Current Affairs 06 September 2020

1. ആദ്യമായി കുട്ടികൾക്കുള്ള ന്യൂസ് പേപ്പർ പുറത്തിറക്കിയ സംസ്ഥാനം- അസം

2. മലരിക്കൽ വിനോദസഞ്ചാര കേന്ദ്രം സ്ഥിതി ചെയ്യുന്ന ജില്ല- കോട്ടയം

3. കൊച്ചി ബംഗളൂരു ഇടനാഴിയുടെ ഭാഗമായി ഗിഫ്റ്റ് സിറ്റി പദ്ധതി നിലവിൽ വരുന്നത് എവിടെ- ആലുവ

4. വിവാദമായ കോടതിയലക്ഷ്യ കേസിൽ ഒരു രൂപ പിഴ അടക്കേണ്ടി വന്ന മുതിർന്ന അഭിഭാഷകൻ- പ്രശാന്ത് ഭൂഷൻ

5. അന്തരിച്ച പ്രണബ് മുഖർജി ഇന്ത്യയുടെ എത്രാമത്തെ രാഷ്ട്രപതി ആയിരുന്നു- 13

6. ഭാരതരത്നം ലഭിക്കുന്ന എത്രാമത്തെ രാഷ്ട്രപതിയാണ് പ്രണബ് മുഖർജി- 6

7. പ്രണാബ് മുഖർജിക്ക് ഭാരതരത്നം ലഭിച്ചത് എന്ന്- 2019

8. The dramatic decade : Indira gandhi years, The coalition years എന്നീ ബുക്കുകൾ രചിച്ചത് ആര്- പ്രണബ് മുഖർജി

9. ജമ്മുകശ്മീർ ഭാഷാ ബിൽ 2020 ഉൾപ്പെടുന്ന ഭാഷകൾ ഏതെല്ലാം- ഉർദു, ഹിന്ദി, കശ്മീരി ദോഗ്രി, ഇംഗ്ലീഷ്

10. പരിസ്ഥിതി സംരക്ഷണത്തിനായി മൃതദേഹ രൂപത്തിൽ കിടന്നു പ്രതിഷേധം നടത്തിയ ലണ്ടൻ സംഘടന ഏത്- എക്സിൻഷ്യൻ റിബെല്ലിയൻ

[the_ad_placement id=”center-ads”]

11. ഐടി ആക്ടിലെ ഏത് നിയമപ്രകാരമാണ് കേന്ദ്രസർക്കാർ മൊബൈൽ ആപ്പുകൾക്ക് വിലക്ക് ഏർപ്പെടുത്തിയത്- 69A

12. കേന്ദ്ര ഐടി വകുപ്പ് മന്ത്രി- രവിശങ്കർ പ്രസാദ്

13. ഇന്ത്യയുടെ മാനവ വിഭവശേഷി വകുപ്പ് മന്ത്രി- രമേശ് പൊക്രിയാൽ

14. 2020 സെപ്റ്റംബർ 3- ന് ഹാക്ക് ചെയ്യപ്പെട്ട ട്വിറ്റർ അക്കൗണ്ട് ആരുടെയാണ്- പ്രധാനമന്ത്രി നരേന്ദ്ര മോഡി

15. ലോകത്തിലെ ഏറ്റവും വലിയ നാവികസേനയുള്ള രാജ്യമേത്- ചൈന

16. റെയിൽവേ ബോർഡിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ആയി നിയമിതനായതാര്- വി കെ യാദവ്

17. ബ്യൂറോ ഓഫ് സിവിൽ ഏവിയേഷന്റെ ആദ്യ വനിതാ ഡയറക്ടർ ജനറൽ ആര്- ഉഷ പഥേ

18. ലോക നാളികേര ദിനമെന്ന്- സെപ്റ്റംബർ 2
Theme- Invest in Coconut to save the world.

19. കേരളത്തിലെ ആദ്യ ഓപ്പൺ സർവ്വകലാശാല നിലവിൽ വരുന്നത് എവിടെ- കൊല്ലം

20. കേരളത്തിലെ ആദ്യ ഓപ്പൺ സർവകലാശാല ആരുടെ നാമധേയത്തിൽ അറിയപ്പെടും- ശ്രീനാരായണഗുരു.

21. കേരളത്തിലെ ആദ്യ ഓപ്പൺ സർവകലാശാല നിലവിൽ വരുന്നത് എന്ന്- 2020 ഒക്ടോബർ 2

[the_ad_placement id=”center-ads”]

22. പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യയുടെ പുതിയ ചെയർമാൻ ആര്- അവീക്ക് സർക്കാർ

23. അന്തരിച്ച ബാബി സാഹിബ് അഥവാ അക്ബർ ഖാൻ ബാബി ഏത് മേഖലയുമായി ബന്ധം- ക്രിക്കറ്റ്

24. ഇന്ത്യയുടെ കരസേന മേധാവി- ജനറൽ മനോജ് മുകുന്ദു നരവനെ

25. പിനാകറോക്കറ്റ് ലോഞ്ചറുകൾ വഹിക്കുന്ന ആധുനിക വാഹനങ്ങൾ നിർമ്മിക്കാനായി കരാർ ഏറ്റെടുത്ത ഇന്ത്യൻ കമ്പനി ഏത്- ഭാരത് എർത്ത് മൂവേഴ്സ് ലിമിറ്റട്

26. ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ തീപിടിച്ച എണ്ണക്കപ്പൽ- ന്യൂ ഡയമണ്ട്

27. ഇന്ത്യയുടെ വ്യോമ സേന മേധാവി- ആർ കെ എസ് ബദോരിയ

28. നാവിക സേന മേധാവി- കരംബീർ സിംഗ്

29. റമ്മിയും പോക്കറും അടക്കമുള്ള ഓൺലൈൻ ഗെയിമുകൾക്ക് നിരോധനം ഏർപ്പെടുത്തിയ സംസ്ഥാനമേത്- ആന്ധ പ്രദേശ്

30. ഇന്ത്യൻ റെയിൽവേയുടെ ആദ്യ സി.ഇ.ഒ ആയി നിയമിതനായത്- വിനോദ് കുമാർ യാദവ്

31. പ്രോസ്പെക്ട് മാഗസിൻ സർവ്വേ പ്രകാരം കോവിഡ് കാലത്ത് ഏറ്റവും കൂടുതൽ സ്വാധീനം ചെലുത്തിയ വനിതകളിൽ ഒന്നാം സ്ഥാനം- ആരോഗ്യമന്ത്രി കെ ശൈലജ

32. കേരളത്തിൽ തൊഴിലുറപ്പ് തൊഴിലാളികളുടെ ദിവസക്കൂലി അടുത്ത സാമ്പത്തിക വർഷം മുതൽ എത്ര രൂപ ആയിട്ടാണ് വർധിപ്പിക്കുന്നത്- 291

[the_ad_placement id=”center-ads”]

33. കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ ചെയർമാനും മാനേജിങ് ഡയറക്ടറുമായ ചുമതലയേറ്റ വ്യക്തി- ടോമിൻ തച്ചങ്കരി

34. ഗോവ മുഖ്യമന്ത്രി- പ്രമോദ് സാവന്ത്

35. തിരുവനന്തപുരം അന്താരാഷ്ട് വിമാനത്താവളത്തിന്റെ നടത്തിപ്പും വികസനവും എത്ര വർഷത്തേക്ക് അദാനി ഗ്രൂപ്പിനെ ഏല്പിക്കാനാണ് കേന്ദ്രമന്ത്രിസഭ തീരുമാനിച്ചത്- 50 വർഷം
ജയ്പുർ, ഗുവാഹാട്ടി വിമാനത്താവളങ്ങളും അദാനി ഗ്രൂപ്പിന് പാട്ടവ്യവസ്ഥയിൽ ലഭിക്കും