Current Affairs 05 August 2020

1. 2020- ലെ British Grand Prix ജേതാവ്- ലുയിസ് ഹാമിൽട്ടൺ

2. ‘Vishesh:Code To Win’ എന്ന പുസ്തകത്തിന്റെ രചയിതാവ്- നിരുപമ യാദവ്
ഇന്ത്യൻ ബാസ്കറ്റ്ബോൾ താരമായ Vishesh Bhriguvanshi – യെ കുറിച്ചുള്ള പുസ്തകം

3. Guyana- യുടെ പുതിയ പ്രസിഡന്റ്- Irfaan Ali

4. 6-ാമത് BRICS Environment Ministers Meeting 2020- ന്റെ വേദി- റഷ്യ

5. 3-ാമത് Women’s T-20 Challenge 2020- ന്റെ വേദി- UAE

6. ജയിൽ വകുപ്പ്, ഇന്ത്യൻ ഓയിൽ കോർപ്പറേഷനുമായി സഹകരിച്ച് നടപ്പിലാക്കുന്ന ജയിൽ പെട്രോൾ പമ്പ് പദ്ധതിയുടെ ഭാഗമായി കേരളത്തിൽ പെട്രോൾ പമ്പുകൾ നിലവിൽ വന്ന ജയിലുകൾ- കണ്ണൂർ സെൻട്രൽ ജയിൽ, തിരുവനന്തപുരം, വിയ്യൂർ (ത്യശ്ശൂർ), ചീമേനി തുറന്ന ജയിൽ (കാസർഗോഡ്)

7. കോവിഡ്- 19- നെ പ്രതിരോധിക്കുന്നതിന് ആരോഗ്യ വകുപ്പിനൊപ്പം പ്രവർത്തിക്കുന്ന ആശാ പ്രവർത്തകരുമായി സംവദിക്കുന്നതിനായി പത്തനംതിട്ട ജില്ലയിൽ ആരംഭിച്ച പരിപാടി- ആശ്രയം

8. 2020 ആഗസ്റ്റിൽ, More Backward Classes (MBC)- ക്ക് 5% സംവരണം ഏർപ്പെടുത്തിക്കൊണ്ട് State Judicial Service Rules- ൽ ഭേദഗതി വരുത്തിയ സംസ്ഥാനം- രാജസ്ഥാൻ

9. ഇന്ത്യയിലെ സ്റ്റാർട്ട് അപ്പുകളുടെ ഉന്നമനത്തിനായി NITI Aayog- ൽ Atal Innovation Mission (AIM), Bill and Melinda Gates Foundation, Wadhwani Foundation എന്നിവർ ചേർന്ന് ആരംഭിച്ച Incubator Capabilities enhancement program- AIM – iCREST

10. 2020 ജൂലൈയിൽ, ബംഗ്ലാദേശിൽ natural gas combined cycle power plant നിർമിക്കുന്നതിനായി സഹകരിക്കുന്ന കമ്പനികൾ- Reliance Power, JERA (ജപ്പാൻ)

11. 2020 ഫെബ്രുവരി-ജുൺ കാലയളവിൽ NITI Aayog- ന്റെ Aspirational districts ranking- ൽ ഒന്നാമതെത്തിയത്- ബീജാപുർ (ഛത്തീസ്ഗഢ്)

12. പത്തൊമ്പതാം നൂറ്റാണ്ടിലെ ഇതിഹാസ കാല്പനിക കവി എന്നറിയപ്പെട്ട ഏത് കവിയുടെ ജന്മദിനമാണ് ആണ് ഓഗസ്റ്റ് 4- പി ബി ഷെല്ലി
ഷെല്ലി കീറ്റ്സ് ,ബൈറൺ എന്നിവരെയാണ് കാൽപനിക യുഗത്തിലെ കവിത്രയം എന്നറിയപ്പെടുന്നത്.

13. ആഭ്യന്തര ക്രിക്കറ്റ് മത്സരങ്ങൾക്ക് മുന്നോടിയായി കോവിഡ് ദൗത്യ സേന രൂപീകരിച്ച ഇന്ത്യൻ കായിക സംഘടന ഏത്- ബിസിസിഐ

14. പ്രഥമ കെ. എം ബഷീർ സ്മാരക മാധ്യമ പുരസ്കാരം ലഭിച്ചതാർക്ക്- അനു എബ്രഹാം (മാതൃഭൂമി)

15. അയോധ്യയിൽ ഉയരുന്ന രാമക്ഷേത്രം ലോകത്തിലെ എത്രാമത്തെ വലിയ ക്ഷേത്രമാകും- മൂന്നാമത്തെ
അങ്കോർ വാട്ട് ക്ഷേത്രസമുച്ചയം, ശ്രീരംഗനാഥ ക്ഷേത്രം തമിഴ്നാട് എന്നിവ ആകും ഒന്നും രണ്ടും സ്ഥാനങ്ങളിൽ.

16. കമ്പ്യൂട്ടർ മൗസിന്റെ നിർമ്മാതാക്കളിൽ ഒരാളായ അന്തരിച്ച വ്യക്തി ആര്- ബിൽ ഇംഗ്ലീഷ്
ഡഗ്ലസ് ഏംഗൽബർടിന്റെ ആശയം ഉപയോഗിച്ച് ആദ്യകാല കമ്പ്യൂട്ടറുകളിൽ ഉപയോഗിക്കുന്ന മൗസ് തയ്യാറാക്കിയതും ഉപയോഗിച്ചതും ഇദ്ദേഹമാണ്.

17. കോവിഡ് കെയർ സെന്ററിലുളളവർക്കായി പി.പി.ഇ.കിറ്റുകൾ നിർമ്മിക്കുമ്പോൾ ബാക്കി വരുന്ന അവശിഷ്ടങ്ങൾകൊണ്ട് വില കുറഞ്ഞ കിടക്കകൾ എന്ന ആശയം മുന്നോട്ട് വച്ച വ്യക്തി- ലക്ഷ്മി മേനോൻ

18. 30 സെക്കന്റെ കൊണ്ട് കോവിഡ് നിർണ്ണയിക്കുന്നതിനായുള്ള റാപ്പിഡ് ടെസ്റ്റ് ചെയ്യുന്നതിനായി ഇന്ത്യയുമായി സഹകരിക്കുന്ന രാജ്യം- ഇസ്രായേൽ

19. ഓഗസ്റ്റ് 1-15 വരെ ‘EK-Mask-AnekZindagi” എന്ന പേരിൽ കാമ്പയിൻ സംഘടിപ്പിക്കുന്ന സംസ്ഥാനം- മധ്യപ്രദേശ്

20. കേന്ദ്രസർക്കാർ പദ്ധതിയായ UDAN (Ude Desh KaAamNagrik)- ന്റെ കീഴിൽ ഉത്തരാഖണ്ഡിൽ ഹെലികോപ്റ്റർ സർവ്വീസ് ആരംഭിച്ച കമ്പനി- Pawan Hans Limited (PHL)

21. നാസ ഇതുവര നിർമ്മിച്ചതിൽ വച്ച് ഏറ്റവും വലുതും ഭാരമേറിയതുമായ റോബോട്ടിക് മാർസ് റോവർ- പെർസിവിയറൻസ്

22. ഏത് പക്ഷിയുടെ മാതൃകയിലാണ് മറീന ബീച്ചിൽ ജയലളിതയുടെ സ്മാരകം തമിഴ്നാട് സർക്കാർ നിർമ്മിക്കുന്നത്- ഫീനിക്സ്

23. 53-ാമത് ബെയിൽ ഇന്റർനാഷണൽ ചെയ്ത് ഫെസ്റ്റിവൽ 2020- ൽ രണ്ടാം സ്ഥാനം നേടിയ ഇന്ത്യൻ താരം- പി.ഹരികൃഷ്ണ

24. അടുത്തിടെ അന്തരിച്ച ഗ്രീൻപീസ് യോദ്ധാവും, ഗ്ലോബൽ വിൻഡ് എനർജി കൗൺസിൽ സ്ഥാപകനുമായ വ്യക്തി- സ്റ്റീവ് സായർ

25. കേരളത്തിൽ ആദ്യമായി ജയിലുകളോട് ചേർന്ന് പെട്രോൾ പമ്പ് സ്ഥാപിച്ചത്- വിയ്യൂർ

26. 2020 ജൂലൈയിൽ ചൊവ്വാ പര്യവേഷണത്തിനായി നാസ വിക്ഷേപിച്ച പുതിയ റോവർ- Perseverance
വിക്ഷേപണ വാഹനം- ULA Atlas V rocket

27. ഭൂമിയിൽനിന്ന് ദൃശ്യമാകാത്ത പ്രകാശത്തിന്റെ തരംഗദൈർഘ്യം നിരീക്ഷിക്കുന്നതിനായുള്ള നാസയുടെ ദൗത്യം- ASTHROS

Astrophysics Stratospheric Telescope for High Spectral Resolution Observations at Submillimeter Wavelengths

28. വ്യോമഗതാഗതത്തിലെ മലിനീകരണം കുറയ്ക്കുന്നത് ലക്ഷ്യമാക്കി Jet Zero plan. ആരംഭിച്ച രാജ്യം- UK

29. COVID 19- ന്റെ പശ്ചാത്തലത്തിൽ contactless ticket checking നടത്തുന്നതിനായി Check In Master App ആരംഭിച്ച റെയിൽവേ സ്റ്റേഷൻ- Chhatrapati Shivaji Maharaj Terminus (മുംബൈ)

30. ഡിജിറ്റൽ മേഖലയിലെ വികസനം ലക്ഷ്യമാക്കി കേരള പോലീസ് ആരംഭിച്ച Online Hackathon- Hac’ KP

31. 2020 ജൂലൈയിൽ ഇന്ത്യ ഏത് രാജ്യത്തിനാണ് 1 million USD- യുടെ Anti-tuberculosis മരുന്നുകൾ കൈമാറിയത്- ഉത്തരകൊറിയ

32. അബ്ദുൾ കലാമിന്റെ 5-ാം ചരമവാർഷികത്തോടനുബന്ധിച്ച് ‘Dare To Dream 2.0’ Innovation Contest ആരംഭിച്ച സ്ഥാപനം- DRDO

33. 2020 ജൂലൈയിൽ High Impact Community Development Project (HICDP)- ന്റെ ഭാഗമായി ഇന്ത്യ പുനർനിർമാണം നടത്തുന്ന 300 വർഷത്തോളം പഴക്കമുള്ള Sree Sree Joy Kali Matar ക്ഷേത്രം സ്ഥിതിചെയ്യുന്ന രാജ്യം- ബംഗ്ലാദേശ്

34. Indian Naval Academy (INA)- യുടെ പുതിയ കമാൻഡൻ- MA Hampiholi

35. വീടുകളിൽ Quarantine- ൽ കഴിയുന്ന COVID- 19 ബാധിതർക്ക് വൈദ്യ സഹായം ലഭ്യമാക്കുന്നതിനായി Home Isolation Telemedicine and Monitoring (HITAM) mobile app ആരംഭിച്ച സംസ്ഥാനം- തെലങ്കാന

Leave a Reply

Your email address will not be published. Required fields are marked *