IT and Computer GK for Kerala PSC

IT AND COMPUTER GK FOR KERALA PSC.COMPUTER SCIENCE GK FOR KRRALA PSC.IT GK FOR KERALA PSC PRELIMINARY

1.മൈക്രോസോഫ്റ്റ് കമ്പനി സ്ഥാപിച്ചത് ആരായിരുന്നു
ബിൽ ഗേറ്റ്സ് ,പോൾ അലൻ

2.ഇന്ത്യൻ സൂപ്പർ കമ്പ്യുട്ടറിന്റെ പിതാവ് എന്നറിയപ്പെടുന്നത് ആരെയാണ്
വിജയ് പി ഭട്ക്കർ

3.സി – ഡാക്കിന്റെ ആസ്ഥാനം എവിടെയാണ്
പൂനെ

4.ബിഗ് ബ്ലൂ എന്നറിയപ്പെടുന്ന കമ്പ്യുട്ടർ കമ്പനി ഏതാണ്
ഐ ബി എം

5.ആമസോൺ കമ്പനി സ്ഥാപിച്ചത് ആരായിരുന്നു
ജെഫ് ബെസോസ്

[the_ad_placement id=”center-ads”]

6.സി കമ്പ്യുട്ടർ ഭാഷയുടെ ഉപജ്ഞാതാവ് ആരാണ്
ഡെന്നിസ് റിച്ചി

7.USB എന്നതിന്റെ പൂർണരൂപം എന്താണ്
UNIVERSAL SERIAL BUS

8.QWERTY കീബോർഡ് കണ്ടുപിടിച്ചത് ആരായിരുന്നു
ക്രിസ്റ്റഫർ ഷോൾസ്

9.ഏഷ്യൻ സ്‌കൂൾ ഓഫ് സൈബർ ലോ സ്ഥിതി ചെയ്യുന്നത് എവിടെയാണ്
പൂനെ

10.PDF എന്നതിന്റെ പൂർണരൂപം എന്താണ്
PORTABLE DOCUMENT FORMAT

[the_ad_placement id=”center-ads”]

Leave a Reply

Your email address will not be published. Required fields are marked *