Arts GK for Kerala PSC Preliminary exam

Team kerala psc gk present arts gk for kerala psc exam.arts gk for kerala psc preliminary exam.arts and cultural gk for kerala psc preliminary exam.important arts questions and answers for kerala psc.frequently asked arts gk for kerala psc preliminary exam.

1.മലയാളസിനിമയുടെ പിതാവ് എന്നറിയപ്പെടുന്നത് ആരെയാണ്
ജെ സി ഡാനിയൽ

2.മലയാളത്തിലെ ആദ്യ കളർ സിനിമ ഏതായിരുന്നു
കണ്ടം വെച്ച കോട്ട്

3.രാഷ്ട്രപതിയുടെ സ്വർണമെഡൽ നേടിയ ആദ്യ മലയാളസിനിമ ഏതായിരുന്നു
ചെമ്മീൻ

4.രാഷ്ട്രപതിയുടെ വെള്ളിമെഡൽ നേടിയ ആദ്യ മലയാളസിനിമ ഏതായിരുന്നു
നീലക്കുയിൽ

5.മലയാളത്തിലെ ആദ്യ സിനിമാസ്കോപ്പ് സിനിമ ഏതായിരുന്നു
തച്ചോളി അമ്പു

6.കേരളസർക്കാർ സിനിമ പുരസ്‌കാരങ്ങൾ തുടങ്ങിയത് ഏത് വർഷമായിരുന്നു
1969

[the_ad_placement id=”center-ads”]

7.മികച്ച സിനിമയ്ക്കുള്ള ആദ്യ സംസ്ഥാനസർക്കാർ പുരസ്‌കാരം നേടിയ സിനിമ ഏതായിരുന്നു
കുമാരസംഭവം

8.മലയാളത്തിലെ ആദ്യ 70 mm സിനിമ ഏതായിരുന്നു
പടയോട്ടം

9.മലയാളത്തിലെ ആദ്യ ത്രീ ഡി സിനിമ ഏതായിരുന്നു
മൈ ഡിയർ കുട്ടിച്ചാത്തൻ

10.ഇന്ത്യയിലെ ആദ്യ സിനിമാസ്കോപ് സിനിമ ഏതായിരുന്നു
കാഗസ് കാ ഫൂൽ

11.മലയാളത്തിന്റെ വാനമ്പാടി എന്നറിയപ്പെടുന്ന പാട്ടുകാരി ആരാണ്
കെ എസ് ചിത്ര

12.ഗാന്ധി എന്ന സിനിമയുടെ സംഗീത സംവിധായകൻ ആരായിരുന്നു
രവി ശങ്കർ

[the_ad_placement id=”center-ads”]

13.നടികർ തിലകം എന്നറിയപ്പെടുന്നത് ആരെയാണ്
ശിവാജി ഗണേശൻ

14.ഏറ്റവും കൂടുതൽ സിനിമ സംവിധാനം ചെയ്ത ഇന്ത്യൻ വനിത ആരായിരുന്നു
വിജയ് നിർമല

15.അമിതാഭ് ബച്ചൻ അഭിനയിച്ച ആദ്യ സിനിമ ഏതായിരുന്നു
സാത്ത് ഹിന്ദുസ്ഥാനി

16.ഇന്ത്യൻ സിനിമയുടെ വനിത എന്നറിയപ്പെടുന്നത് ആരെയാണ്
ദേവിക റാണി റോറിച്

17.ഇന്ത്യൻ സിനിമയുടെ പ്രഥമ വനിത എന്നറിയപ്പെടുന്നത് ആരെയാണ്
നർഗീസ് ദത്‌

18.പത്മശ്രീ ലഭിച്ച ആദ്യ ഇന്ത്യൻ സിനിമാനടി ആരായിരുന്നു
നർഗീസ് ദത്

[the_ad_placement id=”center-ads”]

19.പിന്നണി ഗാനം തുടങ്ങിയ ആദ്യ ഇന്ത്യൻ സിനിമ ഏതായിരുന്നു ‌
ധൂപ് ചുൻ

20.ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഭാഷകളിൽ സിനിമ ആയിട്ടുള്ള നോവൽ ഏതാണ്
ദേവദാസ്

Leave a Reply

Your email address will not be published. Required fields are marked *