IT and Computer gk for Kerala psc preliminary Test

Team kerala psc gk present important IT and computer gk for kerala psc preliminary test.IT and computer science gk,IT gk for kerala psc,computer related gk for kerala psc,computer science gk for kerala psc exams,information technology gk for kerala psc,

1.അബാക്കസ് കണ്ടുപിടിച്ചത് ഏത് രാജ്യക്കാരായിരുന്നു
ചൈന

2.മെക്കാനിക്കൽ കാൽക്കുലേറ്റർ കണ്ടുപിടിച്ചത് ആരായിരുന്നു
വില്യം ഷിക്കാർഡ്

3.ലോകത്തിലെ ആദ്യ കമ്പ്യുട്ടർ പ്രോഗ്രാമർ ആരായിരുന്നു
അഡ കിംഗ് ലവ് ലെസ്

4.ലോകത്തിലെ ആദ്യത്തെ വീഡിയോ ഗെയിം ഏതായിരുന്നു
സ്‌പേസ് വാർ

5.ലോകത്തിലെ ആദ്യത്തെ പോർട്ടബിൾ കമ്പ്യുട്ടർ ഏതായിരുന്നു
ഓസ്ബോൺ 1

6.സൂപ്പർ കമ്പ്യുട്ടിങ്ങിന്റെ പിതാവ് എന്നറിയപ്പെടുന്നത് ആരെയാണ്
സൈമൂർ ക്രേ

[the_ad_placement id=”center-ads”]

7.ലോകത്തിലെ ആദ്യ മിനി കമ്പ്യുട്ടർ ഏതായിരുന്നു
PDP 1

8.ആദ്യമായി നിർമിക്കപ്പെട്ട മൈക്രോ പ്രൊസസർ ഏതായിരുന്നു
ഇന്റൽ 4004

9.ഇന്ത്യയുടെ സിലിക്കൺ വാലി എന്നറിയപ്പെടുന്ന നഗരം ഏതാണ്
ബെംഗളൂരു

10.ലോകത്തിലാദ്യമായി കംപ്യുട്ടർ ഗെയിം വികസിപ്പിച്ചത് ആരായിരുന്നു
സ്റ്റീവ് റസൽ

11.കമ്പ്യുട്ടറിന്റെ മൗസ് കണ്ടുപിടിച്ചത് ആരായിരുന്നു
ഡഗ്ലസ് ഇംഗൽബെർട്ട്

12.ലിനക്സ് ഓപ്പറേറ്റിങ് സിസ്റ്റം നിർമിച്ചത് ആരായിരുന്നു
ലിനസ് ടോൾവാൾഡ്‌സ്

[the_ad_placement id=”post-ads”]

13.ഇന്ത്യയിലെ ഏറ്റവും വലിയ സോഫ്റ്റ്‌വെയർ കമ്പനി ഏതാണ്
ടി സി എസ്

14.വേൾഡ് വൈഡ് വെബ് സ്ഥാപിച്ചത് ആരായിരുന്നു
ടിം ബെർണേഴ്‌സ് ലീ

15.ഇന്റർനെറ്റിന്റെ പിതാവ് എന്നറിയപ്പെടുന്നത് ആരെയാണ്
വിന്റൺ സെർഫ്

16.വിക്കിപീഡിയ സ്ഥാപിച്ചത് ആരായിരുന്നു
ജിമ്മി വെയിൽസ് , ലാറി സാങ്ങർ

17.ഇന്ത്യയിൽ ഐ ടി ആക്റ്റ്‌ പാസാക്കിയത് ഏത് വർഷമായിരുന്നു
2000

18.ലോക കമ്പ്യുട്ടർ സാക്ഷരതാദിനമായി ആചരിക്കുന്നത് ഏത് ദിവസമാണ്
ഡിസംബർ 2

[the_ad_placement id=”center-ads”]

19.സൈബർസ്‌പേസ് എന്ന പദം ആദ്യമായി ലോകത്തിനു പരിചയപ്പെടുത്തിയത് ആരായിരുന്നു
വില്യം ഗിബ്‌സൺ

20.സ്വതന്ത്രസോഫ്റ്റ്‌വെയർ ഫൗണ്ടേഷൻ സ്ഥാപകൻ ആരായിരുന്നു
റിച്ചാർഡ് സ്റ്റാൾമാൻ