Geography GK for Kerala PSC Preliminary

kerala psc geography questions.general geography for kerala psc.kerala geography for psc.india geography.world geography.psc geography,kerala psc preliminary geography.important geography for kerala psc.previous year geography for kerala psc

1.മോസ്‌കോ നഗരം സ്ഥിതി ചെയ്യുന്നത് ഏത് നദീതീരത്താണ്
മോസ്‌കോവ

2.കൂടുതൽ മേഘങ്ങൾ കാണപ്പെടുന്നത് ഏത് അന്തരീക്ഷപാളിയിലാണ്
ട്രോപോസ്ഫിയർ

3.മേഘങ്ങളെക്കുറിച്ചുള്ള പഠനം ഏത് പേരിലറിയപ്പെടുന്നു
നെഫോളജി

4.ഏത് നദിതീരത്താണ് ന്യൂയോർക് നഗരം സ്ഥിതി ചെയ്യുന്നത്
ഹഡ്‌സൺ നദി

5.180 ഡിഗ്രി അക്ഷാംശരേഖ രേഖ ഏത് പേരിലറിയപ്പെടുന്നു
അന്താരാഷ്ട്ര ദിനാങ്ക രേഖ

[the_ad_placement id=”center-ads”]

6.അഗ്നിപർവത ലാവ തണുത്തുറഞ്ഞുണ്ടാകുന്ന പാറകൾ ഏത് പേരിലറിയപ്പെടുന്നു
പ്ലൂട്ടോണിക് ശിലകൾ

7.ഒരു മണിക്കൂർ എന്നത് എത്ര ഡിഗ്രി രേഖാംശമാണ്
15 ഡിഗ്രി

8.ദക്ഷിണധ്രുവത്തിന്റെ അക്ഷാംശം എത്രയാണ്
90 ഡിഗ്രി

9.അധിവർഷത്തിൽ ഒരു മാസം കൂടുതലുള്ളത് ഏത് കലണ്ടറിലാണ്
ജൂത കലണ്ടർ

10.രാത്രിയും പകലും തുല്യമായിരിക്കുന്നത് ഏത് മേഖലയിലാണ്
ഭൂമധ്യരേഖ

[the_ad_placement id=”center-ads”]