Geography GK for Kerala PSC Preliminary Geography gk for kerala psc 1.അധിവർഷത്തിൽ ഒരു മാസം അധികമുള്ളത് ഏത് കലണ്ടറിലാണ്ജൂത കലണ്ടർ 2.അർജന്റീനയിലും ഉറുഗ്വേയിലും കാണപ്പെടുന്ന പുൽമേടുകൾ ഏത് പേരിലറിയപ്പെടുന്നുപാംപസ് 3.ലോകത്തിലെ ഏറ്റവും വലിയ നദീജന്യദ്വീപ് ഏതാണ്മാജുലി (ആസാം) 4.ഹെഡാസ്പസ് എന്നത് ഏത് നദിയുടെ പഴയ പേരാണ്ഝലം […] November 28, 2020November 28, 2020Leave a Comment on Geography GK for Kerala PSC Preliminary