Right to Information Act GK – Kerala PSC Preliminary

RTI gk for kerala psc.RTI psc gk malayalam.psc gk quewstions on RTI.psc gk questions on right to information commission.RTI psc gk questions for kerala psc.gk questions on rti.gk questions and answers on RTI

വിവരാവകാശ കമ്മീഷൻ – RTI GK AND RELATED FACTS

1.കേന്ദ്ര വിവരാവകാശ കമ്മീഷൻ നിലവിൽ വന്നത്

  • 2005 ഒക്ടോബർ 12

2.കേന്ദ്ര വിവരാവകാശ കമ്മിഷൻ ആസ്ഥാനം – ആഗസ്റ്റ് ക്രാന്തി ഭവൻ, ഡൽഹി

3.കേന്ദ്ര മുഖ്യ വിവരാവകാശ കമ്മീഷണറേയും മറ്റ് കമ്മീഷണർ മാരെയും നിയമിക്കുന്നത് – പ്രസിഡന്റ്

4.കേന്ദ്ര വിവരാവകാശ കമ്മീഷൻ അംഗങ്ങളുടെ കാലാവധി –
5 year/ 65 വയസ്സ്

5.ഇന്ത്യയിൽ വിവരാവകാശ നിയമം നിലവിൽ വരാൻ കാരണമായ സംഘടന – മസ്ദൂർ കിസാൻ ശക്തി സംഘതൻ (സ്ഥാപിച്ചത് – അരുണ റോയ് )

[the_ad_placement id=”center-ads”]

6.വിവരാവകാശ നിയമം പാസ്സായ ആദ്യ ഇന്ത്യൻ സംസ്ഥാനം – തമിഴ്നാട്(1997)

7.2005 ലെ വിവരാവകാശ നിയമം നിലവിൽ വന്ന ആദ്യ സംസ്ഥാനം – രാജസ്ഥാൻ

8.ആദ്യ കേന്ദ്ര മുഖ്യ വിവരാവകാശ കമ്മീഷണർ – വജാഹത്ത് ഹബീബുള്ള

9.രണ്ടാമത്തെ കേന്ദ്ര മുഖ്യ വിവരാവകാശ കമ്മീഷണർ – എ എൻ തിവാരി

10.കേന്ദ്ര മുഖ്യ വിവരാവകാശ കമ്മീഷണർ ആയ ആദ്യ വനിത – ദീപക് സന്ധു

[the_ad_placement id=”center-ads”]

11.കേന്ദ്ര മുഖ്യ വിവരാവകാശ കമ്മീഷണർ ആയ രണ്ടാമത്തെ വനിത – സുഷമ സിങ്

12.നിലവിലെ കേന്ദ്ര മുഖ്യ വിവരാവകാശ കമ്മീഷണർ – Bimal Julka

13.കേരളത്തിൽ വിവരാവകാശ നിയമം പ്രാബല്യത്തിൽ വന്നത്

  • 2005 ഡിസംബർ 19

14.ആദ്യ കേരള സംസ്ഥാന മുഖ്യ വിവരാവകാശ കമ്മീഷണർ – പാലാട്ട് മോഹൻദാസ്

15.നിലവിലെ കേരള സംസ്ഥാന മുഖ്യ വിവരാവകാശ കമ്മീഷണർ – വിൻസൺ എം പോൾ

[the_ad_placement id=”center-ads”]

16.വിവരാവകാശ നിയമം പാസാക്കിയ ആദ്യ രാജ്യം – സ്വീഡൻ

Leave a Reply

Your email address will not be published. Required fields are marked *