Economics GK for kerala psc preliminary exam

Here Team kerala psc gk present the very important economics gk questions and answers for kerala psc preliminary test.Here are the kerala psc economics gk questions that have been asked before and are likely to be asked in the upcoming kerala psc examinations

1.ഇന്ത്യയിലെ ആദ്യത്തെ ബാങ്ക് ഏതായിരുന്നു
ബാങ്ക് ഓഫ് ഹിന്ദുസ്ഥാൻ

2.ഇന്ത്യയിലെ ബാങ്കുകളുടെ ബാങ്ക് എന്നറിയപ്പെടുന്ന സ്ഥാപനം ഏതാണ്
റിസർവ് ബാങ്ക് ഓഫ് ഇന്ത്യ

3.റിസർവ് ബാങ്ക് ഓഫ് ഇന്ത്യ നിലവിൽ വന്നത് ഏത് വർഷമായിരുന്നു
1935

4.റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ആദ്യ ഗവർണർ ആരായിരുന്നു
ഓസ്ബോൺ ആർക്കൽ സ്മിത്ത്

5.റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഇന്ത്യക്കാരനായ ആദ്യ ഗവർണർ ജനറൽ ആരായിരുന്നു
സി ഡി ദേശ്‌മുഖ്

6.ഇന്ത്യയിലെ ആദ്യ വാണിജ്യ ബാങ്ക് ഏതായിരുന്നു
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ

[the_ad_placement id=”center-ads”]

7.ഇന്ത്യയിലെ വായ്പാസംവിധാനങ്ങളുടെ നിയന്ത്രകൻ എന്നറിയപ്പെടുന്ന സ്ഥാപനം ഏതാണ്
നബാർഡ്

8.ഇന്ത്യയിൽ ആദ്യമായി ബാങ്ക് ദേശസാൽക്കരണം നടന്നത് എപ്പോളായിരുന്നു
1969 ജൂലൈ 19

9.ഇന്ത്യയിൽ രണ്ടാം ഘട്ട ബാങ്ക് ദേശസാൽക്കരണം നടന്നത് എപ്പോളായിരുന്നു
1980 ഏപ്രിൽ 5

10.ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച് സ്ഥാപിതമായത് ഏത് വർഷമായിരുന്നു
1875

11.ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിലെ ഓഹരിസൂചിക ഏത് പേരിലാണ് അറിയപ്പെടുന്നത്
സെൻസെക്സ്

12.ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച് സ്ഥിതി ചെയ്യുന്ന തെരുവ് ഏത് പേരിലാണറിയപ്പെടുന്നത്
ദലാൽ സ്ട്രീറ്റ്

[the_ad_placement id=”post-ads”]

13.ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിൽ രജിസ്റ്റർ ചെയ്ത ആദ്യ കമ്പനി ഏതായിരുന്നു
ഡി എസ് പ്രഭുദാസ് കമ്പനി

14.നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ച് സ്ഥാപിതമായത് ഏത് വർഷമായിരുന്നു
1992

15.നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ച് സൂചിക ഏത് പേരിലാണ് അറിയപ്പെടുന്നത്
നിഫ്റ്റി

16.ഇന്ത്യയിൽ സ്റ്റോക്ക് മാർക്കറ്റുകളുടെ പ്രവർത്തനം നിയന്ത്രിക്കുന്ന സ്ഥാപനം ഏതാണ്
സെബി

17.സെബി സ്ഥാപിതമായത് ഏത് വർഷമായിരുന്നു
1988

18.സിംഗപ്പൂരിലെ ഓഹരി വിപണി ഏത് പേരിലറിയപ്പെടുന്നു
സിമേക്സ്

[the_ad_placement id=”center-ads”]

19.ബിഗ് ബോർഡ് എന്നറിയപ്പെടുന്ന സ്റ്റോക്ക് എക്സ്ചേഞ്ച് ഏതാണ്
ന്യൂയോർക്ക് സ്റ്റോക്ക് എക്സ്ചേഞ്ച്

20.ന്യൂയോർക്ക് സ്റ്റോക്ക് എക്സ്ചേഞ്ച് സ്ഥിതി ചെയ്യുന്ന സ്ഥലം ഏത് പേരിലാണ് അറിയപ്പെടുന്നത്
വാൾ സ്ട്രീറ്റ്