[the_ad_placement id=”center-ads”]
- ഇന്ത്യയിലെ ആദ്യ സമ്പൂർണ ബാങ്കിങ് ജില്ല ഏതാണ്
പാലക്കാട് - ഇന്ത്യയിൽ റോളിങ്ങ് പദ്ധതിക്ക് തുടക്കമിട്ട പ്രധാനമന്ത്രി ആരായിരുന്നു
മൊറാർജി ദേശായ് - മിച്ചമൂല്യം എന്ന ആശയം അവതരിപ്പിച്ചത് ആരായിരുന്നു
കാൾ മാർക്സ് - കമ്പോള പരിഷ്കരണം നടത്തിയ ഡൽഹി സുൽത്താൻ ആരായിരുന്നു
അലാവുദീൻ ഖിൽജി 5.ഇന്ദിരാ ആവാസ് യോജനക്കു തുടക്കം കുറിച്ചത് ഏത് വർഷമായിരുന്നു
1985 - ബാങ്ക് ഓഫ് ഫ്രാൻസ് സ്ഥാപിച്ചത് ആരായിരുന്നു
നെപ്പോളിയൻ - രണ്ടാം ഘട്ട ബേങ്ക് ദേശസാൽക്കരണസമയത്തു കേന്ദ്ര ധനകാര്യമന്ത്രി ആരായിരുന്നു
ആർ വെങ്കട്ടരാമൻ - ഔദ്യോഗികമായി ഇന്ത്യയുടെ ദേശീയ വരുമാനം ആദ്യമായി കണക്കാക്കാൻ ശ്രമിച്ച വ്യക്തി ആരായിരുന്നു
പി സി മഹലനോബിസ് - ഇന്ത്യയുടെ ദേശീയ വരുമാനം ആദ്യമായി കണക്കാക്കാൻ ശ്രമിച്ച വ്യക്തി ആരായിരുന്നു
ദാദാഭായ് നവറോജി - കേരള സംസ്ഥാന പ്ലാനിങ് കമ്മീഷൻ സ്ഥാപിതമായത് ഏത് വർഷമായിരുന്നു
1967 - കാർബൺ നികുതി ഏർപ്പെടുത്തിയ ആദ്യ രാജ്യം ഏതാണ്
ന്യൂസിലാൻഡ് - ജി എസ് ടി കൗൺസിലിന്റെ ആദ്യ ചെയർമാൻ ആരായിരുന്നു
അരുൺ ജെയ്റ്റ്ലി - പ്ലാനിങ് കമ്മീഷന്റെ അവസാനത്തെ ഡെപ്യൂട്ടി ചെയർമാൻ ആരായിരുന്നു
മൊണ്ടേക് സിങ് അലുവാലിയ - പ്ലാനിങ് കമ്മീഷന്റെ പ്രവർത്തനം നിർത്തിയത് ഏത് വർഷമായിരുന്നു
2014 - ഇൻഡസ്ട്രിയൽ ഡെവലപ്മെന്റ് ബാങ്ക് (IDBI) സ്ഥാപിതമായത് ഏത് വർഷമായിരുന്നു
1964 - ബ്രിക്സ് ബാങ്കിന്റെ ആദ്യ പ്രസിഡന്റ് ആരായിരുന്നു
കെ വി കാമത് - ജി എസ് ടി എന്ന ആശയം ആദ്യമായി പാർലമെന്റിൽ അവതരിപ്പിച്ചത് ആരായിരുന്നു
പി ചിദംബരം - സ്വതന്ത്ര ഇന്ത്യയിൽ ആദ്യമായി ബജറ്റ് അവതരിപ്പിച്ചത് ആരായിരുന്നു
ആർ കെ ഷൺമുഖം ഷെട്ടി - കമ്മ്യൂണിറ്റി ഡെവലപ്പ്മെന്റ് പ്രോഗ്രാം നിലവിൽ വന്നത് ഏത് വർഷമായിരുന്നു
1952 - ഗാന്ധിയൻ ഇക്കണോമിക്സ് എന്ന ആശയത്തിന്റെ ഉപജ്ഞാതാവ് ആരായിരുന്നു
ജെ സി കുമാരപ്പ
[the_ad_placement id=”center-ads”]