Current Affairs 03 September 2020

1.കേരളത്തിലെ ആദ്യ കോവിഡ് ആശുപത്രി നിലവിൽ വരുന്നതെവിടെ – കാസർകോഡ്

2.പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യയുടെ പുതിയ ചെയർമാനായി അടുത്തിടെ നിയമിതനായവ്യക്തി- Aveek Sarkar

3.ജമ്മുകാശ്മീരിലെ തീവ്രവാദ ബാധിത പ്രദേശങ്ങളിലൊന്നായ ശ്രീനഗർ സെക്ടറിലെആദ്യ വനിത IG ആയി നിയമിതയായ വ്യക്തി-ചാരു സിൻഹ

4.അടുത്തിടെ അന്തരിച്ച ഇന്ത്യയുടെ മുൻ രാഷ്ട്രപതി-പ്രണബ് കുമാർ മുഖർജി

5.അടുത്തിടെ പുറത്തിറക്കിയ ഗ്ലോബൽ ഇന്നൊവേഷൻ ഇൻഡക്സ് 2020-ൽ ഇന്ത്യയുടെ സ്ഥാനം-48

6.അടുത്തിടെ അന്തരിച്ച പ്രശസ്ത ഹോളിവുഡ് നടൻ-Chadwick Boseman (Black Panther സിനിമയിലെ നായകനായിരുന്നു)

[the_ad_placement id=”post-ads”]

7.അടുത്തിടെ രാജിവെച്ച ജപ്പാൻ പ്രധാനമന്ത്രി-ഷിൻസോ ആബെ

8.ലോകത്തിലെ ഏറ്റവും വലിയ Solar Tree കമ്മീഷൻ ചെയ്ത സ്ഥലം ദുർഗ്ഗാപുർ (പശ്ചിമബംഗാൾ)

9.2020-ലെ National Energy Leader Award നേടിയ വിമാനത്താവളം-Hyderabad International Airport (ഊർജം സംരക്ഷണ പ്രവർത്തനങ്ങളുടെ മികവിനാണ് പുരസ്കാരം)

10.2020- ലെ UEFA വനിത ചാമ്പ്യൻസ് ലീഗ് ഫുട്ബോൾ കിരീട ജേതാക്കൾ Lyon FC (ഫ്രാൻസ്)

Leave a Reply

Your email address will not be published. Required fields are marked *