1. International Boxing Association (AIBA)- ന്റെ World’s men’s rankings- ൽ 52 kg വിഭാഗത്തിൽ ഒന്നാമതെത്തിയ ഇന്ത്യൻ താരം- Amit Panghal
2. കേരള ആദായനികുതി വകുപ്പിന്റെ പ്രിൻസിപ്പൽ ചീഫ് കമ്മീഷണറായി നിയമിതയായ ആദ്യ വനിത- ശശികല നായർ
3. 10- നും 18- നും ഇടയിൽ പ്രായമുള്ളവർക്കായി Bhavishya Savings Account ആരംഭിച്ച പേയ്മെൻറ്സ് ബാങ്ക്- Find Payments Bank
4. International Financial Services Centres Authority (IFSCA)- യുടെ പ്രഥമ ചെയർമാൻ- Injeti Srinivas
5. The UK India Business Council (UKIBC)- ന്റെ ആദ്യ ഇന്ത്യൻ CEO- ജയന്ത് കൃഷ്ണ
6. ഇന്ത്യയിൽ വികസിപ്പിക്കുന്ന ആദ്യ Covid- 19 വാക്സിൻ- COVAXIN
7.Bharat Biotech India Ltd (BBIL), Indian Council of Medical Research (ICMR), National Institute of Virology (NIV) എന്നിവ സംയുക്തമായാണ് വാക്സിൻ വികസിപ്പിക്കുന്നത്
8. നെയ്ത്തൊഴിലാളികൾക്ക് സാമ്പത്തിക സഹായം നൽകുന്നതിനായി Weaver’s Samman Yojana ആരംഭിച്ച സംസ്ഥാനം- കർണാടക
9.. ഇന്ത്യയിലെ അടിയന്തരാവസ്ഥാ പ്രഖ്യാപനത്തിന്റെ എത്രാമത് വാർഷികമാണ് 2020- ൽ നടന്നത്- 45
1975 ജൂൺ- 25 മുതൽ 1977 മാർച്ച് 21- വരെ 21- മാസമാണ് അടിയന്തരാവസ്ഥ നില നിന്നത്.
പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ ഉപദേശ പ്രകാരം രാഷ്ട്രപതി ഫക്രുദ്ദീൻ അലി അഹമ്മദാണ് അടിയന്തരാവസ്ഥ പ്രഖ്യാപനത്തിൽ ഒപ്പുവെച്ചത്.
അടിയന്തരാവസ്ഥയിലെ അതിക്രമങ്ങളെപ്പറ്റി അന്വേഷിച്ചത് ഷാ കമ്മിഷൻ ആയിരുന്നു.
മുൻ ചീഫ് ജസ്റ്റിസ് ആയ ജെ.സി. ഷായുടെ നേതൃത്വത്തിലുള്ള കമ്മിഷനെ നിയമിച്ചത് രാജ്യത്തെ ആദ്യത്ത കോൺഗ്രസ്സിതര കേന്ദ്രസർക്കാരിന് നേതൃത്വം നൽകിയ പ്രധാനമന്ത്രി മൊറാർജി ദേശായിയാണ്.
അടിയന്തരാവസ്ഥക്കാലത്ത് സി. അച്യുതമേനോനായിരുന്നു കേരള മുഖ്യമന്ത്രി.
10. പ്രകൃതിയുടെ ഹരിതാഭ വർധിപ്പിക്കുന്നതിനായി 25 കോടിയോളം വ്യക്ഷതൈകൾ നടുന്ന സംരംഭമായ ‘Mission Vriksharopan-2020’ ആരംഭിച്ച സംസ്ഥാനം- ഉത്തർപ്രദേശ്
[the_ad_placement id=”center-ads”]
11.. 2020 ജൂലൈയിൽ ടൂറിസ്റ്റുകളെ ആകർഷിക്കുന്നതിനായി ‘Intzaar Aap Ka’ എന്ന പേരിൽ Social Media Campaign ആരംഭിച്ച സംസ്ഥാനം- മധ്യപ്രദേശ്
12.. 2020- ലെ Global Real Estate Transparency Index- ൽ ഇന്ത്യയുടെ സ്ഥാനം- 34
ഒന്നാമത്- UK
13.. ലോകത്തിലെ ഏറ്റവും വലിയ Covid- 19 ചികിത്സാകേന്ദ്രം- Sardar Patel CoVID Care Centre and Hospital (SPCCCH) (ന്യൂഡൽഹി)
14.. സ്വകാര്യ സ്ഥാപനങ്ങളിൽ സ്വദേശികൾക്ക് 75- ശതമാനം സംവരണം ഏർപ്പെടുത്തുന്ന സംസ്ഥാനം- ഹരിയാന
15.. പുതുതായി നിലവിൽ വരുന്ന കേരള ഡിജിറ്റൽ സർവ്വകലാശാലയുടെ (Kerala University of Digital Science, Innovation and Technology) പ്രഥമ വൈസ് ചാൻസലർ- ഡോ. സജി ഗോപിനാഥ്
IIITM-K- യെയാണ് ഡിജിറ്റൽ സർവ്വകലാശാലയാക്കി ഉയർത്തുന്നത്.
ആസ്ഥാനം- ടെക്നോപാർക്ക് ക്യാമ്പസ്, കാര്യവട്ടം, തിരുവനന്തപുരം
16.. പുതിയ റിപ്പോർട്ടുകൾ പ്രകാരം ഇന്ത്യയിലെ ഏറ്റവും വലിപ്പമുള്ള ചിത്ര ശലഭം- Golden Birdwing (Troides aecus)
1932- ൽ ബ്രിട്ടീഷ് പട്ടാള ഉദ്യോഗസ്ഥനായിരുന്ന വില്യം ഹാരി ഇവാൻസ് രേഖപ്പെടുത്തിയതനിസരിച്ച് Southern Birdwing ആയിരുന്നു ഇതുവരെ ഈ സ്ഥാനത്ത്
17.. ഇന്ത്യയുടെ ആഗോളവത്കരണം സംബന്ധിച്ച് ഏറ്റവും വലിയ അന്താരാഷട്ര പരിപാടിയായ ‘ഇന്ത്യ ഗ്ലോബൽ വീക്ക് ‘ സംഘടിപ്പിക്കുന്നതെവിടെ- ബ്രിട്ടൻ
18.. ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ ചരക്ക് തീവണ്ടി- Shesh naag (2.8 km)
South East Central Railway- യിലെ നാഗ്പുരിനും കോർബയ്ക്കും ഇടയിലാണ് സർവീസ് നടത്തുന്നത്
19.. Overdraft: Saving the Indian Saver എന്ന പുസ്തകത്തിന്റെ രചയിതാവ്- ഊർജിത് പട്ടേൽ
20.. Getting Competitive: A Practitioner’s Guide for India എന്ന പുസ്തകത്തിന്റെ രചയിതാവ്- ആർ സി ഭാർഗവ
[the_ad_placement id=”center-ads”]
21.. 2020 ജൂലൈയിൽ Mission Organic Development Initiative(M.O.D.I). Greenhouse Project എന്നിവ ആരംഭിച്ച കേന്ദ്രഭരണ പ്രദേശം- ലഡാക്ക്
22.. COVID- 19 വ്യാപനം കുറയ്ക്കുന്നത് ലക്ഷ്യമാക്കി Personal Belongings, sterilize ചെയ്യുന്നതിന് IIT Roorkee വികസിപ്പിച്ച Disinfection Box- Unisaviour
23.. 2020 ജൂലൈയിൽ OFEK- 16 എന്ന Spy Satellite വിക്ഷേപിച്ച രാജ്യം- ഇസ്രായേൽ
24.. COVID- 19 ജനങ്ങളുടെ മൗലികാവകാശങ്ങളിൽ ഉണ്ടാക്കിയ പ്രത്യാഘാതങ്ങളെപ്പറ്റി പഠിക്കുന്നതിനായി ദേശീയ മനുഷ്യാവകാശ കമ്മീഷൻ രൂപീകരിച്ച 11 അംഗ കമ്മിറ്റിയുടെ തലവൻ- കെ എസ് റെഡ്ഡി
25.. Retail വായ്പകൾ പെട്ടെന്ന് ലഭ്യമാക്കുന്നതിനായി ‘loan in seconds’ സംവിധാനം ആരംഭിച്ച ബാങ്ക്- Yes Bank
26.. 2020- ലെ INFORM Risk Index- ൽ ഇന്ത്യയുടെ സ്ഥാനം- 31
ഒന്നാമത്- സോമാലിയ
27.. 2020- ലെ Sustainable Development Index- ൽ ഇന്ത്യയുടെ സ്ഥാനം- 117
ഒന്നാമത്- സ്വീഡൻ
28.. വിദ്യാർഥികൾക്കും അധ്യാപകർക്കും Digital Safety, Augmented Reality എന്നിവയെപ്പറ്റിയുള്ള പാഠ്യപദ്ധതി തയ്യാറാക്കുന്നതിനായി CBSEയുമായി സഹകരിക്കുന്ന കമ്പനി- Facebook
29.. സംസ്ഥാന ബാലാവകാശ കമ്മിഷൻ (Kerala State Commission for Protection of Child Rights) അധ്യക്ഷനായി നിയമിതനായത്- കെ.വി. മനോജ്കുമാർ
30.. FATF (Financial Action Task Force) എന്താണ്- ഭീകരപ്രവർത്തനത്തിന് പണം നൽകുന്നത് തടയാനായി പ്രവർത്തിക്കുന്ന ആഗോള സംഘടന
1989- ൽ സ്ഥാപിതമായ സംഘടനയുടെ ആസ്ഥാനം പാരീസ്.
[the_ad_placement id=”center-ads”]
31. രണ്ടാം ലോകമഹായുദ്ധത്തിൽ നാസി ജർമനിക്കുമേൽ വിജയം നേടിയതിന്റെ 75-ാം വാർഷികം ആഘോഷിച്ച രാജ്യം- റഷ്യ
ആഘോഷത്തിന്റെ ഭാഗമായി മോസ്കോയിലെ റെഡ് സ്ക്വയറിൽ നടന്ന വിജയ ദിന പരേഡിൽ ഇന്ത്യ, ചൈന എന്നിവയടക്കം 11 രാജ്യങ്ങളിലെ സേനാംഗങ്ങൾ പങ്കെടുത്തു.
32. ലോക ലഹരി വിരുദ്ധദിനം (International Day Against Drug Abuse and Illicit Trafficking) എന്നായിരുന്നു- ജൂൺ 26- ന്
1989- മുതൽ ഐക്യരാഷ്ട്ര സഭയുടെ ആഭിമുഖ്യത്തിൽ ആചരിച്ചുവരുന്നു
Better knowledge for Better Care’ എന്നതാണ് 2020- ലെ ലഹരിവിരുദ്ധദിന വിഷയം.
33. പാരീസിലെ ലോക കൗതുകമായ ഒരു ഗോപുരം 104 ദിവസങ്ങൾക്കുശേഷം സഞ്ചാരികൾക്കു മുന്നിൽ തുറന്നു. ഇതിന്റെ പേര്- ഈഫൽ ടവർ