Economics GK for Kerala PSC Preliminary

economics gk for kerala psc.economics gk for kerala psc preliminary.kerala psc preliminary economics gk.economics gk notes for kerala psc preliminary.important gk for kerala psc preliminary.

1.സഹകരണ പ്രസ്ഥാനത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് ആരെയാണ്
റോബർട്ട് ഓവൻ

2.ഇന്ത്യയിൽ ആസൂത്രണകമ്മീഷൻ സ്ഥാപിതമായത് എപ്പോളായിരുന്നു
1950 മാർച്ച് 15

3.ഒന്നാം പഞ്ചവത്സര പദ്ധതിയുടെ കാലയളവ് ഏതായിരുന്നു
1951 – 1956

4.ഇന്ത്യയിൽ ഏറ്റവും കൂടുതൽ കരിമ്പ് ഉൽപ്പാദിപ്പിക്കുന്ന സംസ്ഥാനം ഏതാണ്
ഉത്തർപ്രദേശ്

5.റുപ്പിയ എന്ന നാണയം കൊണ്ടുവന്ന ഇന്ത്യൻ ഭരണാധികാരി ആരായിരുന്നു
ഷേർഷാ

[the_ad_placement id=”center-ads”]

6.ഇന്ത്യയിലെ ആധുനിക വ്യവസായത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് ആരെയാണ്
ജംഷെഡ്‌ജി ടാറ്റ

7.ഏറ്റവും കൂടുതൽ പത്രങ്ങൾ പ്രസിദ്ധീകരിക്കുന്ന രാജ്യം ഏതാണ്
ഇന്ത്യ

8.ലാറി എന്നത് ഏത് രാജ്യത്തിൻറെ കറന്സിയുടെ പേരാണ്
ജോർജിയ

9.ഇന്റർനാഷണൽ മോണിറ്ററി ഫണ്ടിന്റെ ആസ്ഥാനം എവിടെയാണ്
വാഷിങ്‌ടൺ

10.ഇന്ത്യയിൽ ഏറ്റവും കൂടുതൽ അരി ഉല്പാദിപ്പിക്കുന്ന സംസ്ഥാനം ഏതാണ്
ബംഗാൾ

[the_ad_placement id=”center-ads”]

Leave a Reply

Your email address will not be published. Required fields are marked *