IT and Computer GK for Kerala PSC Preliminary

IT GK FOR KERALA PSC.IT GK QUESTIONS FOR KERALA PSC.IT GK QUESTIONS AND ANSWERS FOR KERALA PSC.IT AND COMPUTER GK FOR KERALA PSC.IT AND COMPUTER GK QUESTIONS FOR KERALA PSC.IT AND COMPUTER GK FOR KERALA PSC PRELIMINARY.KERALA PSC IT GK.KERALA PSC IT QUESTIONS.KERALA PSC IT QUIZ.KERALA PSC IT PRELIMS GK.

1.റോബോട്ടിക്‌സ് എന്ന പദം ലോകത്തിനു സംഭാവന ചെയ്തത് ആരായിരുന്നു
ഐസക് അസിമോവ്

2.വ്യാവസായിക റോബോട്ടുകളുടെ പിതാവ് എന്നറിയപ്പെടുന്നത് ആരെയാണ്
ജോസഫ് .എഫ് .ഇംഗൽബർഗർ

3.ഹോട്ട്മെയിൽ ഇമെയിൽ സർവീസ് സ്ഥാപിച്ചത് ആരായിരുന്നു
സബീർ ഭാട്ടിയ

4.കോംപാക്റ്റ് ഡിസ്‌ക് (CD) കണ്ടുപിടിച്ചത് ആരായിരുന്നു
ജെയിംസ് ടി റസൽ

5.ലോകത്തിലെ ആദ്യ പേഴ്‌സണൽ കമ്പ്യുട്ടർ ഏതായിരുന്നു
The Altair (1975)

[the_ad_placement id=”center-ads”]

6.ലോകത്തിലെ ആദ്യ കമ്പ്യുട്ടർ ആനിമേറ്റഡ് വാർത്ത അവതാരിക ഏത്
അനനോവ

7.കമ്പ്യുട്ടർ ഗ്രാഫിക്‌സ് ഉപയോഗിച്ച ആദ്യ സിനിമ ഏതായിരുന്നു
ട്രോൺ

8.ഇന്ത്യയിൽ ഇൻഫർമേഷൻ ടെക്‌നോളജി ആക്ട്റ്റ് പാസാക്കിയത് ഏത് വർഷമായിരുന്നു
2000

9.കമ്പ്യുട്ടറിന്റെ പിതാവ് എന്നറിയപ്പെടുന്നത് ആരെയാണ്
ചാൾസ് ബാബേജ്

10.സൂപ്പർ കമ്പ്യുട്ടറിന്റെ പിതാവ് എന്നറിയപ്പെടുന്നത് ആരെയാണ്
സെയ്‌മൂർ ക്രേ

[the_ad_placement id=”center-ads”]

11.ഇന്ത്യയിൽ ആദ്യമായി ഇന്റർനെറ്റ് സേവനം കൊണ്ടുവന്ന കമ്പനി ഏതായിരുന്നു
വിദേശ് സഞ്ചാർ നിഗം ലിമിറ്റഡ് (1995)

12.ഇന്റർനെറ്റിനെ ഇൻഫർമേഷൻ സൂപ്പർ ഹൈവേ എന്ന് വിശേഷിപ്പിച്ചത് ആരായിരുന്നു
അൽഗോർ

13.ലോകത്തിലെ ഏറ്റവും വലിയ കമ്പ്യുട്ടർ ചിപ്പ് നിർമാണ കമ്പനി ഏതാണ്
ഇന്റൽ

14.ബ്ലോഗ് എന്ന പദത്തിന്റെ ഉപജ്ഞാതാവ് ആരാണ്
പീറ്റർ മെർഹോൾസ്

15.ആലിബാബ ഓൺലൈൻ ഷോപ്പിന്റെ സ്ഥാപകൻ ആരാണ്
ജാക്ക് മാ

[the_ad_placement id=”center-ads”]

16.ആപ്പിൾ കമ്പനിയുടെ സ്ഥാപകൻ ആരാണ്
സ്റ്റീവ് ജോബ്സ്

17.FTP എന്നതിന്റെ മുഴുവൻ രൂപം എന്താണ്
File Transfer Protocol

18.തിന്മ അരുത് എന്നത് ഏത് ഇന്റർനെറ്റ് കമ്പനിയുടെ ആപ്തവാക്യമാണ്
ഗൂഗിൾ

19.ലോക കമ്പ്യുട്ടർ സുരക്ഷാദിനമായി ആചരിക്കുന്നത് ഏത് ദിവസമാണ്
നവംബർ 30

20.അർപ്പനെറ്റ് സ്ഥാപിതമായത് ഏത് വർഷമായിരുന്നു
1969

[the_ad_placement id=”center-ads”]

Leave a Reply

Your email address will not be published. Required fields are marked *