Arts GK for Kerala PSC Preliminary Exam

arts gk for kerala psc.keralapsc arts gk questions.kerala psc arts gk questions and answers.kerala psc arts topic gk.kerala psc arts notes.kerala psc arts topic questions.kerala psc previous year questions.kerala psc important arts gk questions.

1.ഭാരത് അവാർഡ് നേടിയ ആദ്യ ഇന്ത്യൻ സിനിമാ നടൻ ആരായിരുന്നു
സഞ്ജീവ് കുമാർ

2.റിച്ചാർഡ് അറ്റൻബറോയുടെ ഗാന്ധി എന്ന സിനിമയിൽ ഗാന്ധിജിയുടെ വേഷം ചെയ്തത് ആരാണ്
ബെൻ കിങ്‌സ്‌ലി

3.മേക്കിങ് ഓഫ് മഹാത്മാ എന്ന സിനിമ സംവിധാനം ചെയ്‌തത്‌ ആരായിരുന്നു
ശ്യാം ബെനഗൽ

4.രാമോജി ഫിലിം സിറ്റി സ്ഥിതി ചെയ്യുന്നത് എവിടെയാണ്
ഹൈദരാബാദ്

5.ഏത് വർഷമാണ് ഓസ്കാർ പുരസ്‌കാരം ആരംഭിച്ചത്
1929

[the_ad_placement id=”center-ads”]

6.ഓസ്കാർ പുരസ്‌കാരം നേടിയ ആദ്യ ഇന്ത്യൻ വ്യക്തി ആരായിരുന്നു
ഭാനു അത്തയ്യ

7.ആദ്യമായി ഓസ്കാർ പുരസ്‌കാരം ലഭിച്ച സിനിമ ഏതായിരുന്നു
ദി വിങ്‌സ്

8.ലോക സിനിമയുടെ മെക്ക എന്നറിയപ്പെടുന്ന സ്ഥലം ഏതാണ്
ഹോളിവുഡ്

9.ലോകത്തിലെ ഏറ്റവും വലിയ ഫിലിം ഫെസ്റ്റിവൽ ഏതാണ്
കാൻ ഫിലിം ഫെസ്റ്റിവൽ

10.ഷോലെ എന്ന സിനിമയുടെ സംവിധായകൻ ആരാണ്
രമേഷ് സിപ്പി

[the_ad_placement id=”center-ads”]

11.രവീന്ദ്രനാഥ് ടാഗോർ അഭിനയിച്ച സിനിമ ഏതായിരുന്നു
വാല്മീകി പ്രതിമ

12.രാജ്യസഭയിലേക്ക് നാമനിർദേശം ചെയ്യപ്പെട്ട ആദ്യ സിനിമ നദി ആരായിരുന്നു
നർഗീസ് ദത്

13.അക്ബറുടെ സദസിലെ സംഗീതജ്ഞൻ ആരായിരുന്നു
താൻസൻ

14.എഴുത്തച്ഛന്റെ ജന്മസ്ഥലം എവിടെയാണ്
തുഞ്ചൻപറമ്പ(തിരൂർ)

15.ചെറുകാട് എന്നത് ആരുടെ തൂലികാനാമമാണ്
സി ഗോവിന്ദപിഷാരടി

[the_ad_placement id=”center-ads”]

16.കാക്കനാടൻ എന്നത് ആരുടെ തൂലികാനാമമാണ്
ജോർജ് വർഗീസ്

17.മലയാളകവിതയിലെ ഓർഫ്യുസ് എന്നറിയപ്പെടുന്നത് ആരെയാണ്
ചങ്ങമ്പുഴ കൃഷ്ണപിള്ള

18.കഥകളിയുടെ സ്ഥാപകൻ എന്നറിയപ്പെടുന്നത് ആരെയാണ്
കൊട്ടാരക്കര തമ്പുരാൻ

19.സിദ്ധാർത്ഥ എന്ന കൃതിയുടെ കർത്താവ് ആരാണ്
ഹെർമൻ ഹെസ്സെ

20.ഓസ്കാർ പുരസ്‌കാരത്തിന് നാമനിർദേശം ചെയ്യപ്പെട്ട ആദ്യ മലയാളസിനിമ ഏതായിരുന്നു
ഗുരു

[the_ad_placement id=”center-ads”]

Leave a Reply

Your email address will not be published. Required fields are marked *