Arts GK For Kerala PSC Preliminary

arts gk for kerala psc.important arts gk questions for kerala psc.arts gk questions and answers for kerala psc.previous year arts gk questions and answers for kerala psc.arts gk for kerala psc 2020.latest arts gk for kerala psc.arts gk for kerala psc upcoming exam.arts gk for 2021 kerala psc exam.

1.ഓസ്‌കാർ നോമിനേഷൻ നേടിയ ആദ്യ ഇന്ത്യൻ സിനിമ ഏതായിരുന്നു
മദർ ഇന്ത്യ

2.ഡേവിഡ് എന്ന ശിൽപം രൂപകൽപ്പന ചെയ്തത് ആരായിരുന്നു
മൈക്കൽ ആഞ്ചലോ

3.പ്ളേഗ് രോഗം നിർമാർജനം ചെയ്തതിന്റെ ഓർമ്മക്കായി നിർമ്മിക്കപ്പെട്ട സ്‌മാരകം ഏതാണ്
ചാർമിനാർ

4.വിദ്യാഭ്യാസത്തെക്കുറിച്ചു പ്രതിപാദിക്കുന്ന വേദം ഏതാണ്
അഥർവ വേദം

5.ശിലാദിത്യൻ എന്നറിയപ്പെട്ടിരുന്ന രാജാവ് ആരായിരുന്നു
ഹർഷവർധനൻ

[the_ad_placement id=”center-ads”]

6.ലോക പുസ്തകദിനമായി ആചരിക്കുന്നത് ഏത് ദിവസമാണ്
ഏപ്രിൽ 23

7.ഒരു സോണറ്റിൽ എത്ര വരികൾ ഉണ്ടാവും
14

8.നവോഥാനത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് ആരെയാണ്
പെട്രാർക്

9.ലോക സാക്ഷരതാ ദിനമായി ആചരിക്കുന്നത് ഏത് ദിവസമാണ്
സെപ്തംബർ 8

10.ഷേക്‌സ്പിയർ എഴുതിയ അവസാനത്തെ നാടകം ഏതായിരുന്നു
ദി ടെംപസ്റ്റ്

[the_ad_placement id=”center-ads”]

11.ലോക മാതൃഭാഷാദിനമായി ആചരിക്കുന്നത് ഏത് ദിവസമാണ്
ഫിബ്രവരി 21

12.ടാർസൻ എന്ന കഥാപാത്രത്തിന്റെ സ്രഷ്ടാവ് ആരായിരുന്നു
എഡ്‌ഗാർ റൈസ് ബറോസ്

13.ആരുടെ ശിഷ്യനായിരുന്നു പ്ളേറ്റോ
സോക്രട്ടീസ്

14.ഉട്ടോപ്യ എന്ന സാങ്കൽപ്പിക നഗരത്തിന്റെ സ്രഷ്ടാവ് ആരായിരുന്നു
തോമസ് മൂർ

15.ജെയിംസ് ബോണ്ട് എന്ന കഥാപാത്രത്തിന്റെ സ്രഷ്ടാവ് ആരായിരുന്നു
ഇയാൻ ഫ്‌ളെമിങ്

[the_ad_placement id=”center-ads”]

16.ഏത് വേദത്തിലാണ് ഗായത്രിമന്ത്രം ഉൾപ്പെട്ടിരിക്കുന്നത്
ഋഗ്വേദം

17.ഭഗവത് ഗീത ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയത് ആരായിരുന്നു
ചാൾസ് വിൽകിൻസ്

18.ഋഗ്വേദത്തിൽ എത്ര ശ്ലോകങ്ങൾ ഉണ്ട്
1028

19.മനുസ്‌മൃതി ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയത് ആരായിരുന്നു
വില്യം ജോൺസ്

20.സംഗീതം ഉൾപ്പെട്ടിരിക്കുന്നത് ഇത് വേദത്തിലാണ്
സാമവേദം

[the_ad_placement id=”center-ads”]

Leave a Reply

Your email address will not be published. Required fields are marked *