Current Affairs 12 August 2020

1.നഗര പ്രദേശത്തെ ആളുകൾക്ക് വനഭൂമി അവകാശ സർട്ടിഫിക്കറ്റ് നൽകിയ ഇന്ത്യയിലെ മുനിസിപ്പൽ കോർപറേഷൻ ഏത് – ജഗദൽപുർ (ഛത്തീസ്ഗഢ്)

2.2020 ആഗസ്തിൽ സ്ഫോടനം നടന്ന ഇൻഡോനേഷ്യയിലെ അഗ്നിപർവതം ഏത് – Mount sinabung

3.മൗറിറ്റാനിയയുടെ പ്രധാനമന്ത്രിയായി നിയമിതനായ വ്യക്തി ആര് – Muhammed Ould Bilal

4.2020 ആഗസ്തിൽ കനത്ത മഴയിലും മണ്ണിടിച്ചിലിലും അനേകം പേരുടെ ജീവൻ നഷ്ടപ്പെട്ട പ്രദേശം ഏത് പെട്ടിമുടി

5.2020 ലെ അന്താരാഷ്ട്ര യുവജനദിനത്തിന്റെ പ്രമേയമെന്ത് – Youth Engagement for Global Action

6.2020 ആഗസ്തിൽ കരിപ്പൂർ വിമാനത്താവളത്തിൽ അപകടപ്പെട്ട വിമാനം ഏത് – Air India Express Flight IX 1344

[the_ad_placement id=”post-ads”]

7.കർഷകർക്കായി മുഖ്യമന്ത്രി കിസാൻ സഹായ യോജന ആരംഭിച്ച സംസ്ഥാനം ഏത് – ഗുജറാത്ത്

8.ലോകത്തിലാദ്യമായി കോവിഡ് – 19 വാക്സിൻ വികസിപ്പിച്ചെടുത്ത രാജ്യം ഏത് – റഷ്യ

9.പെറുവിന്റെ പുതിയ പ്രധാനമന്ത്രി ആര് – Walter Martos

10.Making sense of Indian Democracy എന്ന പുസ്തകത്തിന്റെ കർത്താവ് ആര് – യോഗേന്ദ്ര യാദവ്

11.അടുത്തിടെ രാജിവെച്ച ലബനീസ് പ്രധാനമന്ത്രി ആര് – Hassan Diab

12.Connecting ,Communicating ,Changing എന്ന പുസ്തകം പുറത്തിറക്കിയത് ആര് – രാജ്‌നാഥ് സിങ്

[the_ad_placement id=”post-ads”]

13.ഇന്ത്യയിൽ പുതുതായി ഇന്ത്യൻ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്‌മന്റ് നിലവിൽ വരുന്ന സംസ്ഥാനം ഏത് – ഹിമാചൽ പ്രദേശ്

14. ICC- യുടെ International Panel of Umpires- ലേക്ക് തിരഞ്ഞെടുക്കപ്പെട്ട മലയാളി- K.N. Ananthapadmanabhan (മുൻ രഞ്ജി ക്രിക്കറ്റ് താരം)

15. Khadi & Village Industries Commission (KVIC)- യുടെ ആദ്യ Silk training cum production centre നിലവിൽ വരുന്ന സംസ്ഥാനം.- അരുണാചൽപ്രദേശ്

16. Atmanirbhar bharat പദ്ധതിയുടെ ഭാഗമായി പ്രതിരോധ ഉപകരണങ്ങൾ തദ്ദേശീയമായി വികസിപ്പിക്കുന്നതിന് കേന്ദ്ര പ്രതിരോധ മന്ത്രാലയം ആരംഭിച്ച പദ്ധതി- Atmanirbhar Bharat Saptah

17.. സ്റ്റാർട്ട് അപ്പ് സംരഭങ്ങളെ പ്രോത്സാഹിപ്പിക്കുന്നത് ലക്ഷ്യമിട്ട് flipkart ആരംഭിച്ച ആദ്യ accelerator start up programme- Flipkart leap

18. Belarus- ന്റെ പ്രസിഡന്റ് ആയി വീണ്ടും നിയമിതനായത്- Alexander Lukashenko

[the_ad_placement id=”post-ads”]

19. വനത്തെ ആശ്രയിച്ച് ജീവിക്കുന്നവരുടെ സ്വയം പര്യാപ്തതയും തൊഴിൽ ലഭ്യതയും ഉറപ്പാക്കുന്നതിനായി Indira Vanmitan Yojana ആരംഭിച്ച സംസ്ഥാനം- Chattisgarh

20.. ‘കൊറോണ കവിതകൾ’ എന്ന കവിതാ സമാഹാരം രചിച്ചത്- അഡ്വ. പി. എസ്. ശ്രീധരൻ പിളള (മിസോറാം ഗവർണർ)

21. കേന്ദ്ര സർക്കാർ നഗര വികസന പദ്ധതിയായ AMRUT (Atal Mission for Rejuvenation and Urban Transformation Scheme)- ൽ Top performer ആയ സംസ്ഥാനം- ഒഡീഷ

22. അടുത്തിടെ ‘Food Systems Vision 2050 Prize’ കരസ്ഥമാക്കിയ ഇന്ത്യൻ സംഘടന- Food Safety and Standards Authority of India
Eat Right India Movement- നാണ് പുരസ്ക്കാരം ലഭിച്ചത്

23. ICC Men’s T 20 World Cup 2021- ന് വേദിയാകുന്ന രാജ്യം- ഇന്ത്യ

T20 Women’s World Cup 2022- ന് വേദിയാകുന്ന രാജ്യം- ആസ്ട്രേലിയ

24. ശ്രീലങ്കയുടെ പ്രധാനമന്ത്രിയായി വീണ്ടും നിയമിതനായത്- മഹീന്ദ രാജപക്സെ

[the_ad_placement id=”post-ads”]

25.. World Biofuel Day 2020- ന്റെ പ്രമേയം- Biofuels towards Atmanirbhar Bharat
എല്ലാ വർഷവും ഓഗസ്റ്റ്- 10- നാണ് World Biofuel Day ആയി ആചരിക്കുന്നത്

26. അടുത്തിടെ ‘Buffer Mein Safar’ എന്ന പേരിൽ ഒരു ക്യാംപെയിൻ ആരംഭിച്ച ഇന്ത്യൻ സംസ്ഥാനം- മധ്യപ്രദേശ്

വന്യ ജീവി സങ്കേതങ്ങളെയും ദേശീയോദ്യാനങ്ങളെയും വിനോദ സഞ്ചാരികളെ ആകർഷിപ്പിക്കുന്ന രീതിയിൽ ഉയർത്തുക എന്നതാണ് ലക്ഷ്യം

27. അടുത്തിടെ ഗാന്ധിയൻ യംഗ് ടെക്നോളജിക്കൽ ഇന്നൊവേഷൻ (ജി ടി ഐ) അവാർഡ് 2020 ലഭിച്ച ഐ ഐ ടി- ഐ ഐ ടി ഖരക്പൂർ

നനഞ്ഞ വസ്ത്രങ്ങളിൽ നിന്ന് വൈദ്യുതി ഉല്പാദിപ്പിച്ചതിനാണ് പുരസ്കാരം

28. സ്റ്റേറ്റ്സ് ഗുഡ്സ് ആന്റ് സർവ്വീസ് ടാക്സിൽ ആനുകൂല്യങ്ങൾ ഒഴിവാക്കിയ ഇന്ത്യയിലെ ആദ്യ സംസ്ഥാനം- ഗുജറാത്ത്

29. ലോക സിംഹ ദിനം എന്ന്- ആഗസ്റ്റ് 10
സിംഹങ്ങളുടെ ആവാസ വ്യവസ്ഥ സംരക്ഷിക്കുന്നതിന് വേണ്ടിയാചരിക്കുന്നു.

30. സബ്മറൈൻ ഒപ്റ്റിക്കൽ ഫൈബർ കേബിൾ കണക്ഷൻ ബന്ധിപ്പിക്കുന്നത് ഏത് ദ്വീപ് സമൂഹവുമായാണ്- ആൻഡമാൻ നിക്കോബാർ (നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു)

[the_ad_placement id=”post-ads”]

31. പാരിസ്ഥിതിക അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ദ്വീപ് രാഷ്ട്രം ഏത്- മൗറീഷ്യസ്
ജാപ്പനീസ് കപ്പൽ MV Wakashio പവിഴപ്പുറ്റിലിടിച്ച് കടലിൽ എണ്ണ ചോരുന്നത് മൂലം.

32. ജൈവ ഇന്ധന ദിനമായി ആചരിക്കുന്നതെന്ന്- ആഗസ്റ്റ് 10
കേന്ദ്ര പെട്രോളിയം പ്രകൃതി വാതക വകുപ്പ് മന്ത്രി- ധർമ്മേന്ദ്ര പ്രഥാൻ.

33. ലോകപരമ്പരാഗത മനുഷ്യദിനമായി ആചരിക്കുന്നതെന്ന്- ആഗസ്റ്റ് 9

Theme 2020- Covid-19 and indigenouspeople’s resilience.

34. കരിപ്പൂർ വിമാനപകടത്തിൽ ഇന്ത്യയോട് അനുശോചനം ട്വിറ്ററിലൂടെ അറിയിച്ച ഇന്ത്യയിലെ അമേരിക്കൻ സ്ഥാനപതി ആര്- കെൻ ജസ്റ്റർ

35. പരിസ്ഥിതി സംരക്ഷണത്തിന്റെ ഭാഗമായി ഈയിടെ സമൂഹ മാധ്യമങ്ങളിൽ ഉയർന്നു വന്ന ക്യാമ്പയിൻ ഏത് നിയമത്തിനു എതിരെ ആണ്- EIA (Environment Impact Assessment)

36. ‘RAW- A History of India’s Covert Operations’ എന്ന പുസ്തകത്തിന്റെ രചയിതാവ്- Yatish Yadav

[the_ad_placement id=”post-ads”]

37. ആത്മനിർഭർ ഭാരത് അഭിയാന്റെ ഭാഗമായി അഗർബത്തി നിർമ്മാണമേഖലയെ ശാക്തീകരിക്കുന്നതിനായി Khadi and Village Industries Commission (KVIC)- യുടെ നേത്യത്വത്തിൽ ആരംഭിച്ച പദ്ധതി- Khadi Agarbathi Atma Nirbhar Mission

38. 2020 ആഗസ്റ്റിൽ പൂർണമായും പ്രവർത്തനക്ഷമമായ ചൈനയുടെ Global Satellite Navigation System- BeiDou

39. ആഗോളതലത്തിൽ Broadband Internet connection- ന്റെ വേഗത വർദ്ധിപ്പിക്കുന്നതിനായി Amazon Inc നടപ്പിലാക്കിയ പദ്ധതി- Project Kuiper

40. 2020 ആഗസ്റ്റിൽ അർഹരായവർക്ക് കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ക്ഷേമപദ്ധതികൾ ലഭ്യമാക്കുന്നിനായി Parivar Pehchan Patra Yojana ആരംഭിച്ച സംസ്ഥാനം- ഹരിയാന

41. Covid- 19 രോഗികളെ പരിചരിക്കുന്നതിനായി IIT Madras, HELYXON എന്നിവർ ചേർന്ന് ആരംഭിച്ച ഉപകരണം- OXY2

[the_ad_placement id=”post-ads”]

42. ഇന്ത്യയിൽ വിവിധ ഭാഷകളിലായി ‘More Together’ എന്ന Consumer Marketing Campaign ആരംഭിച്ച കമ്പനി- Facebook

43. ‘AXAA’ എന്ന Artificial Intelligence അധിഷ്ഠിത Voice bot ആരംഭിച്ച ബാങ്ക്- Axis Bank

44. 2020- ലെ International Day of World’s Indigenous Peoples (August 9)- ന്റെ പ്രമേയം- COVID 19 and Indigenous peoples resilience

2020- ലെ പ്രേം ഭാട്ടിയ പുരസ്കാര ജേതാക്കൾ-
Dipankar Ghose (Indian Express)
People’s Archive of Rural India (PARI) (A non-profit Journalism website)

ന്യൂയോർക്ക് ഇന്ത്യൻ ഫിലിം ഫെസ്റ്റിവൽ 2020
മികച്ച ചിത്രം- മുത്തോൻ (സംവിധായക- ഗീതു മോഹൻദാസ്)

മികച്ച സംവിധായകൻ- Achal Mishra (Ghamak Ghar)

മികച്ച നടൻ- നിവിൻ പോളി (മുത്തോൻ)

മികച്ച നടി- Garggi Anathan (Run Kalyani)

മികച്ച ഡോക്യുമെന്ററി (ഫീച്ചർ)- Son Rise (Vibha Bhakshi)

അന്താരാഷ്ട്ര യുവജന ദിനം -ഓഗസ്റ്റ് 12

അന്താരാഷ്ട്ര ആന ദിനം -ഓഗസ്റ്റ് 1

Leave a Reply

Your email address will not be published. Required fields are marked *