Geography GK for Kerala PSC Preliminary

geography gk kerala psc.kerala psc geography gk.2020 geography gk kerala psc.kerala geography for kerala psc.india geography gk for kerala psc.world geography for kerala psc.important geography gk for kerala psc.gography kerala psc.geography notes kerala psc.geograpy pdf kerala psc.geography gk kerala psc.geography gk.kerala

1.വനങ്ങളുടെയും തടാകങ്ങളുടെയും നാട് എന്നറിയപ്പെടുന്ന രാജ്യം ഏതാണ്
ഫിൻലാൻഡ്

2.ഭൂമധ്യരേഖയും ഉത്തരായന രേഖയും കടന്നു പോകുന്ന രാജ്യം ഏതാണ്
ബ്രസീൽ

3.ഏഴു കുന്നുകളുടെ നാട് എന്നറിയപ്പെടുന്ന രാജ്യം ഏതാണ്
ജോർദാൻ

4.ഏത് രാജ്യത്തിൻറെ പഴയ പേരായിരുന്നു ന്യു സ്‌പെയിൻ
മെക്‌സിക്കോ

5.മെസപ്പൊട്ടോമിയ എന്നത് ഏത് രാജ്യത്തിൻറെ പഴയ പേരാണ്
ഇറാഖ്

[the_ad_placement id=”center-ads”]

6.ഏത് രാജ്യത്തിൻറെ കൈവശം നിന്നാണ് അമേരിക്ക അലാസ്‌ക വാങ്ങിയത്
റഷ്യ

7.ഏഷ്യ മൈനർ സ്ഥിതി ചെയ്യുന്നത് ഏത് രാജ്യത്താണ്
തുർക്കി

8.ജപ്പാനിലെ ഏത് ദ്വീപിലാണ് ടോക്കിയോ നഗരം സ്ഥിതി ചെയ്യുന്നത്
ഹോൻഷു ദ്വീപ്

9.ബാഗ്‌ദാദ്‌ നഗരം സ്ഥിതി ചെയ്യുന്നത് ഏത് നദിക്കരയിലാണ്
ടൈഗ്രിസ് നദി

10.ലോക സാമ്പത്തിക ഫോറം സമ്മേളനത്തിന് ആതിഥ്യം വഹിക്കുന്ന യൂറോപ്യൻ നഗരം ഏതാണ്
ദാവോസ്

[the_ad_placement id=”center-ads”]

11.ഏത് നദിക്കരയിലാണ് കൈറോ നഗരം സ്ഥിതി ചെയ്യുന്നത്
നൈൽ നദി

12.ഭൂമിയും സൂര്യനും ഏറ്റവും അകലത്തിൽ വരുന്ന ദിവസം ഏതാണ്
ജൂലൈ 4

13.ബെർലിൻ നഗരം സ്ഥിതി ചെയ്യുന്നത് ഏത് നദിക്കരയിലാണ്
സ്പ്രീ നദി

14.ഭൂമിയോട് ഏറ്റവും അടുത്തുള്ള അന്തരീക്ഷ പാളി ഏതാണ്
ട്രോപോസ്ഫിയർ

15.ബെൽഗ്രെഡ് നഗരം സ്ഥിതി ചെയ്യുന്നത് ഏത് നദിക്കരയിലാണ്
ഡാന്യൂബ് നദി

[the_ad_placement id=”center-ads”]

16.മഴമേഘങ്ങൾ എന്നറിയപ്പെടുന്ന മേഘങ്ങൾ ഏതാണ്
നിംബോ സ്ട്രാറ്റസ് മേഘങ്ങൾ

17.ജെറ്റ് വിമാനങ്ങൾ പോകുമ്പോൾ ഉണ്ടാകുന്ന മേഘങ്ങളുടെ വാലിന്റെ പേരെന്താണ്
കോൺട്രെയിൽ

18.ഭൂമിയിൽ നിന്ന് ഏറ്റവും ഉയരത്തിലായി കാണപ്പെടുന്ന മേഘങ്ങൾ ഏതാണ്
നോക്റ്റിലുസെന്റ് മേഘങ്ങൾ

19.ഏത് അന്തരീക്ഷ പാളിയിലാണ് നാക്രിയസ് മേഘങ്ങൾ കാണപ്പെടുന്നത്
സ്ട്രാറ്റോസ്പിയർ

20.ലണ്ടൻ നഗരം സ്ഥിതി ചെയ്യുന്നത് ഏത് നദിക്കരയിലാണ്
തേംസ് നദി

[the_ad_placement id=”center-ads”]

Leave a Reply

Your email address will not be published. Required fields are marked *