Current Affairs 08 July 2020

1. July 7- World Chocolate Day

2. ഇസ്രായേൽ അടുത്തിടെ വിക്ഷേപിച്ച ചാര ഉപഗ്രഹം- ഓഫൈക് -16

3. The Diana Award 2020 നേടിയ ഇന്ത്യൻ വിദ്യാർത്ഥിനി- Freya Thakral

4. സൗത്ത് ആഫ്രിക്ക ക്രിക്കറ്റർ ഓഫ് ദി ഇയർ പുരസ്കാരം ലഭിച്ചത്- Quinton de kock

5. ‘Overdraft : Saving the Indian Saver’ എന്ന പുസ്തകത്തിന്റെ രചയിതാവായ മുൻ റിസർവ്വ് ബാങ്ക് ഗവർണർ- ഊർജിത് പട്ടേൽ

6. എല്ലാ വീടുകളിലും എൽ.പി.ജി ഗ്യാസ് കണക്ഷൻ ലഭ്യമാക്കിയ ഇന്ത്യയിലെ ആദ്യ സംസ്ഥാനം- ഹിമാചൽ പ്രദേശ്

7. ഭൂരഹിതരായ കർഷകർക്ക് വേണ്ടി ഒഡീഷ ഗവൺമെന്റ് ആരംഭിച്ച പദ്ധതി- Balaram Yojana

8. അടുത്തിടെ വിദ്യാർത്ഥികൾക്കായി ‘LEAD’ e-Port ആരംഭിച്ച കേന്ദ്രഭരണ പ്രദേശം- ന്യൂഡൽഹി

9. Weavers Samman Yojana അടുത്തിടെ നടപ്പിലാക്കിയ ഇന്ത്യൻ സംസ്ഥാനം- കർണാടക

10. അന്തരിച്ച പ്രശസ്ത ഇറ്റാലിയൻ സംഗീത സംവിധായകനും ഓസ്കർ ജേതാവുമായ വ്യക്തി ആര്- എന്നിയോ മോറിക്കോണി

[the_ad_placement id=”center-ads”]

11. ഏഷ്യയിലെ ഏറ്റവും വലിയ സോളാർ പവർ പ്ലാൻറ് എവിടെയാണ്- മധ്യ പ്രദേശിലെ റേവ ജില്ലയിൽ
പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് സമർപ്പിക്കും.

12. അഞ്ച് തവണ ലോക ബാഡ്മിൻറൻ ജേതാവായ ബാഡ്മിന്റൻ മത്സരങ്ങളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച താരമാര്- ലിൻ ദാൻ (ചൈനീസ് താരമാണ്)

13. ഇന്ത്യയിൽ ജൂലൈ- 5 മുതൽ ബ്ലോക്ക് ചെയ്യപ്പെട്ട 40 ഓളം വെബ്സൈറ്റുകൾ ആരുടെയാണ്- പ്രോ ഖാലിസ്ഥാൻ ഗ്രൂപ്പായ സിഖ്സ് ഫോർ ജസ്റ്റിസ് എന്ന സംഘടനയുടെയാണ്.

14. ബുദ്ധമത വിശ്വാസികൾ ധർമചക്ര ദിനമായി ആചരിക്കുന്നതെന്ന്- ജൂലൈ 4
ഇൻറർനാഷണൽ ബുദ്ധിസ്റ്റ് കോൺഫെഡറേഷനും മിനിസ്ട്രി ഓഫ് കൾച്ചറും ചേർന്ന് ആചരിക്കുന്നു.

15. സംരംഭകർ, സ്റ്റാർട്ടപ്പുകൾ തുടങ്ങിയവർക്കായി Ministry of Electronics & Information Technology (MeitY)- യും Atal Innovation Mission- ഉം സംയുക്തമായി ആരംഭിച്ച ചലഞ്ച്- Atma Nirbhar Bharat App Innovation Challenge

16. ഇന്ത്യയിലാദ്യമായി ഭൂരഹിതരായ കർഷകർക്ക് വായ്പ ലഭ്യമാക്കുന്ന പദ്ധതിയായ ‘ബലരാം’ ആരംഭിച്ച സംസ്ഥാനം- ഒഡീഷ

17. UN Global E- waste Monitor 2020 റിപ്പോർട്ട് പ്രകാരം 2019- ൽ ഏറ്റവും കുടുതൽ E- waste പുറന്തള്ളിയ രാജ്യം- ചൈന
രണ്ടാമത് USA, മുന്നാമത് ഇന്ത്യ

18. ഓൺലൈൻ വിദ്യാഭ്യാസം മെച്ചപ്പെടുത്തുന്നതിനായി ന്യൂഡൽഹിയിൽ ആരംഭിച്ച് e-portal- LEAD
Learning through E-resources made accessible for Delhi

19. 2020 ജൂലൈയിൽ Unique Urban Forest നിലവിൽ വന്നത്- ന്യൂഡൽഹി (CAG ഓഫീസ്)

20. ഇന്ത്യയിൽ തദ്ദേശീയമായി വികസിപ്പിച്ച ആദ്യ Social Media Super App- Elyments
വികസിപ്പിച്ചത്- Sumeru Software Solutions Private Limited

[the_ad_placement id=”center-ads”]

21. വരുന്ന തിരഞ്ഞെടുപ്പിൽ ഒരു സ്ഥാനാർത്ഥിയും തങ്ങളുടെ ചിത്രം ഉപയോഗിച്ച് പ്രചരണം നടത്തരുതെന്ന് പ്രഖ്യാപിച്ച രാജ്യം- ശ്രീലങ്ക

22. ദേശീയോദ്യാന പദവി ലഭിക്കുന്ന അസമിലെ വന്യജീവി സങ്കേതം- Dehing Patkai Wildlife Sanctuary

23. ഇന്ത്യയുടെ സഹായത്തോടെ Shree Saptmai Gurukul Sanskrit Vidhyalaya നിലവിൽ വന്ന രാജ്യം- നേപ്പാൾ

24. 2020 ജൂലൈയിൽ നടന്ന ജനഹിത പരിശോധന വഴി പാസ്സാക്കിയ ഭരണഘടനാ ഭേദഗതിയിലൂടെ 2036 വരെ അധികാരത്തിൽ തുടരാനുള്ള അനുമതി ലഭിച്ച രാഷ്ട്ര നേതാവ്- വ്ളാഡിമിർ പുടിൻ (റഷ്യ)

25. Covid 19- നെതിരെ മരുന്ന് വികസിപ്പിക്കുന്നതിനായി കേന്ദ്ര സർക്കാർ ദേശീയ തലത്തിൽ ആരംഭിച്ച പരിപാടി- Drug Discovery Hackathon 2020

26. വായു മലിനീകരണം കുറയ്ക്കുന്നത് ലക്ഷ്യമാക്കി ‘Paudhe Lagao Paryavaran Bachao’ (Plant Trees, Save Environment) സംരംഭം ആരംഭിച്ചത്- ന്യൂഡൽഹി.

27. 2020 ജൂലൈയിൽ മഹാരാഷ്ട്ര സർക്കാരിന്റെ Natvarya Prabhakar Panshikar award- ന് അർഹനായത്- Ratnakar Matkari (മരണാനന്തരം)

28. International Ultracycling Race- ൽ Podium Position കരസ്ഥമാക്കിയ ആദ്യ ഇന്ത്യൻ- Lt. Col. Bharat Pannu
2020- ലെ Virtual Race Across America (VRAAM)- ൽ മുന്നാം സ്ഥാനം നേടി

29. അധ്യാപകർ ഓൺലൈനായി പഠിപ്പിക്കുന്ന ക്ലാസ്സുകൾ വിദ്യാർത്ഥികൾക്ക് റെക്കോർഡ് ചെയ്യുന്നതിനായി IIT Kanpur വികസിപ്പിച്ച Virtual classroom aid- Mobile Masterjee

30. 2020- ലെ Diana Award നേടിയ ഇന്ത്യൻ ബാലിക- Freya Thakral

[the_ad_placement id=”center-ads”]

31. ഉപഭോക്താക്കൾക്കായി ‘ZipDrive’ എന്ന Online Instant Auto Loan ആരംഭിച്ച് ബാങ്ക്- HDFC Bank

32. ഇന്ത്യയിലെ ആദ്യ Infrastructure Investment Trust (InvIT) രൂപീകരിക്കുന്ന സ്ഥാപനം- NHAI
National Highways Authority of India

33. National Highways Authority of India (NHAI)- യുടെ ചെയർമാനായി വീണ്ടും നിയമിതനായത്- sukhbir Singh Sandhu

34. ‘പീപ്പിൾസ് ഡെയ്ലി’ ദിനപത്രം ഏത് രാജ്യത്തുനിന്നാണ് പ്രസിദ്ധീകരിക്കുന്നത്- ചൈന
ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി സെൻട്രൽ കമ്മിറ്റിയുടെ ഔദ്യോഗിക മുഖപത്രം കൂടിയാണ് 1948 മുതൽ പ്രസിദ്ധീകരിച്ചുവരുന്ന പീപ്പിൾസ് ഡെയ്ലി

35. കോവിഡ് പ്രതിരോധകിറ്റായ പി.പി.ഇ.യുടെ പൂർണ രൂപം- Perosnal Protective Equipment Kits

Leave a Reply

Your email address will not be published. Required fields are marked *