Current Affairs 04 September 2020

1.ലണ്ടനിലെ Prospect Magazine അടുത്തിടെ പുറത്തിറക്കിയ “World’s Top 50 thinkers for the Covid-19 Age” പട്ടികയിൽ ഒന്നാം സ്ഥാനം നേടിയ കേരളത്തിലെ മന്ത്രി-കെ.കെ. ശൈലജ

2.FA Community Shield 2020 ഫുട്ബോൾ കിരീട ജേതാക്കൾ-Arsenal FC

3.Bureau of Civil Aviation Security യുടെ ആദ്യ വനിത DG ആയിഅടുത്തിടെ നിയമിതയായ വ്യക്തി-Usha Padhu

4.റെയിൽവേ ബോർഡിന്റെ സി.ഇ.ഒ. ആയി അടുത്തിടെ നിയമിതനായത്-വിനോദ് കുമാർ യാദവ്

5.The Commonwealth of Cricket : A Lifelong Love Affair with the most subtle and Sophisticated Game known to Humankind’ എന്ന പുസ്തകത്തിന്റെ രചയിതാവ്
-രാമചന്ദ്ര ഗുഹ

6 .അടുത്തിടെ നടന്ന Western & Southern Open Tennis Tournament വിജയിച്ച വ്യക്തി -Novak Djokovic

[the_ad_placement id=”post-ads”]

7.Online FIDE, Chess Olympiad 2020 ന്റെ ജേതാക്കൾ
India, Russia (ഇന്ത്യയുടെ ആദ്യ സ്വർണമാണിത്)

8.എത്ര ചൈനീസ് മൊബൈൽ ആപ്ലിക്കേഷനുകളാണ് അടുത്തിടെ ഇന്ത്യയിൽ
നിരോധിക്കപ്പെട്ടത്-118

9.ഇന്ത്യയിലെ ആദ്യ വനിത വ്യാപാര കേന്ദ്രം നിലവിൽ വരുന്ന സ്ഥലം-അങ്കമാലി (എറണാകുളം)

Leave a Reply

Your email address will not be published. Required fields are marked *