kerala psc preliminary gk.kerala psc preliminary gk notes.kerala psc preliminart exam gk.kerala psc preliminary test gk.kerala psc preliminary test gk questions.kerala psc preliminary test questions and answers.
1.ഇന്ത്യയിൽ സതി സമ്പ്രദായം നിർത്തലാക്കിയത് ആരായിരുന്നു
വില്യം ബെന്റിക്ക് പ്രഭു
2.ഇന്ത്യയിൽ തപാൽ സ്റ്റാമ്പിൽ ആദരിക്കപ്പെട്ട ആദ്യ കേരളീയൻ ആരായിരുന്നു
ശ്രീനാരായണ ഗുരു
3.ദേശീയ കായികദിനമായി ആചരിക്കുന്നത് ഏത് ദിവസമാണ്
ആഗസ്ത് 29
4.ചന്ദ്രനിൽ നിന്ന് നോക്കുമ്പോൾ ആകാശം ഏത് നിറത്തിലാണ് കാണപ്പെടുന്നത്
കറുപ്പ്
5.അന്താരാഷ്ട്ര വനിതാ ദിനമായി ആചരിക്കുന്നത് ഏത് ദിവസമാണ്
മാർച്ച് 8
6.കേരളത്തിൽ നിന്ന് ആദ്യമായി ജ്ഞാനപീഠപുരസ്കാരം നേടിയത് ആരായിരുന്നു
ജി ശങ്കരക്കുറുപ്പ്
7.കാളിദാസപുരസ്കാരം നൽകുന്ന സംസ്ഥാനം ഏതാണ്
മധ്യപ്രദേശ്
8.ആഗാഖാൻ കൊട്ടാരം സ്ഥിതി ചെയ്യന്നത് എവിടെയാണ്
പൂനെ
9.മനുഷ്യശരീരത്തിൽ എത്ര പേശികൾ ഉണ്ട്
639
10.ഇന്ത്യൻ പാർലമെന്റ് മന്ദിരം രൂപകൽപ്പന ചെയ്തത് ആരായിരുന്നു
ഹേബർട്ട് ബേക്കർ
11.കേരളത്തിൽ നിന്ന് എത്ര രാജ്യസഭാ സീറ്റുകളാണുള്ളത്
9
12.മേഘങ്ങളെക്കുറിച്ചുള്ള പഠനം ഏത് പേരിലറിയപ്പെടുന്നു
നെഫോളജി
13.തമിഴ്നാടിന്റെ ആദ്യ വനിതാ മുഖ്യമന്ത്രി ആരായിരുന്നു
ജാനകി രാമചന്ദ്രൻ
14.ചിൽഡ്രൻസ് ബുക്ക് ട്രസ്റ്റ് സ്ഥാപിച്ചത് ആരായിരുന്നു
കാർട്ടൂണിസ്റ്റ് ശങ്കർ
15.ശകവർഷ കലണ്ടറിലെ ആദ്യത്തെ മാസം ഏതാണ്
ചൈത്രം
16.മൗലാനാ അബുൾ കലാം ആസാദിന്റെ ജന്മസ്ഥലം എവിടെയാണ്
മെക്ക
17.ഞാനാണ് രാഷ്ട്രം എന്ന് പ്രഖ്യാപിച്ച ഫ്രഞ്ച് ഭരണാധികാരി ആരായിരുന്നു
ലൂയി പതിനാലാമൻ
18.ഫ്യുജിയാമ അഗ്നിപർവതം സ്ഥിതി ചെയ്യുന്നത് ഏത് രാജ്യത്താണ്
ജപ്പാൻ
19.ഇന്ത്യയിൽ പിൻ കോഡ് സമ്പ്രദായം ആരംഭിച്ചത് ഏത് വർഷമായിരുന്നു
1972
20.ബാക്ടീരിയയെ കണ്ടുപിടിച്ചത് ആരായിരുന്നു
ലീവാൻ ഹുക്ക്