IT and Computer Science GK for Kerala PSC

Team kerala psc gk present IT and computer science gk for kerala psc.IT gk for keralapsc preliminary test.computer acience questions for kerala psc.computer science questions and answers.IT questions and answers for psc.IT questions for kerala psc.important IT questions for kerala psc.IT gk for psc.IT GK for kerala psc.

1.ഇന്ത്യയിൽ ഏറ്റവും വലിയ ഐ ടി എക്സ്പോ നടക്കുന്ന നഗരം ഏതാണ്
ബെംഗളൂരു

2.ഏത് രാജ്യമാണ് വ്യവസായരംഗത്തു ഏറ്റവും കൂടുതൽ റോബോട്ട് ഉപയോഗിക്കുന്നത്
ജപ്പാൻ

3.ഏറ്റവും കൂടുതൽ ഇന്റർനെറ്റ് ഉപയോക്താക്കൾ ഉള്ള രാജ്യം ഏതാണ്
ചൈന

4.ഇന്ത്യയിലെ ആദ്യ ഐ ടി സർവകലാശാല ഏതാണ്
ജെ പി യൂണിവേഴ്‌സിറ്റി ഓഫ് ഐ ടി

5.ഏത് വർഷമായിരുന്നു കേരളത്തിൽ ടെക്‌നോപാർക് സ്ഥാപിതമായത്
1990

6.ഇന്ത്യയിൽ ആദ്യമായി ഇന്റർനെറ്റ് ബാങ്കിങ് സേവനം ആരംഭിച്ച ബാങ്ക് ഏതായിരുന്നു
ICICI BANK

7.ലോകത്തിലെ ആദ്യത്തെ കംപ്യുട്ടർ ഭാഷ ഏതായിരുന്നു
ഫോർട്രാൻ

8.ടൈഡൽ പാർക് എന്നറിയപ്പെടുന്ന ഇന്ത്യയിലെ സോഫ്റ്റ്വെയർ പാർക് ഏതാണ്
ചെന്നൈ ഐ ടി പാർക്ക്

9.ഇന്ത്യയിൽ ഐ ടി ആക്റ്റ് പാസാക്കിയത് ഏത് വർഷമായിരുന്നു
2000

10.കംപ്യുട്ടർ മേഖലയിൽ നൽകുന്ന പ്രമുഖ പുരസ്കാരം ഏതാണ്
ടൂറിങ് അവാർഡ്

11.ആദ്യത്തെ ടൂറിങ് അവാർഡ് നേടിയത് ആരായിരുന്നു
അലൻ ജെ പെലിസ്

12.മൈക്രോപ്രൊസസ്സർ കണ്ടുപിടിച്ചത് ആരായിരുന്നു
മാർഷ്യൻ ഇ ഹോഫ്

13.വ്യാവസായികാടിസ്ഥാനത്തിൽ നിർമിക്കപ്പെട്ട ആദ്യ കംപ്യുട്ടർ ഏതായിരുന്നു
യൂണിവാക്

14.വേൾഡ് വൈഡ് വെബ് സ്ഥാപിതമായത് ഏത് വർഷമായിരുന്നു
1989

15.ആദ്യ കംപ്യുട്ടർ വേം നിർമിച്ചത് ആരായിരുന്നു
റോബർട്ട് മോറിസ്

16.ബിൽ ഗേറ്റ്‌സുമായി ചേർന്ന് മൈക്രോസോഫ്റ്റ് കമ്പനി സ്ഥാപിച്ചത് ആരായിരുന്നു
പോൾ അലൻ

17.ഇന്റർനെറ്റിന്റെ പ്രാഥമിക രൂപം ഏതായിരുന്നു
അർപാനെറ്റ്

18.കംപ്യുട്ടർ മെമ്മറിയുടെ അടിസ്ഥാന യുണിറ്റ് ഏത് പേരിലറിയപ്പെടുന്നു
ബിറ്റ്

19.ആദ്യമായി ഫ്ലോപ്പി ഡിസ്ക് കണ്ടുപിടിച്ച കമ്പനി ഏതായിരുന്നു
ഐ ബി എം

20.പാസ്കൽ എന്ന കംപ്യുട്ടർ ഭാഷ കണ്ടുപിടിച്ചത് ആരായിരുന്നു
നിക്കോളാസ് വർത്

Leave a Reply

Your email address will not be published. Required fields are marked *