History GK for Kerala PSC Preliminary Exam

kerala psc history questions and answers.kerala psc history gk questions.selected history questions and answers for kerala psc.kerala psc history notes.kerala history gk in malayalam.kerala history general knowledge.kerala history for psc exam.india history for psc exam.kerala history gk for kpsc.india history gk for kerala psc.world history for kerala psc.important history gk for kerala psc.modern india history questions and answers.kerala psc history gk.

1.രണ്ടാം ലോകമഹായുദ്ധം നടന്ന കാലഘട്ടം ഏതായിരുന്നു
1939 – 1945

2.ഇന്ത്യ – ചൈന യുദ്ധം നടന്നത് ഏത് വർഷമായിരുന്നു
1962

3.ബ്രിട്ടന്റെ ആദ്യ വനിതാ പ്രധാനമന്ത്രി ആരായിരുന്നു
മാർഗരറ്റ് താച്ചർ

4.ലോകത്തിലാദ്യമായി ഒരു രാജ്യത്തിൻറെ പ്രധാനമന്ത്രിയായ വനിത ആരായിരുന്നു
സരിമാവോ ബന്ദരനായകെ(ശ്രീലങ്ക)

5.ഇന്ത്യയും പാകിസ്ഥാനും സിംല ഉടമ്പടി ഒപ്പുവെച്ചത് ഏത് വർഷമായിരുന്നു
1972

[the_ad_placement id=”center-ads”]

6.ഹാരപ്പൻ സംസ്കാരം കണ്ടെത്തിയത് ആരായിരുന്നു
ദയാറാം സാഹ്നി

7.ഇന്ത്യൻ പുരാവസ്തുശാസ്ത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് ആരെ
അലക്‌സാണ്ടർ കണ്ണിങ്ങ്ഹാം

8.ഇന്ത്യയിൽ പുരാവസ്തു വകുപ്പ് സ്ഥാപിച്ചത് ആരായിരുന്നു
കഴ്‌സൺ പ്രഭു

9.അലക്‌സാണ്ടർ ഇന്ത്യയെ ആക്രമിച്ചത് ഏത് വർഷമായിരുന്നു
ബി സി 326

10.ഏത് രാജ്യത്തെ ചക്രവർത്തിയായിരുന്നു അലക്‌സാണ്ടർ
മാസിഡോണിയ

[the_ad_placement id=”center-ads”]

11.ഇന്ത്യ ഔദ്യോഗികമായി സെൻസസ് ആരംഭിച്ചത് ഏത് വർഷമായിരുന്നു
1881

12.ഇന്ത്യൻ നാഷണൽ കോൺഗ്രസ് സ്ഥാപകൻ ആരായിരുന്നു
എ ഓ ഹ്യൂം

13.മദർ തെരേസക്ക് നോബൽ സമ്മാനം ലഭിച്ചത് ഏത് വർഷമായിരുന്നു
1979

14.ആരുടെ ജന്മദിനമാണ് ഇന്ത്യയിൽ അധ്യാപകദിനമായി ആചരിക്കുന്നത്
ഡോ .എസ് രാധാകൃഷ്ണൻ

15.തിരുവിതാംകൂറിന്റെ അവസാനത്തെ ദിവാൻ ആരായിരുന്നു
പി ജി ഉണ്ണിത്താൻ

[the_ad_placement id=”center-ads”]

16.ഇന്ത്യയിലെ ആദ്യ കോൺഗ്രസിതര പ്രധാനമന്ത്രി ആരായിരുന്നു
മൊറാർജി ദേശായ്

17.തിരു – കൊച്ചി സംസ്ഥാനത്തിന്റെ ആദ്യ മുഖ്യമന്ത്രി ആരായിരുന്നു
ടി കെ നാരായണപിള്ള

18.മൊറാർജി ദേശായിയുടെ സമാധിസ്ഥലം ഏത് പേരിലറിയപ്പെടുന്നു
അഭയഘട്ട്

19.ഇന്ത്യയുടെ ആദ്യ വിദ്യാഭ്യാസ മന്ത്രി ആരായിരുന്നു
മൗലാനാ അബുൾ കലാം ആസാദ്

20.കേരളത്തിൽ ക്ഷേത്രപ്രവേശന വിളംബരം നടന്നത് ഏത് വർഷമായിരുന്നു
1936

[the_ad_placement id=”center-ads”]

Leave a Reply

Your email address will not be published. Required fields are marked *