it gk for kerala psc.it gk psc.it questons for kerala psc.computer gk for kerala psc.computer gk for kerala psc preliminary
1.URL എന്നതിന്റെ മുഴുവൻ പേരെന്താണ്
UNIFORM RESOURCE LOCATOR
2.ലോകത്തിലെ ആദ്യത്തെ സേർച്ച് എൻജിൻ ഏതായിരുന്നു
ആർച്ചി
3.ലോകത്തിലെ ആദ്യ പോർട്ടബിൾ കംപ്യുട്ടർ ഏതായിരുന്നു
ഓസ്ബോൺ 1
4.ലോകത്തിലെ ആദ്യത്തെ മിനി കംപ്യുട്ടറിന്റെ പേരെന്തായിരുന്നു
PDP 1
5.ലോകത്തിലെ ആദ്യത്തെ മൈക്രോ പ്രൊസസർ ഏതായിരുന്നു
INTEL 4004
[the_ad_placement id=”center-ads”]
6.ലോകത്തിലെ ആദ്യത്തെ കംപ്യുട്ടർ ഭാഷ ഏതാണ്
ഫോർട്രാൻ
7.ലിനക്സ് വികസിപ്പിച്ചെടുത്തത് ആരായിരുന്നു
ലിനസ് ടോൾവാഡ്സ്
8.വേൾഡ് വൈഡ് വെബ് കണ്ടുപിടിച്ചത് ആരായിരുന്നു
ടിം ബെർണേഴ്സ് ലീ
9.ഫ്ളോപ്പി ഡിസ്ക് കണ്ടുപിടിച്ചത് ഏത് കമ്പനി ആയിരുന്നു
IBM
10.പാസ്കൽ എന്ന കമ്പ്യുട്ടർ ഭാഷ രൂപം നൽകിയത് ആരായിരുന്നു
നിക്കോളാസ് വാർത്
[the_ad_placement id=”center-ads”]