Economics GK for Kerala PSC Preliminary

economics gk for kerala psc.keralapsc economics gk.kerala psc economics gk questions.lerala psc questions of economics gk.

1.കേരളത്തിലെ ആദ്യത്തെ ബാങ്ക് ഏതായിരുന്നു
നെടുങ്ങാടി ബാങ്ക്

2.വിനോദസഞ്ചാരത്തെ വ്യവസായമായി അംഗീകരിച്ച ആദ്യ സംസ്ഥാനം ഏതാണ്
കേരളം

3.ചൈനയിൽ പ്രവർത്തനം ആരംഭിച്ച ഇന്ത്യയിലെ ആദ്യ സ്വകാര്യ ബാങ്ക് ഏതാണ്
ആക്‌സിസ് ബാങ്ക്

4.ലോകത്തിൽ ഏറ്റവും കൂടുതൽ തേയില ഉത്പാദിപ്പിക്കുന്ന രാജ്യം ഏതാണ്
ചൈന

5.സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ആദ്യകാല നാമം എന്തായിരുന്നു
ഇമ്പീരിയൽ ബാങ്ക് ഓഫ് ഇന്ത്യ

[the_ad_placement id=”center-ads”]

6.യൂറോപ്യൻ യൂണിയന്റെ ആസ്ഥാനം എവിടെയാണ്
ബ്രസൽസ്

7.ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യ ബാങ്ക് ഏതായിരുന്നു
യു ടി ഐ ബാങ്ക്

8.ഇന്ത്യയിൽ ഏറ്റവും കൂടുതൽ ശാഖകൾ ഉള്ള ബാങ്ക് ഏതാണ്
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ

9.ആഫ്രിക്കൻ യൂണിയന്റെ ആസ്ഥാനം എവിടെയാണ്
ആഡിസ് അബാബ(എത്യോപിയ)

10.സൂരജ് കുണ്ഡ് എക്സ്പോ ആഘോഷം നടക്കുന്നത് ഏത് സംസ്ഥാനത്താണ്
ഹരിയാന

[the_ad_placement id=”center-ads”]

Leave a Reply

Your email address will not be published. Required fields are marked *