Geography GK for Kerala PSC Preliminary Exam

Geography gk for kerala psc.geography of india questions.geography of world questions.geography gk.geography gk questions for kerala psc.geography gk questions and answers for kerala psc.geography gk today.geography gk for kpsc.expected geography gk questions.kerala psc indian geography previous questions.kerala psc indian geography questions.kerala psc gk for LDC.kerala psc geography questions for preliminary exam

1.ഇന്ത്യയിലെ ചുവന്ന നദി എന്നറിയപ്പെടുന്ന നദി ഏതാണ്
ബ്രഹ്മപുത്ര നദി

2.മ്യാന്മറിൽ നിന്നും ചൈന പാട്ടത്തിനെടുത്ത ദ്വീപ് ഏതാണ്
കൊക്കോ ദ്വീപ്

3.ഏഴു ദ്വീപുകളുടെ നാട് എന്നറിയപ്പെടുന്ന നഗരം ഏതാണ്
മുംബൈ

4.ഗാലപ്പഗോസ് ദ്വീപുകൾ ഏത് രാജ്യത്തിൻറെ അധീനതയിലാണ്
ഇക്വഡോർ

5.നർമദാ നദി ഉത്ഭവിക്കുന്നത് ഏത് മലനിരകളിൽ നിന്നാണ്
അമർഖണ്ഡക് മലകൾ

[the_ad_placement id=”center-ads”]

6.വൃദ്ധ ഗംഗ എന്നറിയപ്പെടുന്ന നദി ഏതാണ്
ഗോദാവരി നദി

7.ബീഹാറിന്റെ ദുഃഖം എന്നറിയപ്പെടുന്ന നദി ഏതാണ്
കോസി നദി

8.ലില്ലികളുടെ നാട് എന്നറിയപ്പെടുന്ന രാജ്യം ഏതാണ്
കാനഡ

9.ഡ്രൂക് യൂൾ എന്നത് ഏത് രാജ്യത്തിന്റെ ഔദ്യോഗിക നാമമാണ്
ഭൂട്ടാൻ

10.ലാറ്റിൻ അമേരിക്കയിലെ ഏറ്റവും വലിയ രാജ്യം ഏതാണ്
ബ്രസീൽ

[the_ad_placement id=”center-ads”]

11.സ്വർണത്തിന്റെയും വജ്രത്തിന്റെയും നാട് എന്നറിയപ്പെടുന്ന രാജ്യം ഏതാണ്
ദക്ഷിണാഫ്രിക്ക

12.നോർവേ ,സ്വീഡൻ ,ഫിൻലൻഡ്‌ ,ഐസ് ലാൻഡ് ,ഡെന്മാർക് എന്നീ രാജ്യങ്ങളെ ഒരുമിച്ചു പറയുന്ന പേരെന്താണ്
സ്കാൻഡിനേവിയ

13.അമേരിക്കയിലെ ഏറ്റവും വലിയ സംസ്ഥാനം ഏതാണ്
അലാസ്‌ക

14.അൾജീരിയ ഏത് രാജ്യത്തിൻറെ കോളനി ആയിരുന്നു
ഫ്രാൻസ്

15.യു എ ഇ യിലെ ഏറ്റവും വലിയ എമിറേറ്റ്സ് ഏതാണ്
അബുദാബി

[the_ad_placement id=”center-ads”]

16.കനാലുകളുടെ നാട് എന്നറിയപ്പെടുന്ന രാജ്യം ഏതാണ്
പാക്കിസ്ഥാൻ

17.വെളുത്ത റഷ്യ എന്നറിയപ്പെടുന്ന രാജ്യം ഏതാണ്
ബെലാറസ്

18.അപ്പർ പെറു എന്നത് ഏത് രാജ്യത്തിൻറെ പഴയ പേരായിരുന്നു
ബൊളീവിയ

19.ദേശീയ പതാകയിൽ സ്വന്തം രാജ്യത്തിൻറെ മാപ്പ് ഉള്ളത് ഏത് രാജ്യത്തിനാണ്
സൈപ്രസ്

20.കാപ്പിയുടെ ജന്മസ്ഥലം എന്നറിയപ്പെടുന്ന രാജ്യം ഏതാണ്
എത്യോപ്പിയ

[the_ad_placement id=”center-ads”]

Leave a Reply

Your email address will not be published. Required fields are marked *