Current Affairs 11 August 2020

1. അടുത്തിടെ 101 പ്രതിരോധ ഉത്പന്നങ്ങളുടെ ഇറക്കുമതിയിൽ നിരോധനം ഏർപ്പെടുത്തിയ രാജ്യം- ഇന്ത്യ

ഈ ഉൽപന്നങ്ങൾ ഇന്ത്യ തദ്ദേശീയമായി നിർമ്മിക്കും.

ആത്മനിർഭൻ ഭാരത് പദ്ധതിയുടെ ഭാഗമായിട്ടാണ് ഈ നടപടി

2. ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി സ്കൂളുകളിൽ പാഠ്യവിഷയമാക്കിയിരുന്ന വിദേശ ഭാഷകളുടെ പട്ടികയിൽ നിന്നും അടുത്തിടെ നീക്കം ചെയ്ത ഭാഷ- Mandarin or Chinese

3. ഓൺലൈൻ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി സ്കൂളുകളിൽ Digital Learning Tools ലഭ്യമാക്കുവാൻ ഗൂഗിളുമായി സഹകരിക്കുന്ന സംസ്ഥാനം- മഹാരാഷ്ട്ര

4. ട്രാഫിക് സിഗ്നലുകളിൽ സ്ത്രീ ഐക്കണുകൾ സ്ഥാപിച്ച ആദ്യത്തെ ഇന്ത്യൻ നഗരം- മുംബൈയിലെ ദാദർ

5. അടുത്തിടെ ഐക്യരാഷ്ട്രസഭ ‘സുനാമി റെഡി’ (സുനാമിയെ നേരിടാനുള്ള സമഗ്ര തയ്യാറെടുപ്പ്) ആയി പ്രഖ്യാപിച്ച ഒഡീഷയിലെ തീരദേശ ഗ്രാമങ്ങൾ- Venkatraipur Village, Noliashi Village

6. PNB Housing Finance- ന്റെ MD & CEO ആയി നിയമിതനായ വ്യക്തി- Hardayal Prasad

[the_ad_placement id=”post-ads”]

7. അടുത്തിടെ ഗൂഗിൾ പുറത്തിറക്കിയ File Sharing Feature- Nearby Share

8. ഏത് പദ്ധതിയുടെ ഭാഗമായാണ് ഇന്ത്യയിൽ ഇലക്ട്രോണിക് വാക്സിൻ ഇന്റലിജൻസ് നെറ്റ്‌വർക്ക് (eVIN) പ്രാവർത്തികമാക്കുന്നത്- National Health Mission

9. റിസർവ്വ് ബാങ്കിന്റെ ഏറ്റവും പുതിയ റിപ്പോ റേറ്റ്- 4.0%

10. ഡൽഹി എയർപോർട്ട് അടുത്തിടെ പുറത്തിറക്കിയ ഓൺലൈൻ പോർട്ടൽ- Air Suvidha

11. UPSC ചെയർമാനായി നിയമിതനായ വ്യക്തി- പ്രദീപ് കുമാർ ജോഷി

12. PNB Housing Finance- ന്റെ പുതിയ എം.ഡി- ഹർദയാൽ പ്രസാദ്

[the_ad_placement id=”post-ads”]

13. അടുത്തിടെ അന്തരിച്ച മുൻ പശ്ചിമബംഗാൾ ഗതാഗത മന്ത്രിയും സി.പി.എം. നേതാവുമായ വ്യക്തി- ശ്യാമൾ ചക്രവർത്തി

14. വിദ്യാഭ്യാസത്തിനായി ജി സ്യുട്ടും ഗൂഗിൾ ക്ലാസ് റൂമും സംസ്ഥാന വ്യാപകമായി വിതരണം ചെയ്യുന്നതിനായി ഗൂഗിളുമായി സഹകരിച്ച ഇന്ത്യയിലെ ആദ്യ സംസ്ഥാനം- മഹാരാഷ്ട്ര

15. 2020 ഐ.സി.സി പുരുഷ ടി 20 ലോകകപ്പിന്റെ വേദി- ഓസ്ട്രലിയ

16. 2020- ലെ ‘ആത്മനിർഭർ ഭാരത് ആപ്പ് ഇന്നോവേഷൻ ചലഞ്ച്’ പുരസ്കാരം ഇ-ലേണിംഗ് കാറ്റഗറി വിഭാഗത്തിൽ ലഭിച്ചത്- Disprz

സോഷ്യൽ കാറ്റഗറിയിൽ അവാർഡ് ലഭിച്ചത്- ചിങ്കാരി

17. Jasmine and Jinns : Memories and Recipes of my Delhi’ എന്ന പുസ്തകത്തിന്റെ രചയിതാവ്- സാദിയ ദെഹൽവി

18. കുറ്റകൃത്യത്തിന് ഇരയായി മരിച്ചവരുടെ ആശ്രിതർക്കും പരിക്കേറ്റവർക്കുമായി കേരള സർക്കാർ ആരംഭിച്ച സ്വയം തൊഴിൽ പദ്ധതി- ജീവനം

[the_ad_placement id=”post-ads”]

19. അടുത്തിടെ ഉരുൾപൊട്ടലിൽ നാശനഷ്ടം വിതച്ച ഇടുക്കി ജില്ലയിലെ പ്രദേശം- പെട്ടിമുടി

20. ആഗസ്റ്റ് 7- ന് കരിപ്പൂർ വിമാനത്താവളത്തിൽ ഉണ്ടായ അപകടത്തിൽ തന്നോടൊപ്പമുണ്ടായിരുന്ന പരമാവധി യാത്രക്കാരെ രക്ഷപ്പെടുത്തി കൊണ്ട് മരണത്തിനു കീഴടങ്ങിയ പ്രഗത്ഭനായ വൈമാനികൻ- ദീപക് വി. സാഡേ

21. 2020- ലെ ഗാന്ധിയൻ യങ് ടെക്നോളജിക്കൽ ഇന്നോവേഷൻ അവാർഡ് നേടിയ സ്ഥാപനം- ഐ.ഐ.ടി.ഖരഗ്പൂർ

22. ക്വിറ്റ് ഇന്ത്യ മൂവ്മെന്റിന്റെ 78-ാം വാർഷികം ആചരിച്ചത്- ആഗസ്റ്റ് 8

23. അടുത്തിടെ വിമൺ എംപ്ലോയ്മെന്റ് കൗൺസിലിൽ വനിതകൾക്ക് സംവരണം ഏർപ്പെടുത്തിയ സംസ്ഥാനം- മേഘാലയ

24. യൂ.എസ്.എ. ഉപരോധം ഏർപ്പെടുത്തിയ നിലവിലെ ഹോങ്കോങ്ങ് ചീഫ് എക്സിക്യട്ടീവ്- കാരിലാം

[the_ad_placement id=”post-ads”]

25. എം.വി.വകാഷിയോ എന്ന കപ്പലിൽ നിന്നുണ്ടായ ഇന്ധന ചോർച്ചയെ തുടർന്ന് ഏത് രാജ്യത്തിലാണ് പരിസ്ഥിതി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്- മൗറീഷ്യസ്

26. ഹരിത ട്രെബൂണൽ വിധി പ്രകാരം പുതിയ ക്വാറികൾക്ക് ലൈസൻസ് കിട്ടാൻ വേണ്ട കുറഞ്ഞ ദൂരപരിധി- 200 മീറ്റർ

27. 2021- ൽ ഇന്ത്യൻ സൈനികർക്കായി യുദ്ധസ്മാരകം പണിയാൻ തീരുമാനിച്ച രാജ്യം- ബംഗ്ലാദേശ്

28. 2020- ലെ Women’s World Team Sqash Championship വേദി- ക്വാലാലംപുർ (മലേഷ്യ)

29. 2020 ജൂലൈയിൽ The Toxic Truth : Children’s Exposure to Lead Pollution Undermines a Generation of Future Potential എന്ന റിപ്പോർട്ട് പ്രസിദ്ധീകരിച്ച അന്താരാഷ് സംഘടന- UNICEF

30. പുതിയ ദേശീയ വിദ്യാഭ്യാസ നയപ്രകാരം നിർബന്ധിത വിദ്യാഭ്യാസത്തിന്റെ പ്രായം- 3 മുതൽ 18 വയസ്സ് വരെ

[the_ad_placement id=”post-ads”]

31. 2020 സി.എസ്.ഐ.ആർ യംഗ് സയന്റിഫിക് പുരസ്കാര ജേതാവ്- സൂരജ് സോമൻ

32. റാഫേൽ യുദ്ധവിമാനം പറത്തിയ ആദ്യ ഇന്ത്യക്കാരൻ- രഘുനാഥ് നമ്പ്യാർ

33. ക്ഷീരസംഘങ്ങൾ മുഖേനയുള്ള ഓൺലെൻ പാൽവിതരണത്തിനായി ക്ഷീരവികസന വകുപ്പ് ആരംഭിച്ച പദ്ധതി- ക്ഷീര ശ്രീ

34. കൊറോണ രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കാനറ ബാങ്കിന്റെ ഇൻഷൂറൻസ് പദ്ധതി- കവച്

35. ‘ദസ് സ്പീക്സ് ഗവർണർ’ എന്ന പുസ്തകത്തിന്റെ കർത്താവ്- പി.എസ് ശ്രീധരൻപിള്ള

Leave a Reply

Your email address will not be published. Required fields are marked *