History GK for Kerala psc preliminary exam

Team kerala psc gk present vast topic of history gk for kerala psc and history related questions and answers for kerala psc screening test and preliminary test.british india history for kerala psc , post brtish india history,kerala history

1.ബ്രിട്ടീഷ് ഭരണകാലത്തു , ഇന്ത്യ ഇന്ത്യക്കാർക്ക് എന്ന മുദ്രാവാക്യം ഉയർത്തിയത് ആരായിരുന്നു
സ്വാമി ദയാനന്ദ സരസ്വതി

2.ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിലെ ആദ്യ രക്തസാക്ഷി ആരായിരുന്നു
മംഗൾ പാണ്ഡെ

3.ഝാൻസി റാണിയുടെ യഥാർത്ഥ നാമം എന്തായിരുന്നു
മണികർണിക

4.1857 ൽ ഡൽഹിയിൽ ബ്രിട്ടീഷുകാർക്കെതിരെ വിപ്ലവം നയിച്ചത് ആരായിരുന്നു
ബക്ത്‌ ഖാൻ

5.1857 ലെ ഒന്നാം സ്വാതന്ത്ര്യ സമരത്തെ ബ്രിട്ടീഷുകാർ വിശേഷിപ്പിച്ചത് എന്തായിരുന്നു
ശിപായി ലഹള

6.1857 ലെ വിപ്ലവത്തെത്തുടർന്നു ഡൽഹിയിൽ ചക്രവർത്തിയായി അവരോധിക്കപ്പെട്ടതു ആരെയായിരുന്നു
ബഹദൂർ ഷാ രണ്ടാമൻ

[the_ad_placement id=”center-ads”]

7.കാൺപൂരിൽ 1857 ലെ വിപ്ലവം നയിച്ചത് ആരായിരുന്നു
നാനാ സാഹേബ്

8.1866 ൽ ലണ്ടനിൽ ഈസ്റ്റ് ഇന്ത്യ അസോസിയേഷൻ സ്ഥാപിച്ചത് ആരായിരുന്നു
ദാദാ ഭായ് നവറോജി

9.1870 ൽ സർവജൈനിക് സഭ സ്ഥാപിച്ചത് ആരായിരുന്നു
മഹാദേവ റാനഡെ

10.1876 ൽ ഇന്ത്യൻ അസോസിയേഷൻ സ്ഥാപിച്ചത് ആരായിരുന്നു
സുരേന്ദ്രനാഥ് ബാനർജി

11.1905 ൽ ബംഗാൾ വിഭജനം നടപ്പാക്കിയത് ആരായിരുന്നു
കഴ്‌സൺ പ്രഭു

12.ബംഗാൾ വിഭജനം റദ്ദാക്കപ്പെട്ടത് ഏത് വർഷമായിരുന്നു
1911

[the_ad_placement id=”post-ads”]

13.ബംഗാൾ വിഭജനം ചെയ്തത് ആരായിരുന്നു
ഹാർഡിഞ്ച് പ്രഭു

14.ഇന്ത്യൻ നേഷണൽ കോൺഗ്രസ് പിളർന്നത് ഏത് വർഷമായിരുന്നു
1907

15.ദയാനന്ദ സരസ്വതിയുടെ യഥാർത്ഥ നാമം എന്തായിരുന്നു
മൂലാശങ്കർ

16.ഏത് സമ്മേളനത്തിലായിരുന്നു ഇന്ത്യൻ നേഷണൽ കോൺഗ്രസ് പിളർന്നത്
സൂറത്ത് സമ്മേളനം

17.കൊൽക്കത്തയിൽ വേദാന്ത കോളേജ് സ്ഥാപിച്ചത് ആരായിരുന്നു
രാജാറാം മോഹൻ റോയ്

18.സ്വാമി വിവേകാനന്ദന്റെ പ്രധാന ശിഷ്യ ആരായിരുന്നു
സിസ്റ്റർ നിവേദിത

[the_ad_placement id=”center-ads”]

19.രാമകൃഷ്ണ മിഷൻ സ്ഥാപിച്ചത് ആരായിരുന്നു
സ്വാമി വിവേകാനന്ദൻ

20.സ്വാമി വിവേകാനന്ദന്റെ യഥാർത്ഥ നാമം എന്തായിരുന്നു
നരേന്ദ്രനാഥ് ദത്ത