history gk for kerala psc preliminary.important history questions for kerala psc.previous year history questions for kerala psc.history gk kerala psc.history gk kerala psc preliminary.
1.ഹിറ്റ്ലർ ആത്മഹത്യ ചെയ്തത് ഏത് വർഷമായിരുന്നു
1945
2.ഹരിത വിപ്ളവ സമയത്തെ ഇന്ത്യൻ പ്രധാനമന്ത്രി ആരായിരുന്നു
ലാൽ ബഹാദൂർ ശാസ്ത്രി
3.സ്വാതന്ത്ര്യം ലഭിക്കുമ്പോൾ ഇന്ത്യയുടെ ആർമി ചീഫ് ആരായിരുന്നു
ജനറൽ റോബർട്ട് ഹാർട്ട്ലോക്ക്
4.നാട്ടുരാജ്യങ്ങളെ ഇന്ത്യൻ യൂണിയനിൽ ചേർക്കാൻ പ്രധാന പങ്കു വഹിച്ചത് ആരായിരുന്നു
വി പി മേനോൻ
5.ശ്രീലങ്ക ബ്രിട്ടനിൽ നിന്ന് സ്വാതന്ത്ര്യം നേടിയത് എപ്പോളായിരുന്നു
1948 ഫിബ്രവരി 4
[the_ad_placement id=”center-ads”]
6.നാഗാലാൻഡ് സംസ്ഥാനം രൂപീകൃതമായത് ഏത് വർഷമായിരുന്നു
1963
7.ഇന്ത്യയുടെ വന്ദ്യ വയോധികൻ എന്നറിയപ്പെടുന്നത് ആരെയാണ്
ദാദാഭായ് നവറോജി
8.ഏഷ്യയിൽ നിന്ന് ആദ്യമായി ബ്രിട്ടീഷ് പാർലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ട വ്യക്തി ആരായിരുന്നു
ദാദാഭായ് നവറോജി
9.കേരള സർവകലാശാല സ്ഥാപിതമായത് ഏത് വർഷമായിരുന്നു
1937
10.കേരള സർവകലാശാലയുടെ ആദ്യ വൈസ് ചാൻസലർ ആരായിരുന്നു
സി പി രാമസ്വാമി അയ്യർ
[the_ad_placement id=”center-ads”]
11.ആദ്യ കേരള മന്ത്രി സഭ നിലവിൽ വന്നത് എപ്പോളായിരുന്നു
1957 ഏപ്രിൽ 5
12.ഇന്ത്യയിൽ പോസ്റ്റൽ സമ്പ്രദായം കൊണ്ടുവന്നത് ആരായിരുന്നു
ഡൽഹൌസി പ്രഭു
13.ഇന്ത്യയിൽ മണി ഓർഡർ സമ്പ്രദായം നിലവിൽ വന്നത് ഏത് വർഷമായിരുന്നു
1880
14.സേവനത്തിലിരിക്കെ മരണപ്പെട്ട ആദ്യ ഇന്ത്യൻ ഗവർണർ ആരായിരുന്നു
സരോജിനി നായിഡു
15.ഇന്ത്യയുടെ വാനമ്പാടി എന്നറിയപ്പെടുന്നത് ആരെയാണ്
സരോജിനി നായിഡു
[the_ad_placement id=”center-ads”]
16.ന്യുഡൽഹി നഗരം രൂപകൽപ്പന ചെയ്തത് ആരായിരുന്നു
എഡ്വിൻ ല്യൂട്ടൻസ്
17.ഇന്ത്യയെ കോളനിയാക്കിയ അവസാനത്തെ വിദേശശക്തി ആരായിരുന്നു
ഫ്രാൻസ്
18.ബ്രിട്ടീഷ് ഭരണകാലത്തു ബംഗാൾ പ്രോവിന്സിന്റെ തലസ്ഥാനം ഏതായിരുന്നു
മുർഷിദാബാദ്
19.ഇന്ത്യയിൽ സ്ഥാപിക്കപ്പെട്ട ആദ്യ യൂറോപ്യൻ കോട്ട ഏതായിരുന്നു
മാനുവൽ കോട്ട
20.രക്തസാക്ഷികളുടെ രാജകുമാരൻ എന്നറിയപ്പെടുന്നത് ആരെയാണ്
ഭഗത് സിംഗ്
[the_ad_placement id=”center-ads”]