GK for Kerala PSC Preliminary Exam

important gk for kerala psc preliminary exam.important gk for psc.gk for psc.gk for preliminary test.gk for kerala psc preliminary test.top gk for kerala psc preliminary exam.gk for upcomng psc exam.preliminary exam gk bank.preliminary exam gk questions.preliminary test gk.psc preliminary test gk.kerala psc preliminary test gk.

1.ഇന്ത്യ ആദ്യമായി ആണവപരീക്ഷണം നടത്തിയത് ഏത് വർഷമായിരുന്നു
1974

2.രാഷ്ട്രപതിക്ക് രാജ്യസഭയിലേക്ക് എത്ര അംഗങ്ങളെ നാമനിർദേശം ചെയ്യാം
12

3.മനുഷ്യനിൽ രക്തം കട്ടപിടിക്കാൻ വൈകുന്ന അവസ്ഥ ഉണ്ടാകുന്ന രോഗം ഏതാണ്
ഹീമോഫീലിയ

4.രാഷ്‌ട്രപതി ആവാൻ വേണ്ട കുറഞ്ഞ പ്രായം എത്രയാണ്
35

5.ലോക മിതവ്യയദിനമായി ആചരിക്കുന്നത് ഏത് ദിവസമാണ്
ഒക്ടോബർ 30

6.ജപ്പാൻ എന്ന രാജ്യത്തിൻറെ പഴയ പേരെന്തായിരുന്നു
നിപ്പോൺ

7.പഴശിരാജ മ്യുസിയം സ്ഥിതി ചെയ്യുന്നത് എവിടെയാണ്
കോഴിക്കോട്

8.ഇന്ത്യൻ സാമ്പത്തികവ്യവസ്ഥയുടെ പിതാവ് എന്നറിയപ്പെടുന്നത് ആരെയാണ്
ദാദാഭായ് നവറോജി

9.പഞ്ചശീല ഉടമ്പടിയിൽ ജവഹർലാൽ നെഹ്രുവുമായി ഒപ്പു വെച്ച ചൈനീസ് പ്രധാനമന്ത്രി ആരായിരുന്നു
ചൗ എൻ ലായി

10.കേരള ഗവർണർ ആയതിനുശേഷം ഇന്ത്യൻ രാഷ്‌ട്രപതി ആയത് ആരായിരുന്നു
വി വി ഗിരി

11.ഏറ്റവും കൂടുതൽ തവണ കേരള മുഖ്യമന്ത്രിയായത് ആരായിരുന്നു
കെ കരുണാകരൻ

12.അന്തർദേശീയ ശിശുദിനമായി ആചരിക്കുന്നത് ഏത് ദിവസമാണ്
നവംബർ 20

13.മണ്ണിനെക്കുറിച്ചുള്ള പഠനം ഏത് പേരിലറിയപ്പെടുന്നു
പെഡോളജി

14.ആറ്റം ബോംബിന്റെ പിതാവ് എന്നറിയപ്പെടുന്നത് ആരെയാണ്
റോബർട്ട് ഓപൻഹേയ്മർ

15.ഇൻക്വിലാബ് സിന്ദാബാദ് എന്ന മുദ്രാവാക്യത്തിന്റെ ഉപജ്ഞാതാവ് ആരായിരുന്നു
മുഹമ്മദ് ഇഖ്ബാൽ

16.ഗാന്ധിജി ഇന്ത്യയിൽ ആദ്യ സത്യാഗ്രഹം ആരംഭിച്ചത് എവിടെയായിരുന്നു
ചമ്പാരൻ

17.അൽമാട്ടി ഡാം ഏത് നദിയിലാണ് സ്ഥിതി ചെയ്യുന്നത്
കൃഷ്ണ നദി

18.കേരളത്തിലെ ആദ്യ പ്രതിപക്ഷനേതാവ് ആരായിരുന്നു
പി ടി ചാക്കോ

19.ഇന്ത്യയിൽ ഏറ്റവും കൂടുതൽ വനവിസ്തൃതി ഉള്ള സംസ്ഥാനം ഏതാണ്
മധ്യപ്രദേശ്

20.ഇന്ത്യയിൽ ഇപ്പോഴും പ്രസിദ്ധീകരിക്കുന്ന ഏറ്റവും പഴക്കമുള്ള പത്രം ഏതാണ്
മുംബൈ സമാചാർ

Leave a Reply

Your email address will not be published. Required fields are marked *