Team kerala psc gk provide very important gk for kerala psc preliminary test,this will help you to score top rank in kerala psc examinations.frequently asked kerala psc gk,Studying these questions will help you to increase your knowledge in kerala psc.We have prepared this kerala psc gk questions and answers in a way that help you to face the kerala psc exam with utmost confident.
1.ഹൈഡ്രജൻ മൂലകം കണ്ടുപിടിച്ചത് ആരായിരുന്നു
ഹെൻറി കവൻഡിഷ്
2.കേരളത്തിലെ ആദ്യത്തെ കോളേജ് സ്ഥാപിതമായത് എവിടെയായിരുന്നു
കോട്ടയം
3.യുദ്ധവും സമാധാനവും എന്ന പുസ്തകം എഴുതിയത് ആരായിരുന്നു
ലിയോ ടോൾസ്റ്റോയ്
4.ഇന്ത്യയിൽ സമ്പൂർണ സാക്ഷരത നേടിയ ആദ്യ പട്ടണം ഏതായിരുന്നു
കോട്ടയം
5.കേരളത്തിലെ ആദ്യ വിദ്യാഭ്യാസ മന്ത്രി ആരായിരുന്നു
ജോസഫ് മുണ്ടശ്ശേരി
6.ഇന്ത്യൻ ഭരണഘടനക്ക് അംഗീകാരം കിട്ടിയത് ഏത് ദിവസമായിരുന്നു
1949 നവംബർ 26
[the_ad_placement id=”center-ads”]
7.ഇന്ത്യയെയും ശ്രീലങ്കയെയും വേർതിരിക്കുന്ന കടലിടുക്ക് ഏതാണ്
പാക് കടലിടുക്ക്
8.ഡിവൈൻ കോമഡി എന്ന കൃതിയുടെ കർത്താവ് ആരാണ്
ഡാന്റെ
9.ലോകത്തിലെ ഏറ്റവും വലിയ ദ്വീപ് ഏതാണ്
ഗ്രീൻലാൻഡ്
10.ഇംഗ്ലീഷ് ചാനൽ നീന്തിക്കടന്ന ആദ്യ ഇന്ത്യക്കാരൻ ആരായിരുന്നു
മിഹിർസെൻ
11.ഏത് വേദത്തിലാണ് ആയുർവേദം അറിവ് ഉൾപ്പെട്ടിരിക്കുന്നത്
അഥർവ വേദം
12.സർവോദയപ്രസ്ഥാനം സ്ഥാപിച്ചത് ആരായിരുന്നു
ജയപ്രകാശ് നാരായണൻ
[the_ad_placement id=”post-ads”]
13.രാജ്ഘട്ട് സ്ഥിതി ചെയ്യുന്നത് ഏത് നദിക്കരയിലാണ്
യമുന നദി
14.ലോകപരിസ്ഥിതി ദിനമായി ആചരിക്കുന്നത് ഏത് ദിവസമാണ്
ജൂൺ 5
15.പഞ്ചായത്തീരാജ് സംവിധാനം ആദ്യമായി നിലവിൽ വന്നത് ഏത് സംസ്ഥാനത്തായിരുന്നു
രാജസ്ഥാൻ
16.ഇന്ത്യൻ സ്ട്രഗിൾ എന്നത് ആരുടെ ആത്മകഥയാണ്
സുഭാഷ് ചന്ദ്ര ബോസ്
17.കേരളത്തിലെ ആദ്യ ജലവൈദ്യുത പദ്ധതി ഏതാണ്
പള്ളിവാസൽ
18.ഒരു മൈൽ ദൂരം എന്നത് എത്ര കിലോമീറ്റർ ആണ്
1.609 കിലോമീറ്റർ
[the_ad_placement id=”center-ads”]
19.ഇന്ത്യയിലെ ആദ്യ നിയമവകുപ്പ് മന്ത്രി ആരായിരുന്നു
ബി ആർ അംബേദ്കർ
20.കേരള തുളസീദാസൻ എന്നറിയപ്പെടുന്നത് ആരാണ്
വെണ്ണിക്കുളം ഗോപാലക്കുറുപ്പ്