Current Affairs 16 August 2020

1. 74-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ശാരീരിക ക്ഷമതയെപ്പറ്റി ജനങ്ങളെ ബോധവത്ക്കരിക്കുന്നതിനായി കേന്ദ്ര കായിക യുവജനമന്ത്രാലയം ആരംഭിച്ച Mass Run Program- Fit India Freedom Run

2. 2020-21 സീസണിലെ I-League football tournament- ന്റെ വേദി- കൊൽക്കത്ത

3. 2020 ആഗസ്റ്റിൽ പുതിയ State Logo പുറത്തിറക്കിയ സംസ്ഥാനം- ജാർഖണ്ഡ്

4. ‘The Corona Virus : What you Need to know about the Global Pandemic’ എന്ന പുസ്തകത്തിന്റെ രചയിതാക്കൾ- Dr. Swapneil Parikh, Maherra Desai, Dr. Rajesh.M. Parikh

5. Atmanirbhar Bharat പദ്ധതിയുടെ ഭാഗമായി കേന്ദ്ര പ്രതിരോധ മന്ത്രാലയം ആരംഭിച്ച Indigenization Portal- SRIJAN

6. Defence Institute of Advanced Technology (DIAT), Pune
വികസിപ്പിച്ച Ayurvedic Biodegradable Face Mask- Pavitrapati

DIAT വികസിപ്പിച്ച Antimicrobial body suit- Ashuda Tara

[the_ad_placement id=”post-ads”]

7. India Bulls Housing Finance and 2010 Non-Executive Chairman- S.S. Mundra (മുൻ റിസർവ് ബാങ്ക് ഡെപ്യൂട്ടി ഗവർണർ)

8. രോഗ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിന്റെ ആവശ്യകതയെപ്പറ്റി ജനങ്ങളെ ബോധവത്ക്കരിക്കുന്നതിന് AYUSH മന്ത്രാലയം ആരംഭിച്ച Campaign- Ayush for Immunity

9. ഇന്ത്യൻ നേവിയുടെ Director General of Naval Operations ആയി നിയമിതനായത്- Vice Admiral Dinesh.K.Tripathi

10. ചെക്ക് ഇടപാടുകളിൽ സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിനും തട്ടിപ്പുകൾ തടയുന്നതിനും റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ആരംഭിച്ച പുതിയ സംവിധാനം- Positive Pay

11. 2020 ആഗസ്റ്റിൽ ഇസ്രായേൽ വിജയകരമായി പരീക്ഷിച്ച Ballistic Missile Interceptor- Arrow 2

12. രാജ്യത്തെ ആദ്യ ഇലക്ട്രിക് വെഹിക്കിൾ പാർക്ക് നിലവിൽ വരുന്ന ഇന്ത്യൻ സംസ്ഥാനം- തമിഴ്നാട്

[the_ad_placement id=”post-ads”]

13. ഇന്ത്യയുടെ ഏറ്റവും ആഴത്തിലുള്ള മെട്രോ വെന്റ് ഷാഫ്റ്റ് അടുത്തിടെ പൂർത്തിയാക്കിയി മെട്രോ- കൊൽക്കത്ത മെട്രോ

14. ഏറ്റവും പുതിയ ഫോർച്യുൺ ഗ്ലോബൽ 500 പട്ടികയിൽ ഇന്ത്യയിൽ നിന്നും ഇടം പിടിച്ച കമ്പനി- റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ്

15. ഇന്ത്യൻ കോസ്റ്റ് ഗാർഡ് അടുത്തിടെ കമ്മീഷൻ ചെയ്ത Offshore Patrol Vessel- Sarthak

16. അടുത്തിടെ അന്തരിച്ച മലയാള കവി-ഗാനരചയിതാവ്- ചുനക്കര രാമൻകുട്ടി

17. ആമസോൺ ഇന്ത്യ ഓൺലൈൻ ഫാർമസി ആരംഭിച്ചതെവിടെ- ബംഗലൂരു

18. നേവൽ ഓപ്പറേഷൻ ഡയറക്ടർ ജനറലായി നിയമിതനായ വക്തി- M.A. Hampiholi

[the_ad_placement id=”post-ads”]

19. അടുത്തിടെ ജി.ഐ. ടാഗ് ലഭിച്ച ഗോവയിലെ ഉല്പന്നങ്ങൾ- മൊയ്റ വാഴപ്പഴം, ഹാർമൽ മുളക്, ഖാജെ (മധുരപലഹാരം)

20. 2020 ഓഗസ്നിൽ USA യുടെ മദ്ധ്യസ്ഥതയിൽ UAE, ഏതു രാജ്യവുമായാണ് നയതന്ത്ര ബന്ധം സ്ഥാപിക്കുന്നത്- Israel

21. 5 ഏക്കർ ഭൂമിയിൽ 541 കിടക്കകളുമായി സംസ്ഥാനത്തെ ആദ്യ കോവിഡ് ആശുപത്രി സ്ഥാപിതമാകുന്നത് എവിടെ- ചട്ടഞ്ചാൽ (കാസര്‍ഗോഡ്)

22. ഇറ്റാലിയൻ ഫുഡ് ബോൾ ക്ലബ് യുവന്റസ്ന്റെ പരിശീലകനായി ഓഗസ്ത് മാസം തിഞ്ഞെടുക്കപെട്ടതാര്- ആന്ദ്ര പിർലോ

23. World Elephant Day- ആഗസ്റ്റ് 12

24. ലോക ജൈവ ഇന്ധന ദിനം- ആഗസ്റ്റ് 10

25. Bloomberg Billionaires Index പ്രകാരം ലോകത്തിലെ സമ്പന്നരിൽ 4ാം സ്ഥാനം- മുകേഷ് അംബാനി
ഒന്നാമത്- Jeff Bezos

[the_ad_placement id=”post-ads”]

26. 2020- ൽ ഫോർബ്സ് മാസിക പുറത്തുവിട്ട Highest-paid male actors ലിസ്റ്റിൽ ഒന്നാമതത്തിയ താരം- Dwayne Johnson

27. സ്റ്റാർട്ടപ്പ് സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്നത് ലക്ഷ്യമിട്ട് Flipkart ആരംഭിച്ച ആദ്യ പദ്ധതി- Flipkart leap

28. 2020- ലെ ചട്ടമ്പിസ്വാമി സാംസ്കാരിക സമിതിയുടെ ചട്ടമ്പിസ്വാമി ജയന്തി പുരസ്കാരം ലഭിച്ച വ്യക്തി- രമേശ് ചെന്നിത്തല

29. എലിപ്പനി പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ കൊല്ലം ജില്ലയിൽ ആരംഭിച്ച ക്യാമ്പയിൻ- ഡോക്ക്സി വാഗൺ ക്യാമ്പയിൻ

30. 2020- ൽ ഇന്ത്യ എത്രാമത് സ്വാതന്ത്ര്യ ദിനമാണ് ആചരിച്ചത്- 74- മത്

31. നേവൽ ഓപ്പറേഷൻ ഡയറക്ടർ ജനറൽ ആയി നിയമിതനായത് ആര്- വൈസ് അഡ്മിറൽ ദിനേശ് കെ ത്രിപാഠി
ചീഫ് ഓഫ് നേവൽ സ്റ്റാഫ്- അഡ്മിറൽ കരംബീർ സിംഗ്

[the_ad_placement id=”post-ads”]

32. ഇൻറർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് ഇന്ത്യ 2020- ന്റെ വേദി- ഗോവ
IFFI സ്ഥിരം വേദിയാണ്.

33. NASA പുതിയ എത്ര എക്സൈസോ പ്ലാനറ്റുകളെയാണ് കണ്ടെത്തിയത്- 66

എസോ പ്ലാനറ്റ്സ്- സൂര്യനെയല്ലാതെ മറ്റൊരു നക്ഷത്രത്തെ ചുറ്റുന്ന ഗ്രഹങ്ങൾ

Leave a Reply

Your email address will not be published. Required fields are marked *