Economics GK for Kerala PSC Preliminary Exam

economics gk for kerala psc.kerala psc economics questions.kerala psc economics questions and answers.kerala psc economics questions for preliminary exam.kerala psc economics questions and answers for preliminary exam.indian economics gk questions for kerala psc.kerala psc economics.indian economics gk questions.economy of india psc repeated questions.economy of kerala psc repeated questions.latest economics gk on kerala psc.latest gk questions and answers on indian economics,kerala economics.

1.മാനവ വികസന റിപ്പോർട്ട് തയ്യാറാക്കുന്നത് ആരാണ്
UNDP

2.മാനവ വികസന റിപ്പോർട്ടിന്റെ ഉപജ്ഞാതാവ് എന്നറിയപ്പെടുന്നത് ആരെയാണ്
മഖ്‌ബൂൽ ഹഖ്

3.ദാരിദ്ര്യം ഏറ്റവും കുറഞ്ഞ ഇന്ത്യൻ സംസ്ഥാനം ഏതാണ്
പഞ്ചാബ്

4.ലോക വികസനറിപ്പോർട്ട് തയ്യാറാക്കുന്ന സ്ഥാപനം ഏതാണ്
ലോക ബാങ്ക്

5.ഗരീബി ഹട്ടാവോ എന്ന മുദ്രാവാക്യത്തിന്റെ ഉപജ്ഞാതാവ് ആരായിരുന്നു
ഇന്ദിരാഗാന്ധി

[the_ad_placement id=”center-ads”]

6.കേരളത്തിലെ ആദ്യ പോസ്റ്റ് ഓഫീസ് സ്ഥാപിതമായത് ഏത് ജില്ലയിലാണ്
ആലപ്പുഴ

7.ഇന്ത്യയിൽ എത്ര പോസ്റ്റൽ സോണുകൾ ഉണ്ട്
9

8.ഇന്ത്യയിൽ സ്‌പീഡ്‌ പോസ്റ്റ് ആരംഭിച്ചത് ഏത് വർഷമായിരുന്നു
1986

9.ബി എസ് എൻ എൽ സ്ഥാപിതമായത് ഏത് വർഷമായിരുന്നു
2000

10.ഇന്ത്യയിൽ ആദ്യമായി മൊബൈൽ ഫോൺ സേവനം ആരംഭിച്ചത് ഏത് നഗരത്തിലായിരുന്നു
കൊൽക്കത്ത

[the_ad_placement id=”center-ads”]

11.ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യ മൊബൈൽ ഫോൺ സേവനദാതാവ് ഏതായിരുന്നു
എയർടെൽ

12.ദുർഗാപൂർ ഉരുക്കു നിർമാണശാല ഏത് സംസ്ഥാനത്താണ്
ബംഗാൾ

13.ഇന്ത്യയിൽ ആദ്യത്തെ സിമൻറ് നിർമാണം ആരംഭിച്ചത് ഏത് സ്ഥലത്തായിരുന്നു
ചെന്നൈ

14.ലോക പോസ്റ്റൽ ദിനമായി ആചരിക്കുന്നത് ഏത് ദിവസമാണ്
ഒക്ടോബർ 9

15.സമ്പത്തു കുന്നുകൂടിന്നിടത്തു മനുഷ്യൻ നശിക്കും എന്ന് പറഞ്ഞതാരാണ്
ഒലിവർ ഗോൾഡ്‌സ്മിത്

[the_ad_placement id=”center-ads”]

16.ചൈന സന്ദർശിച്ച ആദ്യ യൂറോപ്യൻ ആരായിരുന്നു
മാർകോ പോളോ

17.കേരളത്തിൽ തേക്ക് മ്യൂസിയം സ്ഥിതി ചെയ്യുന്നത് എവിടെയാണ്
നിലമ്പൂർ

18.ഏഷ്യൻ വികസന ബാങ്കിന്റെ ആസ്ഥാനം എവിടെയാണ്
മനില

19.ഇന്ത്യയിലെ ഏറ്റവും വലിയ വാണിജ്യ ബാങ്ക് ഏതാണ്
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ

20.കടൽമാർഗം ഇന്ത്യയിലെത്തിയ ആദ്യ വിദേശികൾ ആരായിരുന്നു
അറബികൾ

[the_ad_placement id=”center-ads”]

Leave a Reply

Your email address will not be published. Required fields are marked *