Current Affairs 08 August 2020

1. ഇന്ത്യയുടെ പുതിയ കംപ്ട്രോളർ ആന്റ് ഓഡിറ്റർ ജനറൽ- Girish Chandra Murmu (First Lt.Governor of J & K)

2. ഇന്ത്യയിലെ ആദ്യ Mobile RT-PCR Covid Testing Lab നിലവിൽ വന്ന സംസ്ഥാനം- കർണാടക

3. RT-PCR – Reverse Transcription Polymerase Chain Reaction

4. ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള സ്ത്രീകൾക്കും പെൺകുട്ടികൾക്കും സാനിറ്ററി നാപ്കിനുകൾ സൗജന്യമായി നൽകുന്നതിനായി Mahila Evam Kishori Samman Yojana ആരംഭിച്ച സംസ്ഥാനം- ഹരിയാന

5. ഗർഭിണികൾക്കും, മുലയൂട്ടുന്ന അമ്മമാർക്കും കുട്ടികൾക്കും Skimmed Milk Powder ലഭ്യമാക്കുന്നതിനായി Mukhyamantri Doodh Uphar Yojana ആരംഭിച്ച സംസ്ഥാനം- ഹരിയാന

6. കുറ്റകൃത്യത്തിന് ഇരയായി മരണപ്പെട്ടവരുടെ ആശ്രിതർക്കും പരിക്ക് പറ്റിയവർക്കുമായുള്ള കേരള സർക്കാരിന്റെ സ്വയം തൊഴിൽ പദ്ധതി- ജീവനം

[the_ad_placement id=”post-ads”]

7. ഇന്ത്യൻ ഓഹരി വിപണിയിലെ നേട്ടങ്ങൾ വിവരിക്കുന്നത് ലക്ഷ്യമാക്കി Virtual Museum സ്ഥാപിക്കുന്ന സ്ഥാപനം- SEBI

8. 2020- ലെ Women’s World Team Squash Championship- ന്റെ വേദി- ക്വാലാലംപുർ (മലേഷ്യ)

9. All India Radio- യുടെ News Services Division- ന്റെ പുതിയ ഡയറക്ടർ ജനറൽ- Jaideep Bhatnagar

10. 2020-ലെ Gandhian Young Technological Innovation Award നേടിയ സ്ഥാപനം- IIT Kharagpur
നനഞ്ഞ വസ്ത്രങ്ങളിൽ നിന്നും വൈദ്യുതി ഉൽപാദിപ്പിച്ചതിനാണ് പുരസ്കാരം

11. 2020 secsomolod Covid 19- നെതിരെ Mass Vaccination Campaign ആരംഭിക്കുന്ന രാജ്യം- റഷ്യ

12. ‘Raw : A History of India’s Covert Operations’ എന്ന പുസ്തകത്തിന്റെ രചയിതാവ്- Yatish Yadav

[the_ad_placement id=”post-ads”]

13. അടുത്തിടെ രാജിവച്ച ജമ്മുകാശ്മീർ ലഫ്റ്റനന്റ് ഗവർണർ- G.C. മുർമു

14. ഇന്ത്യയിലെ ആദ്യ Snow Leopard Conservation Centre നിലവിൽ വരുന്ന സംസ്ഥാനം- ഉത്തരാഖണ്ഡ്

15. കേന്ദ്രഭരണ പ്രദേശമായ ലഡാക്കിലെ ഏത് നഗരങ്ങൾക്കാണ് സ്മാർട്ട് സിറ്റീസ് പദവി ലഭിക്കുന്നത്- Leh & Kargil

16. അടുത്തിടെ LGM-30G Minuteman III എന്ന ഇന്റർകോണ്ടിനെന്റൽ ബാലിസ്റ്റിക് മിസൈലിന്റെ പരീക്ഷണ പറക്കൽ നടത്തിയ രാജ്യം- യു.എസ്.

17. കേരള ഗവേഷകനായ ധനീഷ് ഭാസ്കറുടെ പേരിൽ അടുത്തിടെ നാമകരണം ചെയ്യപ്പെട്ട ടിഗോപ്പർ ഇനം- ക്ലോഡൊണോട്ടസ് ഭാസ്കരി

18. കോവിഡ്- 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഇന്ത്യ-ഇസ്രേയൽ രാജ്യങ്ങൾ സംയുക്തമായി നടപ്പിലാക്കിയ പദ്ധതി- ഓപ്പറേഷൻ ബ്രീത്തിംഗ്

[the_ad_placement id=”post-ads”]

19. രാജ്യത്തെ ആദ്യത്തെ Vyapar Mala Express Train ആരംഭിച്ച റെയിൽവേ സോൺ- നോർത്തേൺ റെയിൽവേ

20. ഇന്ത്യയുടെ ആദ്യ കിസാൻ റയിൽ സർവ്വീസ് തുടങ്ങുന്ന സംസ്ഥാനങ്ങൾ ഏവ- മഹാരാഷ്ട്ര – ബീഹാർ
കേന്ദ്ര കൃഷി മന്ത്രി- നരേന്ദ്ര സിംഗ് തോമർ

21. ദേശീയ കൈത്തറി (ഹാൻഡ്ലൂം) ദിനമെന്ന്- ആഗസ്റ്റ് 7

സ്വദേശി പ്രസ്ഥാനത്തിന്റെ ഓർമ്മക്കായി ആചരിക്കുന്നു.

22. ഇന്ത്യയുടെ ആദ്യ ഖേലോ ഇന്ത്യ സ്കീം ജനറൽ കൗൺസിൽ മീറ്റിംഗിൽ അധ്യക്ഷൻ ആയതാര്- കിരൺ റിജിജു (കേന്ദ്ര കായിക മന്ത്രി)

23. നാഷണൽ സ്കൂൾ ഓഫ് ഡ്രാമയുടെ ആദ്യ ഡയറക്ടർ ആയിരുന്ന അന്തരിച്ച വ്യക്തി ആര്- ഇബ്രാഹിം അൽഖാസി

24. ‘ഐക്യരാഷ്ട്രസഭ ബാലവേല നിർമാർജ്ജനവർഷമായി ആചരിക്കുന്നത്- 2021

[the_ad_placement id=”post-ads”]

25. ‘കോവിഡിനോട് പൊരുതി ജയിക്കുന്ന കേരളം ‘എന്ന പുസ്തകത്തിന്റെ കർത്താവ്- ഡോ.ബി ഇക്ബാൽ,

26. ഇന്ത്യയിലെ ആദ്യ ‘ട്രാൻസ്ഷിപ്പ്മെന്റ് ഹബ് ‘നിലവിൽ വരുന്ന തുറമുഖം- കൊച്ചി

27. 2020 Global manufacturing risk index cod ഇന്ത്യയുടെ സ്ഥാനം- 3

28. കേരള മുഖ്യമന്ത്രിയുടെ കോവിഡ് ഉപദേശകനായി ചുമതലയേറ്റത്- രാജീവ് സദാനന്ദൻ

29. ഇന്ത്യ വിജയകരമായി വിക്ഷേപിച്ച ‘ടാങ്ക് വേധ’ മിസൈലായ നാഗിന്റെ പരിഷ്കരിച്ച പതിപ്പ്- ധ്രുവാസ്ത്ര

30. 2020- ലെ ദേശീയ കായിക പുരസ്കാരങ്ങൾ നിർണ്ണയിക്കാനുളള കമ്മിറ്റിയുടെ അധ്യക്ഷൻ- ജസ്റ്റിസ് മുകുന്ദകം ശർമ്മ

[the_ad_placement id=”post-ads”]

31. 2020- ലെ എഫ്.എ.കപ്പ് കിരീട ജേതാക്കൾ- ആർസനൻ

32. 6 മണിക്കറിനുള്ളിൽ 14 ലക്ഷം മാസ്ക് വിതരണം ചെയ്തത് വഴി ഗോൾഡൻ ബുക്ക് ഓഫ് വേൾഡ് റെക്കോർഡിൽ ഇടം നേടിയ കാമ്പയിൻ സംഘടിപ്പിച്ചത് ഏത് സംസ്ഥാന പോലീസാണ്- ഛത്തീസ്ഗഡ്

33. 2020- ലെ പ്രഥമ കെ.എം.ബഷീർ സ്മാരക മാധ്യമ പുരസ്കാരം ലഭിച്ചത്- അനു എബ്രഹാം

34. ദേശീയ കായിക പുരസ്കാര നിർണായക സമിതിയിൽ അംഗമായ ‘ദി വീക്ക് ‘ എന്ന വാരികയുടെ ഡെപ്യൂട്ടി ബ്യൂറോ ചീഫ് ആയ വനിത ആര്- നീരു ഭാട്ടിയ

35. ഏതു നഗരത്തെ വെള്ളക്കെട്ടിൽ നിന്ന് രക്ഷിക്കാൻ ആണ് ‘ഗൂഗിൾ എർത്ത്’- ന്റെ സഹായത്തോടെ കനാലുകളുടെ തടസം കണ്ടെത്തുന്നത്- തൃശ്ശൂർ

Leave a Reply

Your email address will not be published. Required fields are marked *