History gk for kerala psc preliminary exam by Team kerala psc gk.history notes for kerala psc gk LDC 2020 history gk .history gk for kerala psc screening test.important history gk questions and answers for kerala psc.history gk in malayalam.India history questions for psc.kerala history questions for psc.kerala psc history model questions.kerela psc repeated history questions.expected history questions for kerala psc.kerala psc history gk quiz.
1.വേദങ്ങളിലേക്കു മടങ്ങൂ എന്ന് ആഹ്വനം ചെയ്തത് ആരായിരുന്നു
സ്വാമി ദയാനന്ദ സരസ്വതി
2.മനുഷ്യചരിത്രത്തിലെ ആദ്യ സംസ്കാരം ഏതായിരുന്നു
സുമേറിയൻ സംസ്കാരം
3.ദക്ഷിണേശ്വരത്തെ സന്യാസി എന്നറിയപ്പെട്ടിരുന്നത് ആരെയായിരുന്നു
ശ്രീരാമകൃഷ്ണ പരമഹംസർ
4.സുമേറിയൻ സംസ്കാരത്തിലെ എഴുത്തുലിപി ഏതായിരുന്നു
ക്യൂനിഫോം
5.ഏത് നദീതീരത്തായിരുന്നു സുമേറിയൻ സംസ്കാരം നിലനിന്നിരുന്നത്
യൂഫ്രട്ടീസ് – ടൈഗ്രിസ് നദി
6.നൈൽ നദീതീരത്തു നിലനിന്നിരുന്ന മനുഷ്യസംസ്കാരം ഏതായിരുന്നു
ഈജിപ്ഷ്യൻ സംസ്കാരം
[the_ad_placement id=”center-ads”]
7.സൂര്യഘടികാരവും ജലഘടികാരവും കണ്ടുപിടിച്ചത് ഏത് ജനത ആയിരുന്നു
ഈജിപ്ഷ്യൻ സംസ്കാരം
8.കടലാസ് ,ഗ്ളാസ് എന്നിവ കണ്ടുപിടിച്ചത് ഏത് ജനത ആയിരുന്നു
ഈജിപ്ഷ്യൻ സംസ്കാരം
9.ആദ്യമായി ഒളിമ്പിക്സ് ആരംഭിച്ചത് ഏത് വർഷമായിരുന്നു
ബി സി 776
10.ഒളിമ്പിക്സ് നിരോധിച്ച റോമൻ ചക്രവർത്തി ആരായിരുന്നു
തിയോഡോഷ്യസ്
11.സോക്രട്ടീസ് വധിക്കപ്പെട്ടത് ഏത് വർഷമായിരുന്നു
ബി സി 399
12.യേശുക്രിസ്തു ജനിച്ചത് ഏത് വർഷമായിരുന്നു
ബി സി 4
[the_ad_placement id=”center-ads”]
13.ഹിജ്റ വർഷം ആരംഭിച്ചത് ഏത് വർഷമായിരുന്നു
എ ഡി 622
14.പ്രശസ്തമായ മാഗ്നാ കാർട്ട ഒപ്പു വെച്ചത് ഏത് വർഷമായിരുന്നു
എ ഡി 1215
15.ഷേക്സ്പിയർ ജനിച്ചത് ഏത് വർഷമായിരുന്നു
എ ഡി 1564
16.ബ്രിട്ടനിൽ മഹത്തായ വിപ്ലവം നടന്നത് ഏത് വർഷമായിരുന്നു
എ ഡി 1668
17.ബ്രിട്ടനിൽ വ്യവസായ വിപ്ലവം നടന്നത് ഏത് വർഷമായിരുന്നു
എ ഡി 1774
18.അമേരിക്കയിൽ സ്വാതന്ത്ര്യപ്രഖ്യാപനം നടന്നത് ഏത് വർഷമായിരുന്നു
എ ഡി 1776
[the_ad_placement id=”center-ads”]
19.ചൈനീസ് വിപ്ലവം നടന്നത് ഏത് വർഷമായിരുന്നു
1911
20.ഒന്നാം ലോകമഹായുദ്ധം നടന്ന കാലഘട്ടം ഏതായിരുന്നു
1914 – 1918
Good