Current affairs for Kerala PSC 12 September 2020

Team kerala psc gk present malayalam current affairs,important current affairs for kerala psc,current affairs notes for september month,current affairs for the day 12 september  2020,latest current afairs 12 september 2020 , latest current affairs in malayalam,latest malayalam current affairs notes malayalam,daily current affairs notes,latest malayalam current affairs gk,latest current affairs tips, latest current updates

1. മത്സ്യബന്ധന മേഖലയുടെ പുരോഗതി ലക്ഷ്യമാക്കി കൊണ്ട് കേന്ദ്ര സർക്കാർ അടുത്തിടെ ആരംഭിച്ച പദ്ധതി- പ്രധാനമന്ത്രി മത്സ്യസമ്പാദ്യ പദ്ധതി

2. സൈനിക സഹകരണത്തിനായി അടുത്തിടെ ഇന്ത്യയുമായി ധാരണയിലേർപ്പെട്ട രാജ്യം-ജപ്പാൻ

സൈനിക താവളങ്ങൾ പരസ്പരം ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ടതാണ് കരാർ

3. മനുഷ്യാവകാശ പുരസ്കാരമായ സഖ്റോവ് പ്രൈസ് പട്ടികയിൽ നിന്നും അടുത്തിടെ യുറോപ്യൻ യൂണിയനാൽ പേര് നീക്കം ചെയ്യപ്പെട്ട വ്യക്തി- ഓങ് സാൻ സൂചി
റോഹിങ്ക്യൻ മുസ്ലീം ന്യൂനപക്ഷങ്ങൾക്കെതിരെ നടത്തുന്ന അടിച്ച മർത്തലിൽ പ്രതിഷേധിച്ചാണ് നീക്കം

4. നാഷണൽ സ്കൂൾ ഓഫ് ഡ്രാമയുടെ അധ്യക്ഷനായി അടുത്തിടെ നിയമിതനായ വ്യക്തി- പരേഷ് റാവൽ

5. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് സാധനങ്ങൾ കൊണ്ടുപോകുന്ന അമേരിക്കൻ പേടകത്തിന് (NG-14 Cygnus Cargo Space Craft) അടുത്തിടെ ആരുടെ നാമമാണ് നൽകിയത്- കൽപ്പന ചൗള

6. ഇന്ത്യയിലെ ആദ്യ ഇന്റഗ്രേറ്റഡ് എയർ ആംബുലൻസ് സർവ്വീസ് അടുത്തിടെ നിലവിൽ വന്ന സംസ്ഥാനം- കർണാടക

[the_ad_placement id=”post-ads”]

7. കേന്ദ്ര സർക്കാർ അടുത്തിടെ തമിഴ്നാട്ടിലെ ആദ്യത്തെ സമ്പൂർണ്ണ ഡിജിറ്റൽ ഇക്കോണമി ജില്ലയായി തിരഞ്ഞെടുത്തത്- വിരുദു നഗർ

8. ഇന്ത്യയിലെ പ്രമുഖ സ്പോർട്സ് ഗെയിമിംഗ് പ്ലാറ്റ്ഫോമായ പ്ലേയർസ്പോട്ടിന്റെ ബാൻഡ് അംബാസിഡറായി അടുത്തിടെ നിയമിതരായത്- ഭുവനേശ്വർ കുമാർ, സ്മൃതി മന്ദാന

9. അടുത്തിടെ ഒരു റോബോർട്ടിന്റെ നേതൃത്വത്തിൽ എഡിറ്റോറിയൽ പേജിൽ ലേഖനം എഴുതപ്പെട്ട ബ്രിട്ടീഷ് പത്രം- ദി ഗാർഡിയൻ

10. Canadian Space Agency (CSA)- യുടെ ആദ്യ വനിതാ പ്രസിഡന്റ്- Lisa Campbell

11. World Gold Council (WGC)- ന്റെ പുതിയ ചെയർമാൻ ആയി നിയമിതനായത്- Randy Smallwood

12. കേന്ദ്രസർക്കാർ കർഷകർക്കായി ആരംഭിച്ച Comprehensive breed Improvement Market Place and Information Portal- e-Gopala App

[the_ad_placement id=”post-ads”]

13. മത്സ്യബന്ധന മേഖലയിലെ സുസ്ഥിരമായ വികസനം ലക്ഷ്യമിട്ട് കേന്ദ്രസർക്കാർ ആരംഭിച്ച പദ്ധതി- Pradhan Mantri Matsya Sampada Yojana (PMMSY)

14. ദക്ഷിണേന്ത്യയിലെ ആദ്യ Kisan Rail Service ബന്ധിപ്പിക്കുന്ന സ്ഥലങ്ങൾ- Anantapuramu (ആന്ധ്രാപ്രദേശ്)- Azadpur Mandi (ഡൽഹി)

15. പ്രമുഖ Online gaming platform ആയ Playerzpot- ന്റെ Brand Ambassadors ആയി നിയമിതരായ ക്രിക്കറ്റ് താരങ്ങൾ- Bhuvaneshwar Kumar, Smrithi Mandhana

16. ഇന്ത്യയിൽ Patrika Gate നിലവിൽ വന്ന നഗരം- ജയ്പുർ (രാജസ്ഥാൻ) (നിർമ്മിച്ചത്- Patrika Group of Newspapers, ഉദ്ഘാടനം- നരേന്ദ്രമോദി)

17. കേരളത്തിൽ കൃഷ്ണപുരം സാഹസിക വിനോദ കേന്ദ്രം പദ്ധതി നിലവിൽ വരുന്ന ജില്ല- ആലപ്പുഴ

18. പത്തായം എന്ന പേരിൽ കേരളത്തിൽ കാർഷിക സംസ്കൃതി മ്യൂസിയം നിലവിൽ വന്ന ജില്ല- കാസർഗോഡ്

[the_ad_placement id=”post-ads”]

19. കേരളത്തിൽ ഒ.എൻ. വി. സ്മൃതി കേന്ദ്രം നിലവിൽ വന്ന ജില്ല- കാസർഗോഡ്

20. 2020- ലെ Fortune 40th ranking- ൽ ഇടം നേടിയ മലയാളി- ബൈജു രവീന്ദ്രൻ (BYJU’s Learning App)
[പട്ടികയിൽ ഇടം നേടിയ മറ്റ് ഇന്ത്യക്കാർ- Isha Ambani, Akash Ambani (Reliance Jio), Adar Poonawala (CEO Serum Institute of India)]

21. ഗർഭിണിക്കും, മുലയൂട്ടുന്ന അമ്മമാർക്കും, കുട്ടികൾക്കും പോഷകാഹാരം ലഭ്യമാക്കുന്നതിന് ആന്ധ്രാപ്രദേശ് സർക്കാർ ആരംഭിക്കുന്ന പദ്ധതികൾ- YSR Sampoorna Poshana, YSR Sampoorna Poshana Plus

22. 2020 സെപ്റ്റംബറിൽ BPL, SC, BC കുടുംബങ്ങൾക്ക് Subsidy നിരക്കിൽ LED ബൾബുകൾ ലഭ്യമാക്കുന്നതിന് പഞ്ചാബിൽ ആരംഭിച്ച പദ്ധതി- Khifayati LED Bulb Yojana

23. COVID- 19 പ്രേതിരോധത്തിന്റെ Sanitisation on Call Service ആരംഭിച്ച നഗരം – ലഖ്നൗ (ഉത്തർപ്രദേശ്)

24. COVID 19- നെക്കുറിച്ച് ബോധവത്കരണം നൽകുന്നതിനായി ഗുജറാത്തിൽ ആരംഭിച്ച Campaign- COVID- 19 Vijaypath

[the_ad_placement id=”post-ads”]

25. കന്നുകാലികളെ പരിചരിക്കുന്നതിനായി കർണാടകയിലെ മൈസുരുവിൽ ആരംഭിച്ച ആംബുലൻസ് സംവിധാനം- പശു സഞ്ജീവനി

26. 2020 സെപ്റ്റംബറിൽ
അന്തരിച്ച ഇന്ത്യൻ Radio Astronomy- യുടെ പിതാവ് എന്നറിയപ്പെടുന്ന വ്യക്തി- Govind Swarup

27. ഇൻറർനാഷണൽ ഡേ ടു പ്രൊട്ടക്ട് എഡ്യൂക്കേഷൻ ഫ്രം അറ്റാക്ക് ആയി ആചരിക്കുന്നത് എന്നാണ്- സെപ്റ്റംബർ 9 (2020- ൽ ആദ്യമായി ഈ ദിനം ആചരിക്കുന്നു)

28. ഇന്ത്യൻ റേഡിയോ അസ്ട്രോണമിയുടെ പിതാവ് എന്നറിയപ്പെട്ടതാര്- പ്രൊഫസർ- ഗോവിന്ദസ്വരൂപ് (2020 സെപ്റ്റംബർ 7- ന് അന്തരിച്ചു)

29. ആൾ ഇന്ത്യ ടെന്നിസ് അസോസിയേഷൻ പ്രസിഡന്റായി നിയമിതനായതാര്- അനിൽ ജയിൻ

30. ലോക ആത്മഹത്യാ നിരോധന ദിനമെന്ന്- സെപ്റ്റംബർ- 10
മാനസിക ആരോഗ്യത്തെക്കുറിച്ചുള്ള ബോധവൽക്കരണത്തിലൂടെ ആത്മഹത്യാനിരക്ക് കുറക്കുകയാണ് ലക്ഷ്യം

Leave a Reply

Your email address will not be published. Required fields are marked *