണ് .ഏത് വേദത്തിലാണ് ഈ വാക്യം ഉള്ളത്
അഥർവവേദം

2.ന്യായവാദത്തിന്റെ ഉപജ്ഞാതാവ് ആരാണ്
ഗൗതമൻ

3.അഞ്ചാം വേദം എന്നറിയപ്പെടുന്നത് ഏതാണ്
മഹാഭാരതം

4.ആയുർവേദം ഉൾപ്പെട്ടിരിക്കുന്നത് ഏത് വേദത്തിലാണ്
അഥർവവേദം

5.യോഗദർശനത്തിന്റെ ഉപജ്ഞാതാവ് ആരാണ്
പതഞ്‌ജലി

[the_ad_placement id=”center-ads”]

6.സാംഖ്യദർശനത്തിന്റെ ഉപജ്ഞാതാവ് ആരാണ്
കപിലൻ

7.സത്യമേവജയതേ എന്ന വാക്യം ഉൾപ്പെട്ടിരിക്കുന്നത് ഏത് ഉപനിഷത്തിലാണ്
മുണ്ഡകോപനിഷത്

8.വിശിഷ്ടാദ്വൈതത്തിന്റെ ഉപജ്ഞാതാവ് ആരാണ്
രാമാനുജ

9.ശങ്കരാചാര്യരുടെ പ്രധാനശിഷ്യൻ ആരായിരുന്നു
പത്മപാദൻ

10.ചാർവ്വാകദർശനത്തിന്റെ ഉപജ്ഞാതാവ് ആരാണ്
ബൃഹസ്പതി

[the_ad_placement id=”center-ads”]

Leave a Reply

Your email address will not be published. Required fields are marked *