PRELIMINARY SYLLABUS FOR KERALA PSC 10th LEVEL EXAMINATIONS

syllabus for kerala psc preliminary exam.syllabus for kerala psc 2020 and upcoming exams.sylabus for 10th level preliminary exam.syllabus for keralapsc 10th level examinations.prelim syllabus for kerala psc 10 th level exam.kerala psc preliminary syllabus.kerala psc syllabus 2021.kerala psc syllabus for prelims.kerala psc prelims syllabus.syllabus for kerala psc screening test.kerala psc screening test syllabus.kerala psc prelims topics syllabus.kerala psc prelim syllabus.

GENERAL KNOWLEDGE,CURRENT AFFAIRS AND RENAISSANCE IN KERALA

ശാസ്ത്രസാങ്കേതിക മേഖല ,കലാസാംസ്കാരിക മേഖല ,രാഷ്ട്രീയ സാമ്പത്തിക സാഹിത്യ മേഖല ,ഇവയുമായി ബന്ധപ്പെട്ട ഇന്ത്യയിലെയും കേരളത്തിലെയും സമകാലീന സംഭവങ്ങൾ.
ഇന്ത്യയുടെ ഭൂമിശാസ്ത്രപരമായ സവിശേഷതകൾ ,അതിർത്തികളും അതിരുകളും ,ഊർജ്ജമേഖല ഗതാഗതമേഖല വാർത്തമേഖല എന്നിവയിലെ പുരോഗതി ,പ്രധാനവ്യവസായങ്ങൾ എന്നിവയെക്കുറിച്ചുള്ള അടിസ്ഥാന അറിവ് .ഇന്ത്യയുടെ സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട രാഷ്ട്രീയവും സാമൂഹികവും സാംസ്കാരികവുമായ മുന്നേറ്റങ്ങൾ .ദേശീയ പ്രസ്ഥാനങ്ങൾ .സ്വാതന്ത്ര്യാനന്തര ഇന്ത്യ നേരിട്ട പ്രധാന പ്രശ്നങ്ങൾ വെല്ലുവിളികൾ
ഒരു പൗരന്റെ അവകാശങ്ങളും കടമകളും .ഇന്ത്യയുടെ ദേശീയ ചിഹ്നങ്ങൾ ,ദേശീയ പതാക,ദേശീയ ഗീതം,ദേശീയ ഗാനം ,മുതലായ അടിസ്ഥാന വിവരങ്ങൾ .മനുഷ്യാവകാശ കമ്മീഷൻ ,വിവരകശകമ്മീഷൻ തുടങ്ങിയ അറിവുകൾ .കേരളത്തിന്റെ അടിസ്ഥാന വിവരങ്ങൾ .നദികളും കായലുകളും .വൈദ്യുത പദ്ധതികൾ ,മൽസ്യബന്ധനം ,വന്യജീവിസങ്കേതങ്ങളും ,ദേശീയോദ്യാനങ്ങളും ,കായികരംഗം തുടങ്ങിയ അറിവുകൾ .
ഇന്ത്യൻ സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട് കേരളത്തിൽ നടന്ന മുന്നേറ്റങ്ങൾ ,അതിനു പിന്നിൽ പ്രവർത്തിച്ച വ്യക്തികൾ ,കേരളത്തിലെ സാമൂഹ്യപരിഷ്കരണം ,ശ്രീനാരായണഗുരു ,അയ്യങ്കാളി ,ചട്ടമ്പിസ്വാമികൾ ,പണ്ഡിറ്റ് കറുപ്പൻ ,വി ടി ഭട്ടത്തിരിപ്പാട് ,കുമാരഗുരു ,മന്നത്തു പത്മനാഭൻ ,തുടങ്ങിയ സാമൂഹ്യപരിഷ്കർത്താക്കൾ

GENERAL SCIENCE – PHYSICAL SCIENCE

മനുഷ്യശരീരത്തെക്കുറിച്ചുള്ള പൊതുവായ അറിവുകൾ ,ജീവകങ്ങളും അപര്യാപ്തത രോഗങ്ങളും ,രോഗങ്ങളും രോഗകാരികളും ,കേരളത്തിലെ ആരോഗ്യക്ഷേമപ്രവർത്തനങ്ങൾ ,കേരളത്തിലെ പ്രധാന ഭക്ഷ്യകർഷിക വിളകൾ ,വനങ്ങളും വനവിഭവങ്ങളും ,പരിസ്ഥിതിയും പരിസ്ഥിതി പ്രശ്നങ്ങളും .ആറ്റവും ആറ്റത്തിന്റെ ഘടനയും ,അയിരുകളും ധാതുക്കളും ,മൂലകങ്ങളും അവയുടെ വർഗ്ഗീകരണവും ,ഹൈഡ്രജനും ഓക്സിജനും ,ദൈനംദിന ജീവിതത്തിലെ രസതന്ത്രം ,ദ്രവ്യവും പിണ്ഡവും ,പ്രവൃത്തിയും ഊർജവും ,ഊർജവും അതിന്റെ പരിവർത്തനവും ,താപവും ഊഷ്മാവും ,പ്രകൃതിയിലെ ചലനങ്ങളും ബലവും ,ശബ്ദവും പ്രകാശവും ,സൗരയൂഥവും സവിശേഷതകളും.

ARITHMETICS – MENTAL ABILITY – MATHEMATICS

സംഖ്യകളും അടിസ്ഥാനക്രിയകളും ,ലസാഗു ,ഉസാഘ ,ഭിന്നസംഖ്യകൾ ,വർഗ്ഗവും വർഗ്ഗമൂലവും ,ശരാശരി ,ലാഭവും നഷ്ടവും ,സമയവും ദൂരവും ,
മനസികശേഷിയും നിരീക്ഷണ പാടവപരിശോധനയും
ഗണിത ചിഹ്നങ്ങൾ ഉപയോഗിച്ചുള്ള ക്രിയകൾ ,ശ്രേണികൾ ,സമാനബന്ധങ്ങൾ ,തരംതിരിക്കൽ ,അർത്ഥവത്തായ രീതിയിൽ പദങ്ങളുടെ ക്രമീകരണം ,ഒറ്റയാനെ കണ്ടെത്തൽ ,വയസുമായി ബന്ധപ്പെട്ട കണക്കുകൾ ,സ്ഥാനനിർണയം

Leave a Reply

Your email address will not be published. Required fields are marked *