1.അധിവർഷത്തിൽ ഒരു മാസം അധികമുള്ളത് ഏത് കലണ്ടറിലാണ്
ജൂത കലണ്ടർ
2.അർജന്റീനയിലും ഉറുഗ്വേയിലും കാണപ്പെടുന്ന പുൽമേടുകൾ ഏത് പേരിലറിയപ്പെടുന്നു
പാംപസ്
3.ലോകത്തിലെ ഏറ്റവും വലിയ നദീജന്യദ്വീപ് ഏതാണ്
മാജുലി (ആസാം)
4.ഹെഡാസ്പസ് എന്നത് ഏത് നദിയുടെ പഴയ പേരാണ്
ഝലം നദി
5.ഇന്ദിരാഗാന്ധി കനാൽ സ്ഥിതി ചെയ്യുന്നത് ഏത് സംസ്ഥാനത്താണ്
രാജസ്ഥാൻ
[the_ad_placement id=”center-ads”]
6.മാജുലി ദ്വീപ് സ്ഥിതി ചെയ്യുന്നത് ഏത് നദിയിലാണ്
ബ്രഹ്മപുത്ര നദി
7.അന്റാർട്ടിക്കിനെയും സൗത്ത് അമേരിക്കയെയും വേർതിരിക്കുന്ന കടലിടുക്ക് ഏതാണ്
ഡ്രേക് കടലിടുക്ക്
8.സൂര്യപ്രകാശം ഭൂമിയിലെത്താൻ എടുക്കുന്ന സമയം എത്രയാണ്
500 സെക്കൻഡ്
9.ചന്ദ്രനിൽ നിന്നുള്ള പ്രകാശം ഭൂമിയിലെത്താൻ എടുക്കുന്ന സമയം എത്രയാണ്
1.3 സെക്കൻഡ്
10.കോണ്ടിനെന്റൽ ഡ്രിഫ്റ്റ് സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവ് ആരാണ്
ആൽഫ്രെഡ് വെഗ്നർ
[the_ad_placement id=”center-ads”]
11.പസഫിക് സമുദ്രത്തിനു ആ പേര് നൽകിയത് ആരാണ്
ഫെർഡിനാൻഡ് മഗല്ലൻ
12.യൂറോപ്പിലെ ഏറ്റവും നീളം കൂടിയ നദി ഏതാണ്
വോൾഗ നദി
13.ലോകത്തിലെ ഏറ്റവും തണുപ്പുള്ള മരുഭൂമി ഏതാണ്
ഗോബി മരുഭൂമി(മംഗോളിയ)
14.തക്കലമാക്കൻ മരുഭൂമി സ്ഥിതി ചെയ്യുന്നത് ഏത്
രാജ്യത്താണ് ചൈന
15.ആഫ്രിക്കയിലെ ഏറ്റവും വലിയ പർവതം ഏതാണ്
കിളിമഞ്ചാരോ പർവതം
[the_ad_placement id=”center-ads”]
16.മെഡിറ്ററേനിയന്റെ താക്കോൽ എന്നറിയപ്പെടുന്ന കടലിടുക്ക് ഏതാണ്
ജിബ്രാൾട്ടർ
17.യെമൻ സൊമാലിയ എന്നീ രാജ്യങ്ങളെ വേർതിരിക്കുന്ന കടലിടുക്ക് ഏതാണ്
ബാബേൽ മാൻഡബ്
18.നൈൽ നദിയുടെ ദാനം എന്നറിയപ്പെടുന്ന രാജ്യം ഏതാണ്
ഈജിപ്ത്
19.ലോകത്തിലെ ഏറ്റവും നീളം കൂടിയ പർവതനിര ഏതാണ്
ആൻഡീസ് പർവ്വതനിര
20.കിളിമഞ്ചാരോ പർവതം സ്ഥിതി ചെയ്യുന്നത് ഏത് രാജ്യത്താണ്
ടാൻസാനിയ
[the_ad_placement id=”center-ads”]