Current Affairs 06 August 2020

1. എച്ച്ഡിഎഫ്സി ബാങ്ക് സിഇഒ ആയി നിയമിതനായത് ആര്- ശശിധർ ജഗദീശൻ
നിലവിലെ സിഇഒ ആദിത്യ പുരി വിരമിക്കുന്ന ഒഴിവിലേക്കാണ് നിയമനം.

2. ലോകത്തിലെ ഏറ്റവും മികച്ച സ്റ്റാർട്ടപ്പുകളുടെ പട്ടികയിൽ ഇടം പിടിച്ച കേരളത്തിൽ വിവാദമായ അമേരിക്കൻ കമ്പനി ഏത്- സ്പ്രിംക്ലർ

3. പാകിസ്ഥാൻ പുറത്തിറക്കിയ മാപ്പിൽ ചേർത്തിരിക്കുന്ന ഇന്ത്യൻ പ്രദേശം ഏത്- ഗുജറാത്തിലെ ഭാഗമായ ജുനഗഡ്

4. ഹിമപുലിക്ക് സംരക്ഷണ കേന്ദ്രം നിർമ്മിക്കാൻ തീരുമാനിച്ച സംസ്ഥാനം ഏത്- ഉത്തരാഖണ്ഡ്

5. കടുത്ത അഴിമതി ആരോപണങ്ങളെ തുടർന്ന് സ്വന്തം രാജ്യം ഉപേക്ഷിച്ചത് ഏത് രാജ്യത്തെ രാജാവാണ്- ജുവാൻ കാർലോസ് (സ്പെയിനിലെ രാജാവായിരുന്നു)

6. അമേരിക്കയിൽ ഓഗസ്റ്റ് 3- 2020 മുതൽ ഏത് വിസയുടെ ഉപയോഗമാണ് നിരോധിച്ചത്- H1 ബി വിസ

[the_ad_placement id=”post-ads”]

7. Covid- 19 വ്യാപനം തടയുന്നതിന്റെ ഭാഗമായി Mumbai Central Railway Division- ൽ ആരംഭിച്ച health assistant robot- Rakshak

8. കേരളത്തിലെ ആദ്യ ഗ്രീൻ ടെക്നോളജി സെന്റർ നിലവിൽ വരുന്നത്- വടകര (കോഴിക്കോട്)

9. Burnt Sugar (Girl in White Cotton) എന്ന പുസ്തകം രചിച്ച ഇന്ത്യൻ വംശജ- Avni Doshi (2020- ലെ Booker Prize longlist- ൽ ഇടം നേടി)

10. HDFC Bank- ന്റെ പുതിയ MD & CEO- Sashidhar Jagdishan

11. 2020 ആഗസ്റ്റിൽ മഹാശ്മാഗാന്ധിയോടുള്ള ആദരസൂചകമായി നാണയം പുറത്തിറക്കുന്ന രാജ്യം- UK

12. യാത്രക്കാരുടെ ലഗേജുകൾ അണുവിമുക്തമാക്കുന്നതിനായി UV Baggage Bath ആരംഭിച്ച റെയിൽവേ സ്റ്റേഷൻ- ബെംഗളുരു

[the_ad_placement id=”post-ads”]

13. 2020 ആഗസ്റ്റിൽ ICCR- ന്റെ നേതൃത്വത്തിൽ നടന്ന International Webinar ആയ ‘Lokmanya Tilak- Swaraj to Self-reliant India’- യുടെ വേദി- ന്യൂഡൽഹി

14. ചിക്കാഗോയിലെ The Energy Policy Institute തയ്യാറാക്കിയ Annual Report on Air Quality Life Index (AQLI) 2020 പ്രകാരം ലോകത്തിലെ ഏറ്റവും മലിനീകരിക്കപ്പെട്ട രണ്ടാമത്തെ രാജ്യം- ഇന്ത്യ
ഒന്നാമത്- ബംഗ്ലാദേശ്
ഇന്ത്യയിൽ ഏറ്റവും കുടുതൽ മലിനീകരണം ഉള്ള നഗരം- ലക്നൗ,
രണ്ടാമത്- ന്യൂഡൽഹി

15. പ്രധാനമന്ത്രിയുടെ പുതിയ പ്രൈവറ്റ് സെക്രട്ടറി- Hardik Satishchandra Shah

16. Covid- 19 പ്രതിരോധ പ്രവർത്തനങ്ങൾക്കായി ഇന്ത്യ-ഇസ്രായേൽ സംയുക്തമായി ആരംഭിച്ച പദ്ധതി- Operation Breathing Space

17. ഗ്രാമ പ്രദേശങ്ങൾ High-speed Wireless Broadband Connectivity ലഭ്യമാക്കുന്നതിനായി BSNL ആരംഭിച്ച പുതിയ സംരംഭം- Bharat Air Fibre

18. സൈബർ ക്രൈമിനെക്കുറിച്ച് ബോധവൽകരണം ചെയ്യുന്നതിനായി അടുത്തിടെ ‘E-Raksha Bandhan’ പ്രോഗ്രാം ആരംഭിച്ച സംസ്ഥാനം- ആന്ധാപ്രദേശ്

[the_ad_placement id=”post-ads”]

19. മണിപ്പുർ സംസ്ഥാനത്തിന്റെ ചീഫ് സെക്രട്ടറിയായി നിയമിതനായ വ്യക്തി- Rajesh Kumar

20. ‘siyasat Mein Sadasyata’ എന്ന പുസ്തകത്തിന്റെ രചയിതാവ്- Vijay Kumar Choudhary (Bihar Assembly Speaker)

21. ‘Vishesh:Code to Win’ എന്ന പുസ്തകത്തിന്റെ രചയിതാവ്- Nirupama Yadav

22. Women’s T-20 Challenge 2020 (3rd edition)- ന്റെ വേദി- UAE

23. 2020- ലെ National Sports Awards Selection Committee ചെയർമാനായി അടുത്തിടെ നിയമിതനായ വ്യക്തി- മുകുന്ദകം ശർമ്മ

24. ബംഗ്ലാദേശിൽ പവർ പ്ലാന്റ് നിർമ്മിക്കുന്നതിനായി അടുത്തിടെ റിലയൻസ് പവറുമായി കരാർ ഒപ്പിട്ട ആഗോള സ്ഥാപനം- Asian Development Bank

[the_ad_placement id=”post-ads”]

25. അടുത്തിടെ SKOCH Gold Award നേടിയ കേന്ദ്ര മന്ത്രാലയം- Ministry of Tribal Affairs
IT അധിഷ്ഠിത സ്കോളർഷിപ്പ് പ്രോഗ്രാമുകളിലൂടെ ആദിവാസി വിഭാഗങ്ങളെ ഉയർത്തിക്കൊണ്ടു വരുന്നതിനുള്ള പദ്ധതി ആവിഷ്കരിച്ചതിന്

26. കേന്ദ്രഭരണ പ്രദേശമായ ദാദ്ര നഗർ ഹവേലി, ദാമൻ ആൻഡ് ദിയു ഓൺലൈൻ വിദ്യാഭ്യാസത്തിനായി അടുത്തിടെ പുറത്തിറക്കിയ മൊബൈൽ ആപ്ലിക്കേഷൻ- E-Gyan Mitra

27. UDAN പദ്ധതിയുടെ കീഴിൽ Pawan Hans Limited (PHL)- ന്റെ നേത്യത്വത്തിൽ അടുത്തിടെ ഹെലികോപ്റ്റർ സർവ്വീസ് ആരംഭിച്ച സംസ്ഥാനം- മധ്യപ്രദേശ്

28. അടുത്തിടെ വിരമിക്കൽ പ്രഖ്യാപിച്ച ജർമ്മൻ ഫുട്ബോൾ താരം- Benedikt Howedes

29. 2020- ലെ World Breast feeding week ആയി ആചരിക്കുന്നത്- ആഗസ്റ്റ് 1- മുതൽ 7- വരെ
പ്രമേയം- ‘Support breast feeding for a healthier planet’

30. Transunion Cibil- ലുമായി ചേർന്ന് അടുത്തിടെ SIDBI ആരംഭിച്ച പോർട്ടൽ- MSME Saksham

[the_ad_placement id=”post-ads”]

31. World Sanskrit Day- ആഗസ്റ്റ് 3

32. ആന്ധ്രാപ്രദേശിന്റെ പുതിയ തലസ്ഥാനങ്ങൾ-
നിയമനിർമ്മാണ തലസ്ഥാനം- അമരാവതി
ഭരണ നിർവഹണം തലസ്ഥാനം- വിശാഖപട്ടണം
നീതിന്യായ തലസ്ഥാനം- കർണാൽ

33. 6-ാം ക്ലാസ്സ് മുതൽ 11-ാം ക്ലാസ്സുവരെയുള്ള സ്കൂൾ വിദ്യാർത്ഥികൾക്കിടയിൽ ശുദ്ധമായ ശാസ്ത്രം പ്രചരിപ്പിക്കുന്നതിനുള്ള ദേശീയ പരിപാടി- വിദ്യാർത്ഥി വിജ്ഞാൻ മന്തൻ

34. Siyasat Mein Sadasyata എന്ന പുസ്തകം രചിച്ചത്- നിതീഷ് കുമാർ

35. ഇന്ത്യയുടെ പ്രായം കുറഞ്ഞ ബാസ്കറ്റ് ബോൾ ക്യാപ്റ്റനായ Vishesh Bhriguvanshi- യുടെ ആത്മകഥ ‘Vishesh : Code to win” എന്ന പുസ്തകം രചിച്ചത്- നിരുപമ യാദവ്

Leave a Reply

Your email address will not be published. Required fields are marked *