Current Affairs 08 October 2020 – Kerala PSC

latest malayalam current affairs for keralapsc.2020 october current affairs kerala psc.08 october current affairs malayalam kerala psc.latest malayalam current affairs for kerala psc preliminary

1. റിസർവ് ബാങ്കിന്റെ മോണിറ്ററി പോളിസി കമ്മിറ്റി അംഗമായി അടുത്തിടെ തിരഞ്ഞെടുക്കപ്പെട്ട മലയാളി- ജയന്ത് വർമ്മ (മറ്റംഗങ്ങൾ- Shashaka Bhide, Ashima Goyal)

2. ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റിയുടെ ഡയറക്ടർ ജനറലായി അടുത്തിടെ നിയമിതനായ വ്യക്തി- എം.എ.ഗണപതി

3. 2020- ലെ രസതന്ത്ര നൊബേൽ സമ്മാനത്തിന് അർഹരായവർ- ഈമാനുവേല ഷാർപെന്റിയർ (ഫ്രാൻസ്), ജെന്നിഫർ എ ഡൗഡ് (അമേരിക്ക), (നൂതന ജീൻ എഡിറ്റിങ് വിദ്യയായ ക്രിസ്പർ കാസ്- 9 വികസിപ്പിച്ചതിന്)

4. എല്ലാ ഗ്രാമീണ വീടുകളിലേക്കും ടാപ്പ് വഴി കുടിവെള്ളം എത്തിക്കുന്നതിനായി കേരള സംസ്ഥാന സർക്കാർ ആരംഭിക്കുന്ന പദ്ധതി- ജല ജീവൻ മിഷൻ

5. കർഷകരുടെ ക്ഷേമത്തിനും ഉന്നമനത്തിനുമായി രാജ്യത്ത് ആദ്യമായി നടപ്പിലാക്കിയ കർഷക ക്ഷേമനിധി ബോർഡ് അടുത്തിടെ നിലവിൽ വന്ന സംസ്ഥാനം- കേരളം

6. ബംഗാൾ ഉൾക്കടലിൽ അടുത്തിടെ നടന്ന ഇന്ത്യ ബംഗ്ലാദേശ് സംയുക്ത നാവികാഭ്യാസം- Bongo Sagar

7. 2020 നവംബറിൽ നടക്കുന്ന ബ്രിക്സ് വെർച്വൽ ഉച്ചകോടിക്ക് (12 -ാമത് എഡിഷൻ) അധ്യക്ഷ്യം വഹിക്കുന്ന രാജ്യം- റഷ്യ (സെന്റ് പീറ്റേഴ്സ് ബർഗ്) (പ്രമേയം- BRICS Partnership for Global Stability, Shared security and Innovative Growth)

8. സെന്റർ ഫോർ ഡെവലപ്മെന്റ് ഓഫ് അഡ്വാൻസ്ഡ് കമ്പ്യൂട്ടിംഗ് (CDAC) കമ്മീഷൻ ചെയ്യുന്ന ഇന്ത്യയിലെ ഏറ്റവും വലിയ എച്ച്.പി.സി- എ ഐ സൂപ്പർ കമ്പ്യൂട്ടറിന്റെ പേര്- പരം സിദ്ദി എ ഐ

9. ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയുടെ പ്രഥമ വൈസ് ചാൻസലറായി നിയമിതനായതാര്- ഡോക്ടർ മുബാറക് പാഷ

10. അന്തരിച്ച ലോകപ്രശസ്ത ഡച്ച് – അമേരിക്കൻ ഗിറ്റാർ ഇതിഹാസമാര്- എഡ്ഡി വാൻ ഹെലൻ

11. ദേശീയ വായുസേനാ ദിനമെന്ന്- ഒക്ടോബർ 8 (88-മത് വാർഷികം)

12. തുടർച്ചയായി ഏറ്റവും കൂടുതൽ ഏകദിനങ്ങൾ ജയിച്ച വനിതാ ക്രിക്കറ്റ് ടീം ഏത്- ആസ്ട്രേലിയ

13. 2020 ഒക്ടോബറിൽ International crew change and bunkering hub പദവി ലഭിച്ച കേരളത്തിലെ തുറമുഖം- വിഴിഞ്ഞം തുറമുഖം

14. കേരള സർക്കാരിന്റെ എന്റെ ക്ഷയരോഗമുക്ത കേരളം പദ്ധതിയുടെ ഭാഗമായി ഏർപ്പെടുത്തിയ പ്രഥമ അക്ഷയ കേരളം പുരസ്കാരം നേടിയ ആശുപത്രി- വെളളറട സാമുഹികാരോഗ്യ കേന്ദ്രം (തിരുവനന്തപുരം)

15. 2020 ഒക്ടോബറിൽ Bureau of Civil Aviation Security (BCAS)- യുടെ Director General ആയി നിയമിതനായത്- M.A Ganapathy

16. 2020 ഒക്ടോബറിൽ സർക്കാരിന്റെ വിവിധ ഓൺലൈൻ സേവനങ്ങൾ ഗ്രാമപ്രദേശങ്ങളിൽ ലഭ്യമാക്കുന്നതിനായി Digital Seva Setu Programme ആരംഭിച്ച സംസ്ഥാനം- ഗുജറാത്ത്

17. 2020 ഒക്ടോബറിൽ നടന്ന QUAD Foreign Ministers Summit- ൽ ഇന്ത്യയെ പ്രതിനിധീകരിച്ചത്- Dr. S. Jaisankar (കേന്ദ്ര വിദേശകാര്യ മന്ത്രി)

18. 2020 ഒക്ടോബറിൽ ബധിര വിദ്യാർത്ഥികൾക്ക് പാഠപുസ്തകങ്ങൾ ലഭ്യമാക്കുന്നതിന് NCERT- യുമായി ധാരണയിലായ സ്ഥാപനം- Indian Sign Language Research & Training Centre

19. ഉത്തർപ്രദേശിലെ Naugarh Railway station- ന്റെ പുതിയ പേര്- Siddharth Nagar Railway Station

20. വന്യജീവികളുടെ സംരക്ഷണത്തിനായി ഇന്ത്യയിലെ ആദ്യ Animal bridge നിലവിൽ വരുന്നത്- Delhi Mumbai Green Field Express way

21. ദേശീയ വന്യജീവി വാരം- ഒക്ടോബർ 2-8

22. സംസ്ഥാനത്തെ ആദ്യ റിജിഡ് പേവ്മെന്റ് റോഡ് (കോൺക്രീറ്റ് നിർമ്മിക്കുന്നത്- തിരുവനന്തപുരം (മുക്കോല മുതൽ കാരോട് വരെ)

23. ഹൈക്കോടതിയിലെയും കീഴ്ക്കോടതികളിലെയും കേസുകൾ നിരീക്ഷിക്കാനായി മുഖ്യമന്ത്രിയുടെ ഓഫീസിൽ രൂപീകരിച്ച് പുതിയ നിയമകാര്യ സെല്ലിന്റെ ചുമതലയേറ്റത്- അഡ്വ. എം. രാജേഷ്

24. ഇന്ത്യയുടെ ഏറ്റവും വേഗതയേറിയ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സൂപ്പർ കമ്പ്യൂട്ടർ- ‘PARAM Siddhi – AI’

25. 2020- ലെ രസതന്ത്രത്തിനുള്ള നൊബേൽ പ്രസ് ഏതിന്റെ കണ്ടുപിടുത്തതിനാണ്- ജീനോം എഡിറ്റിങ്ങിലെ ‘ക്രിസ്പർ കാസ് 9′

26. ഇന്ത്യൻ പ്രീമിയർ ലീഗിൽ ഏറ്റവും കൂടുതൽ ക്യാച്ചുകൾ നേടിയ റെക്കോഡ് സ്വന്തമാക്കിയ ക്രിക്കറ്റെർ- എം. എസ് ധോണി

27. കേരളത്തിൽ തുമ്പി മഹോത്സവം 2020 എന്ന പേരിൽ ആദ്യ ഡ്രാഗൺ ഫ്ലൈ ഫെസ്റ്റിവൽ ആരംഭിച്ചു

28. ഇന്ത്യയിലെ ദേശീയ പാതകൾ ഹരിതാഭമാക്കുക എന്ന ലക്ഷ്യത്തോട് കൂടി നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ ‘Harit Path’ എന്ന പേരിൽ പുതിയ ഒരു ആപ്ലിക്കേഷൻ വികസിപ്പിച്ചു

29. ബ്രഹ്മപുത്ര നദിക്ക് കുറുകെ അസമിലെ ഗുവഹത്തിയേയും നോർത്ത് ഗുവഹത്തിയേയും തമ്മിൽ ബന്ധിപ്പിക്കുന്ന ഇന്ത്യയുടെ ഏറ്റവും നീളം കൂടിയ റിവർ റോപ് വേ നിലവിൽ വന്നു

30. അമേരിക്കയുടെ സമ്മിറ്റിനെ മറികടന്ന് ജപ്പാന്റെ ഫുഗാരു ലോകത്തിലെ ഏറ്റവും വേഗതയേറിയ സൂപ്പർ കമ്പ്യൂട്ടറായി.

31. എം.വി. ശ്രേയസ് കുമാർ കേരളത്തിൽ നിന്ന് രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു

32. കോവിഡ്- 19 വ്യാപനത്തോടനുബന്ധിച്ച് ഓണാഘോഷം വീടുകളിൽ തന്നെ പരിമിതപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ തിരുവനന്തപുരം ജില്ലയിൽ ‘കോ-വീട് ഓണം’ എന്ന പേരിൽ ക്യാമ്പയിൻ നടത്തി

33. കേരളത്തിലെ ആദ്യത്തെ ശുചിത്വ ബ്ലോക്ക്‌ പഞ്ചായത്ത് എന്ന ബഹുമതി കോഴിക്കോട് ജില്ലയിലെ വടകര ബ്ലോക്ക് പഞ്ചായത്ത് നേടി.

34. പുരോഗമന സാംസ്കാരിക വേദി ഏർപ്പെടുത്തിയ സുകുമാർ അഴിക്കോട് സ്മാരക അവാർഡ് 2020- ന് കെ.കെ. ശൈലജ ടീച്ചർ അർഹയായി

35. മുൻ സുപ്രീംകോടതി ചീഫ് ജസ്റ്റിസായ എ.ആർ. ലക്ഷ്മണൻ അന്തരിച്ചു

Leave a Reply

Your email address will not be published. Required fields are marked *