History GK for Kerala PSC Preliminay

KERALA PSC HISTORY GK. HISTORY NOTE FOR KERALA PSC.HISTORY QUESTIONS FOR KERALA PSC.HISTORY INFO KERALA PSC.INDIA HISTORY KERALA PSC.

1.തത്വബോധിനി സഭ സ്ഥാപിച്ചത് ആരായിരുന്നു
ദേവേന്ദ്രനാഥ് ടാഗോർ

2.ശ്രീരംഗപട്ടണത്തു സ്വാതന്ത്ര്യ മരം എന്ന പേരിൽ ഒരു മരം നട്ടത് ആരായിരുന്നു
ടിപ്പു സുൽത്താൻ

3.ഇന്ത്യൻ നേഷണൽ കോൺഗ്രസ് സ്ഥാപിതമായത് ഏത് വർഷമായിരുന്നു
1885

4.രണ്ടാം കർണാടക യുദ്ധം നയിച്ചത് ആരായിരുന്നു
റോബർട്ട് ക്ളൈവ്

5.ഇന്ത്യൻ വിപ്ലവത്തിന്റെ മാതാവ് എന്നറിയപ്പെടുന്നത് ആരെയാണ്
മാഡം ബിക്കാജി കാമ

[the_ad_placement id=”center-ads”]

6.കൊൽക്കത്ത പട്ടണം സ്ഥാപിച്ചത് ആരായിരുന്നു
ജോബ് ചാർനോക്

7.ഫ്രഞ്ച് ഈസ്റ്റ് ഇന്ത്യ കമ്പനി സ്ഥാപിച്ചത് ആരായിരുന്നു
കോൾബെർട്ട്

8.ഇന്ത്യയിൽ സുപ്രീം കോടതികൾ സ്ഥാപിച്ചത് ആരായിരുന്നു
വാറൻ ഹേസ്റ്റിങ്സ്

9.മിന്റോ മോർലി ആക്റ്റ് പാസാക്കിയത് ഏത് വർഷമായിരുന്നു
1909

10.ഇന്ത്യൻ നേഷണൽ കോൺഗ്രസ് ഏത് സമ്മേളനത്തിലാണ് സോഷ്യലിസം ഒരു നയമായി അംഗീകരിച്ചത്
ആവടി സമ്മേളനം

[the_ad_placement id=”center-ads”]

Leave a Reply

Your email address will not be published. Required fields are marked *