Geography GK for kerala psc

we present geography gk for kerala psc,important geography gk for kerala psc preliminary test,rivers,landscapes, oceans,etc all types of geography gk for kerala psc examinations.latest geography gk for kerala psc,geography gk for kerala psc 2020,top geography gk for kerala psc,frequently asked geography gk for kerala psc,previous year geography gk for kerala psc,

1.കൊങ്കൺ റയിൽവേയുടെ നീളം എത്രയാണ്
760 കി മി

2.കലഹാരി മരുഭൂമി സ്ഥിതി ചെയ്യുന്നത് ഏത് ഭൂഖണ്ഡത്തിലാണ്
ആഫ്രിക്ക

3.ഏറ്റവും കൂടുതൽ രാജ്യങ്ങളിലൂടെ ഒഴുകുന്ന നദി ഏതാണ്
ഡാന്യൂബ് നദി

4.സൈലന്റ് വാലി ദേശീയോദ്യാനത്തിലൂടെ ഒഴുകുന്ന നദി ഏതാണ്
കുന്തിപ്പുഴ

5.ആഫ്രിക്കയിലെ പുൽമേടുകൾ ഏത് പേരിലാണറിയപ്പെടുന്നത്
സവന്ന

6.കേരളത്തിൽ ഏറ്റവും കൂടുതലായി കാണപ്പെടുന്ന മണ്ണിനം ഏതാണ്
ലാറ്ററൈറ്റ് മണ്ണ്

[the_ad_placement id=”center-ads”]

7.റോഡുകളില്ലാത്ത യൂറോപ്യൻ നഗരം ഏതാണ്
വെനീസ്

8.ഇന്ത്യയിലെ ഏറ്റവും ചെറിയ കേന്ദ്രഭരണപ്രദേശം ഏതാണ്
ലക്ഷദ്വീപ്

9.ഹണിമൂൺ ദ്വീപ് സ്ഥിതി ചെയ്യുന്നത് ഏത് സംസ്ഥാനത്താണ്
ഒഡിഷ

10.ഇന്ത്യൻ മഹാസമുദ്രത്തിലെ അമേരിക്കൻ സൈനികകേന്ദ്രം ഏതാണ്
ഡീഗോ ഗാർഷ്യ

11.ലക്ഷദ്വീപിന്റെ തലസ്ഥാനം ഏതാണ്
കവരത്തി

12.എത്ര ദ്വീപുകൾ ചേർന്നതാണ് ലക്ഷദ്വീപ്
36

[the_ad_placement id=”post-ads”]

13.ലക്ഷദ്വീപിലെ ഏറ്റവും വലിയ ദ്വീപ് ഏതാണ്
ആന്ത്രോത്

14.ബംഗാളിന്റെ ദുഃഖം എന്നറിയപ്പെടുന്ന നദി ഏതാണ്
ദാമോദർ നദി

15.ബുദ്ധഗയയിലൂടെ ഒഴുകുന്ന നദി ഏതാണ്
നിരഞ്ജന നദി

16.നാസിക് പട്ടണം ഏത് നദിക്കരയിലാണ് സ്ഥിതി ചെയ്യുന്നത്
ഗോദാവരി നദി

17.ഇന്ത്യയിലെ ഏറ്റവും വലിയ വെള്ളച്ചാട്ടം ഏതാണ്
ജോഗ് വെള്ളച്ചാട്ടം (കർണാടകം)

18.ഏത് നദിയിലാണ് ജോഗ് വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്
ശരാവതി നദി

[the_ad_placement id=”center-ads”]

19.ഹൈദരാബാദ് നഗരം ഏത് നദിക്കരയിലാണ് സ്ഥിതി ചെയ്യുന്നത്
മുസി നദി

20.ഉജ്ജയിൻ നഗരം ഏത് നദിക്കരയിലാണ് സ്ഥിതി ചെയ്യുന്നത്
ക്ഷിപ്ര നദി