Vayalar Award – GK Facts for Kerala PSC

Vyalar award gk.vayalar award facts for kerala psc.vayalar award notes for kerala psc.important gk on vayalar awards.latest gk on vayalar award kerala.kerala vayalar award facts of kerala psc.vayalar award questions for kerala psc.vayalar award questions and answers for kerala psc

വയലാർ അവാർഡ് 2020

ഈ വർഷത്തെ വയലാർ രാമവർമ്മ മെമ്മോറിയൽ സാഹിത്യ പുരസ്‌കാരം

ഏഴാച്ചേരി രാമചന്ദ്രന്.

ഒരു വെർജീനിയൻ വെയിൽ കാലം എന്ന കൃതിക്കാണ് പുരസ്കാരം.വയലാർ രാമവർമ്മ മെമ്മോറിയൽ ട്രസ്റ്റ് പ്രസിഡന്റ് ശ്രീ. പെരുമ്പടവം ശ്രീധരനാണ് പുരസ്‌കാര പ്രഖ്യാപനം നടത്തിയത്. ഒരു ലക്ഷം രൂപയും പ്രശസ്ത ശില്‍പ്പി കാനായി കുഞ്ഞിരാമന്‍ വെങ്കലത്തില്‍ നിര്‍മ്മിച്ച ശില്പവുമടങ്ങുന്നതാണ് പുരസ്‌കാരം

ഇതുവരെ വയലാർ അവാർഡ് ലഭിച്ചവർ

1977
ലളിതാംബിക അന്തർജ്ജനം
അഗ്നിസാക്ഷി

1978
പി.കെ. ബാലകൃഷ്ണൻ
ഇനി ഞാൻ ഉറങ്ങട്ടെ

1979
മലയാറ്റൂർ രാമകൃഷ്ണൻ
യന്ത്രം

1980
തകഴി ശിവശങ്കരപ്പിള്ള
കയർ

1981
വൈലോപ്പിള്ളി ശ്രീധരമേനോൻ
മകരക്കൊയ്ത്ത്

1982
ഒ.എൻ.വി. കുറുപ്പ്
ഉപ്പ്

1983
വിലാസിനി
അവകാശികൾ

1984
സുഗതകുമാരി
അമ്പലമണി

1985
എം.ടി. വാസുദേവൻ നായർ
രണ്ടാമൂഴം

1986
എൻ.എൻ. കക്കാട്
സഫലമീയാത്ര

1987
എൻ. കൃഷ്ണപിള്ള
പ്രതിപാത്രം ഭാഷണഭേദം

1988
തിരുനല്ലൂർ കരുണാകരൻ
തിരുനെല്ലൂർ കരുണാകരന്റെ കവിതകൾ

1989
സുകുമാർ അഴീക്കോട്
തത്ത്വമസി

1990
സി. രാധാകൃഷ്ണൻ
മുൻപേ പറക്കുന്ന പക്ഷികൾ

1991
ഒ. വി. വിജയൻ
ഗുരുസാഗരം

1992
എം.കെ. സാനു
ചങ്ങമ്പുഴ – നക്ഷത്രങ്ങളുടെ സ്നേഹഭാജനം

1993ആനന്ദ്
(പി. സച്ചിദാനന്ദൻ)
മരുഭൂമികൾ ഉണ്ടാകുന്നത്

1994
കെ. സുരേന്ദ്രൻ
ഗുരു (നോവൽ)

1995
തിക്കോടിയൻ
അരങ്ങു കാണാത്ത നടൻ

1996
പെരുമ്പടവം ശ്രീധരൻ
ഒരു സങ്കീർത്തനം പോലെ

1997
മാധവിക്കുട്ടി
നീർമാതളം പൂത്ത കാലം

1998എസ്. ഗുപ്തൻ നായർ
സൃഷ്ടിയും സ്രഷ്ടാവും

1999
കോവിലൻതട്ടകം (നോവൽ)

2000
എം.വി. ദേവൻ
ദേവസ്പന്ദനം

2001
ടി. പദ്മനാഭൻ
പുഴ കടന്നു മരങ്ങളുടെ ഇടയിലേക്ക്

2002
കെ. അയ്യപ്പപ്പണിക്കർ
അയ്യപ്പപ്പണിക്കരുടെ കവിതകൾ
ഇദ്ദേഹം അവാർഡ് ഏറ്റുവാങ്ങാൻ വിസമ്മതിച്ചു.

2003
എം. മുകുന്ദൻ
കേശവന്റെ വിലാപം

2004
സാറാ ജോസഫ്
ആലാഹയുടെ പെൺ‌മക്കൾ

2005
കെ.സച്ചിദാനന്ദൻ
സാക്ഷ്യങ്ങൾ

2006
സേതു
അടയാളങ്ങൾ

2007
എം. ലീലാവതി
അപ്പുവിന്റെ അന്വേഷണം

2008
എം.പി. വീരേന്ദ്രകുമാർ
ഹൈമവതഭൂവിൽ

2009
എം. തോമസ് മാത്യു
മാരാർ – ലാവണ്യാനുഭവത്തിന്റെ യുക്തി ശില്പം

2010
വിഷ്ണുനാരായണൻ നമ്പൂതിരി
ചാരുലത(കവിതാ സമാഹാരം)

2011
കെ.പി. രാമനുണ്ണി
ജീവിതത്തിന്റെ പുസ്തകം

2012
അക്കിത്തം
അന്തിമഹാകാലം

2013
പ്രഭാവർമ്മ
ശ്യാമമാധവം

2014
കെ.ആർ. മീര
ആരാച്ചാർ

2015
സുഭാഷ് ചന്ദ്രൻ
മനുഷ്യന് ഒരു ആമുഖം

2016
യു.കെ. കുമാരൻ
തക്ഷൻകുന്ന് സ്വരൂപം

2017
ടി.ഡി. രാമകൃഷ്ണൻ
സുഗന്ധി എന്ന ആണ്ടാൾ ദേവനായകി

2018കെ.വി. മോഹൻകുമാർ
ഉഷ്ണരാശി

2019
വി.ജെ. ജെയിംസ്
നിരീശ്വരൻ

Leave a Reply

Your email address will not be published. Required fields are marked *