Current Affairs 05 July 2020

Kerala psc gk team provides notes for prelims and also include current affairs, psc questions, govt. jobs updates and kerala psc question papers with answers which is beneficial for each psc exam,latest malayalam current affairs,current affairs for 05 july 2020,latest current updates,malayalam current affairs for kerala psc.so you can score top rank in upcoming kerala psc examnations

1. Indian Oil Corporation Limited (IOCL)- ന്റെ പുതിയ ചെയർമാൻ- ശ്രീകാന്ത് മാധവ് വൈദ്യ

2. Future of Higher Education : Nine Mega Trends എന്ന പുസ്തകത്തിന്റെ രചയിതാവ്- വി. പട്ടാഭി രാം

3. COVID- 19 സേവനത്തിനായി പത്തനംതിട്ട ഇരവിപേരൂർ കോട്ടയ്ക്കാട് ആശുപത്രിയിൽ ആരംഭിച്ച റോബോട്ട്- ആശ സാഫി

4. MSME മേഖലയിലുള്ളവർക്കായി കേന്ദ്രസർക്കാർ ആരംഭിച്ച പുതിയ രജിസ്ട്രേഷൻ പോർട്ടൽ- Udyam Registration

5. Research internships, workshops, capacity building programs തുടങ്ങിയവ ചെയ്യുന്നതിനായി ന്യൂഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന Science and Engineering Research Board (SERB) ആരംഭിച്ച Single Platform- Accelerate Vigyan

6. ഇന്ത്യയിലെ ആദ്യ Maritime Cluster നിലവിൽ വരുന്ന സംസ്ഥാനം- ഗോവ

7. July 3- International Plastic Bag Free Day

8. വംശനാശഭീഷണി നേരിടുന്ന പന്നിമൂക്കൻ തവളയുടെ പ്രധാന കേന്ദ്രമായ കേരളത്തിലെ 18-ാമത് വന്യജീവി സങ്കേതം- കരിമ്പുഴ (മലപ്പുറം)
പന്നിമൂക്കൻ തവളയുടെ ശാസ്ത്രീയ നാമം- നാസികാ ബ്രടക്കസ് സഹ്യാജൻസിസ്
മാവേലിത്തവള എന്ന് അറിയപ്പെടുന്നു

9. പൊതുവിദ്യാഭ്യാസ നിലവാരം മെച്ചപ്പെടുത്തുന്നതിനായി ലോകബാങ്കും സമഗ്രശിക്ഷാ അഭിയാനും ചേർന്ന് സംയുക്തമായി നടത്തുന്ന പദ്ധതി- സ്ട്രെങ്തനിങ് ടീച്ചിങ് – ലേണിങ് ആൻഡ് റിസൾട്ട് ഫോർ സ്റ്റേറ്റ്സ് (സ്റ്റാർസ്)

സ്റ്റാർസ് നടപ്പാക്കുന്ന സംസ്ഥാനങ്ങൾ- കേരളം, ഹിമാചൽ പ്രദേശ്, രാജസ്ഥാൻ, മധ്യപ്രദേശ്, മഹാരാഷ്ട്ര, ഒഡീഷ

10. ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ പുതിയ ചെയർമാനായി ചുമതലയേറ്റത്- Shrikant Madhav

[the_ad_placement id=”center-ads”]

11. കർഷകർക്കുവേണ്ടി അടുത്തിടെ പുറത്തിറക്കിയ മൊബൈൽ ആപ്ലിക്കേഷൻ- e – Kisaan Dhan

12. ഇന്ത്യയും ജപ്പാനും ചേർന്ന് ഇന്ത്യൻ മഹാസമുദ്രത്തിൽ നടപ്പിലാക്കിയ നേവൽ അഭ്യാസം- Passex

13. കേന്ദ്ര ഫിഷറീസ് വകുപ്പ് പുറത്തിറക്കിയ വാർത്താകുറിപ്പിന്റെ ആദ്യ എഡിഷൻ അറിയപ്പെടുന്നത്- Matsya Sampada

14. ജൂലൈ 1- മുതൽ കേന്ദ്ര സർക്കാർ ഏത് ആക്ടിനാണ് ഭേദഗതി നിലവിൽ കൊണ്ടു വന്നത്- ഇന്ത്യൻ സ്റ്റാമ്പ് ആക്ട് 1899

15. 2020 ജൂലൈ മുതൽ ആദർശ് പോലീസ് സ്റ്റേഷൻ പദ്ധതി ആരംഭിക്കുന്ന സംസ്ഥാനം- ചത്തീസ്ഗഡ്

16. സംസ്ഥാനത്തെ പതിനെട്ടാമത് വന്യജീവി സങ്കേതമായ കരിമ്പുഴ നാടിനു സമർപ്പിക്കുന്നതെന്ന്- ജൂലൈ 3, 2020

17. റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുതിന് 2036- വരെ അധികാരത്തിൽ തുടരുന്നതിനായി ഭരണഘടനാ ഭേദഗതി നിലവിൽ വരുത്തിയത് ഏത് പ്രത്യക്ഷ ജനാധിപത്യ മാർഗത്തിന്റെ പിൻബലത്തോടെയാണ്- ഹിതപരിശോധന (REFERENDUM)

18. വിദ്യാലയങ്ങളിൽ വളരെ ചുരുങ്ങിയ സ്ഥലത്ത് സ്വാഭാവിക വനങ്ങളുടെ സാദൃശ്യമുള്ള ചെറുവനങ്ങൾ വളർത്തിയെടുക്കുന്ന വനം വകുപ്പിന്റെ പദ്ധതി- വിദ്യാവനം

19. മണിപ്പൂരിന്റെ ഗവർണറായി നിയമിതനായ വ്യക്തി- പത്മനാഭ ബാലകൃഷ്ണ് ആചാര്യ

20. കരീബിയൻ സ്പോർട്സിന്റെ സ്ഥാപക പിതാവ് എന്നറിയപ്പെട്ട വെസ്റ്റിൻഡീസ് ക്രിക്കറ്റിലെ അന്തരിച്ച ഇതിഹാസ താരം ആര്- എവർട്ടൺ വീക്സ്

[the_ad_placement id=”center-ads”]

21. കേന്ദ്ര സായുധ പോലീസ് സേനകളിലെ അസിസ്റ്റൻറ് കമാൻഡന്റ് പദവിയിൽ ഉൾപ്പെടുത്തുന്നതേത് വിഭാഗക്കാരെയാണ്- ട്രാൻസ് ജണ്ടർ വിഭാഗം

22. അത്യാധുനിക ആയുധങ്ങൾക്കായി പ്രതിരോധ മന്ത്രാലയം അനുമതി നൽകിയതെത്ര കോടി രൂപയ്ക്കാണ്- 38,900 കോടി

23. 2020 ജൂണിൽ കേന്ദ്ര പഞ്ചായത്ത് രാജ് മന്ത്രാലയത്തിന്റെ ദീൻ ദയാൽ ഉപാധ്യായ പഞ്ചായത്ത് സശാക്തീകരൺ പുരസ്കാരം നേടിയ ജില്ലാ പഞ്ചായത്ത്- തൃശൂർ

24. കേരള ലക്ഷദ്വീപ് എൻ.സി.സി മേധാവിയായി നിയമിതനായത്- മേജർ ജനറൽ മൻദീപ് സിംഗ് ഗിൽ

25. ഇന്ത്യൻ മഹാസമുദ്രത്തിൽ സ്ഥിരമായ സൈനിക താവളം സ്ഥാപിക്കാൻ പദ്ധതിയിടുന്ന രാജ്യം- ഇറാൻ

26. രണ്ടാം ലോക മഹായുദ്ധത്തിൽ സോവിയറ്റ് യൂണിയൻ നേടിയ വിജയത്തിന്റെ 75-ാം വാർഷികത്തോടനുബന്ധിച്ച് മോസ്കോയിൽ നടന്ന വിജയദിന പരേഡിലെ അതിഥി- രാജ്നാഥ് സിംഗ് (ഇന്ത്യൻ പ്രതിരോധ മന്ത്രി)

27. പാവപ്പെട്ട ജനങ്ങൾക്ക് മിതമായ നിരക്കിൽ ഭക്ഷണം ലഭ്യമാക്കുന്ന ഇന്ദിര രസോയി യോജന ആരംഭിക്കുന്ന സംസ്ഥാനം- രാജസ്ഥാൻ

28. ഇന്ത്യയിൽ കാർബൺ നിർഗ്ഗമനം കുറഞ്ഞ ഗതാഗതം ഒരുക്കുക എന്ന ലക്ഷ്യത്തോടെ രാജ്യാന്തര ഗതാഗത ഫോറത്തിന്റെ സഹകരണത്തോടെ നീതി ആയോഗ് നടപ്പിലാക്കുന്ന പദ്ധതി- ഡീ കാർബണെസിംഗ് ട്രാൻസ്പോർട്ട് ഇൻ ഇന്ത്യ

29. ഇന്റർനാഷണൽ ക്രിക്കറ്റ് കൗൺസിലിന്റെ (ICC) എലൈറ്റ് പാനലിൽ എത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ അമ്പയർ- നിതിൻ മേനോൻ

30. ജൂൺ 29- ജൂലൈ 31- വരെയുള്ള ലോക്ക് ഡൗൺ ഇളവുകൾ എന്ത് പേരിലറിയപ്പെടുന്നു- അൺലോക്ക് 2.0

[the_ad_placement id=”center-ads”]

31.. ഇന്ത്യയിലെ കർഷകർക്കായി e-Kisaan Dhan mobile application ആരംഭിച്ച ബാങ്ക്- HDFC

Leave a Reply

Your email address will not be published. Required fields are marked *