Current Affairs 01 September 2020

1. 2020- ലെ UEFA വനിത ചാമ്പ്യൻസ് ലീഗ് ഫുട്ബോൾ കിരീട ജേതാക്കൾ- Lyon FC (ഫ്രാൻസ്)

2. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിൽ സേവനങ്ങൾ സുതാര്യമാക്കുന്നതിനു ഇൻഫർമേഷൻ കേരള മിഷൻ വികസിപ്പിച്ച സോഫ്റ്റ്‌വെയർ- ഇന്റഗ്രേറ്റഡ് ലോക്കൽ ഗവേണൻസ് മാനേജിങ് മെന്റ് സിസ്റ്റം സോഫ്റ്റ്‌വെയർ

3. എൻ സി സി കേഡറ്റുമാർക്ക് ഓൺലൈൻ പരിശീലനം നല്കാൻ കേന്ദ്ര ഗവണ്മെന്റ് ആരംഭിച്ച മൊബൈൽ ആപ്പ്- DGNCC (ഡിജിറ്റൽ ജനറൽ നാഷണൽ കേഡറ്റ് കോപ്സ് )

4. ഖത്തറിൽ കോവിഡ് ബാധിതരെയും അവരുടെ സമ്പർക്ക വിവരങ്ങൾ അറിയാനും വികസിപ്പിച്ച മൊബൈൽ ആപ്പ്- ഇഹ്തെറാസ്

5. 2020 ഓഗസ്ൽ അർബുദം ബാധിച്ചു അന്തരിച്ച ഹോളിവുഡ് നടൻ ആര്- ചാഡ്വിക് ബോസ്മാൻ

6. മാൻ ബുക്കർ പുരസ്കാരം 2020- ൽ ലഭിച്ചത് ആർക്ക്- മരീക്കാ ലുക്കാസ് റിജിൻ വെൽഡ്

[the_ad_placement id=”post-ads”]

7. ഇന്ത്യൻ രാഷ്ട്രീയത്തിൽ അമിതമായി ഇടപെടുന്നു എന്ന കാരണം കൊണ്ട് കേന്ദ്ര മന്ത്രാലയം ഏത് സമൂഹമാധ്യമത്തിനാണ് കത്തു നൽകിയത്- facebook

8. സി ആർ പി എഫ് ഇൻസ്പെക്ടർ ജനറലായി നിയമിതയായ ആദ്യ വനിതാ ഐ പി എസ് ഓഫീസർ ആര്- ചാരു സിൻഹ

9. ലോകത്തിലെ ആദ്യ സോളാർ ട്രീ സ്ഥാപിതമായത് എവിടെ- ദുർഗാപൂർ (വെസ്റ്റ് ബംഗാൾ)

10. 2020 ആഗസ്റ്റ് 31- ന് അന്തരിച്ച ഇന്ത്യയുടെ പതിമൂന്നാമത് രാഷ്ട്രപതിയായിരുന്ന വ്യക്തി ആര്- പ്രണബ് മുഖർജി

2009 – 2012- വരെ ഇന്ത്യയുടെ ധനകാര്യമന്ത്രി

2019- ഭാരതരത്ന ലഭിച്ചു

11. 2020- ലെ പോഷക മാസമായി ആചരിക്കുന്ന മാസമേത്- സെപ്റ്റംബർ

[the_ad_placement id=”post-ads”]

12. ‘ലോകത്തിലെ ഏറ്റവും വേഗതയേറിയ സൂപ്പർ കമ്പ്യൂട്ടർ- ഫുഗാകു (ജപ്പാൻ)

13. 2021 BRICS ഉച്ചകോടിയുടെ വേദി- ഇന്ത്യ

14. ഏറ്റവും കൂടുതൽക്കാലം ജപ്പാൻ പ്രധാനമന്ത്രിയായിരുന്നത്- ഷിൻസോ അബേ

Leave a Reply

Your email address will not be published. Required fields are marked *