Economics GK for Kerala PSC Preliminary Exam

Team kerala psc gk present economics gk for kerala psc.latest economics gk for kerala psc,important economics gk for upcoming kerala psc.kerala psc economics gk.general economics gk for kerala psc.very important economics gk for kerala psc preliminary test.kerala psc preliminary gk economics.

1.ടോക്കിയോ ഓഹരിവിപണിയിലെ സൂചിക ഏത് പേരിലാണറിയപ്പെടുന്നത്

നിക്കേ

2.ഇന്ത്യയിൽ ഏത് സംസ്ഥാനത്താണ് ഏറ്റവും കൂടുതൽ റോഡുകളുള്ളത്

മഹാരാഷ്ട്ര

3.ഇന്ത്യയിലെ ആദ്യത്തെ ദേശീയപാത ഏതായിരുന്നു

ഗ്രാൻഡ് ട്രങ്ക് റോഡ്

4.ലോകത്തിൽ ഏറ്റവും കൂടുതൽ വിമാനത്താവളങ്ങൾ ഉള്ള രാജ്യം ഏതാണ്

അമേരിക്ക

5.വിമാനത്താവളങ്ങൾക്കു കോഡ് നൽകുന്ന അന്താരാഷ്ട്ര ഏജൻസി ഏതാണ്

IATA (International Air Transport Association)

6.IATA (International Air Transport Association) യുടെ ആസ്ഥാനം എവിടെയാണ്

മോൺട്രിയൽ

[the_ad_placement id=”center-ads”]

7.ഇന്ദിരാ ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം സ്ഥിതി ചെയ്യുന്നത് എവിടെയാണ്

ന്യൂഡൽഹി

8.സുഭാഷ് ചന്ദ്രബോസ് വിമാനത്താവളം സ്ഥിതി ചെയ്യുന്നത് എവിടെയാണ്

കൊൽക്കത്ത

9.വീർ സവർക്കർ വിമാനത്താവളം സ്ഥിതി ചെയ്യുന്നത് എവിടെയാണ്

പോർട്ട് ബ്ളയർ

10.സർദാർ വല്ലഭായ് പട്ടേൽ വിമാനത്താവളം സ്ഥിതി ചെയ്യുന്നത് എവിടെയാണ്

അഹമ്മദാബാദ്

11.ഒന്നാംഘട്ട ബാങ്ക് ദേശസാൽക്കരണം നടക്കുമ്പോൾ ഇന്ത്യയുടെ പ്രധാനമന്ത്രി ആരായിരുന്നു

ഇന്ദിരാ ഗാന്ധി

12.ബിർസമുണ്ടാ വിമാനത്താവളം സ്ഥിതി ചെയ്യുന്നത് എവിടെയാണ്

റാഞ്ചി

[the_ad_placement id=”center-ads”]

13.ജയപ്രകാശ് നാരായൺ വിമാനത്താവളം സ്ഥിതി ചെയ്യുന്നത് എവിടെയാണ്

പാറ്റ്ന

14.അംബേദ്‌കർ വിമാനത്താവളം സ്ഥിതി ചെയ്യുന്നത് എവിടെയാണ്

നാഗ്‌പൂർ

15.ദേവി അഹല്യാഭായ് ഹോൾക്കർ വിമാനത്താവളം സ്ഥിതി ചെയ്യുന്നത് എവിടെയാണ്

ഇൻഡോർ

16.ദബോലിം വിമാനത്താവളം സ്ഥിതി ചെയ്യുന്നത് എവിടെയാണ്

ഗോവ

17.പഞ്ചവത്സരപദ്ധതി എന്ന ആശയം ഇന്ത്യ സ്വീകരിച്ചത് ഏത് രാജ്യത്തുനിന്നാണ്

സോവിയറ്റ് യൂണിയൻ

18.ഇന്ത്യയിൽ സ്വയം പിരിഞ്ഞുപോകൽ പദ്ധതി ആദ്യമായി ഏർപ്പെടുത്തിയ ബാങ്ക് ഏതായിരുന്നു

പഞ്ചാബ് നാഷണൽ ബാങ്ക്

[the_ad_placement id=”center-ads”]

19.ആധുനിക ടൂറിസത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് ആരെയാണ്

തോമസ് കുക്ക്

20.ഇന്ത്യയിൽ ആദ്യമായി ഇക്കോ ടൂറിസം ആരംഭിച്ചത് എവിടെയായിരുന്നു

തെന്മല(കൊല്ലം) 

Leave a Reply

Your email address will not be published. Required fields are marked *