Current Affairs 19 August 2020

1. Border Security Force (BSF)- ന്റെ പുതിയ Director General- Rakesh Asthana

2. ശാരീരിക ക്ഷമത നിലനിർത്തുന്നതിന്റെ ആവശ്യകതയെപ്പറ്റി എല്ലാ പൗരന്മാരെയും ബോധവത്കരിക്കുന്നതിന് കേന്ദ്ര കായിക യുവജനകാര്യമന്ത്രാലയം ആരംഭിച്ച പുതിയ സംരംഭം- Fit India Youth Club Initiative

3. ഉപഭോക്താക്കൾക്ക് Digital Banking സേവനങ്ങൾ കൂടുതൽ പ്രയോജനപ്പെടുത്തുന്നതിനായി Digital Apnayen എന്ന ക്യാമ്പയിൻ ആരംഭിച്ച ബാങ്ക്- Punjab National Bank

4. സൈനികർക്ക് കാർഷിക വായ്പ ലഭ്യമാക്കുന്നതിനായി Shaurya KGC (Kisan Gold Credit) Card സംവിധാനം ആരംഭിച്ച ബാങ്ക്- HDFC Bank

5. 2020 ആഗസ്റ്റിൽ നിലവിൽ വന്ന കേരള നിയമസഭയുടെ ടെലിവിഷൻ ചാനൽ- സഭ TV (ഉദ്ഘാടനം : ഓം ബിർള)

6. റിവേഴ്സ് ക്വാറീൻ ശക്തമാക്കുന്നതിന്റെ ഭാഗമായി ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ മലപ്പുറം ജില്ലയിൽ ആരംഭിച്ച ക്യാമ്പയിൻ- കരുതലാണ് കാര്യം

[the_ad_placement id=”post-ads”]

7. കാർഷിക സേവനങ്ങൾ ഫലപ്രദമായും സമയബന്ധിതമായും കർഷകർക്ക് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് കേരളത്തിൽ ആരംഭിച്ച സംയോജിത കാർഷിക സേവനപോർട്ടൽ- AIMS Portal

8. മധ്യപ്രദേശിലെ Chambal Express Way- യുടെ പുതിയ പേര്- Shri Atal Bihari Vajpayee Chambal Progress way

9. 2021- ലെ Joel Henry Hildebrand Award- ന് അർഹനായ ഇന്ത്യക്കാരൻ- Prof. Biman Bagchi

10. സ്ത്രീ ശാക്തീകരണം ലക്ഷ്യമിട്ട് മഹാരാഷ്ട്രയിലും ഒഡീഷയിലും കെട്ടിട നിർമ്മാണമേഖലയിൽ വനിതകൾക്ക് പരിശീലനം നൽകുന്നതിന് European Union ആരംഭിക്കുന്ന പ്രോജക്ട്- Nirman Shree

11. 2020 Spanish Grand Prix Title- ന് അർഹനായ വ്യക്തി- Lewis Hamilton (Britain)

12. 2020- ലെ സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ‘ഏക് ഇന്ത്യ ടീം ഇന്ത്യ’ കാമ്പയിൻ ആരംഭിച്ച സംഘടന- ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ

[the_ad_placement id=”post-ads”]

13. അടുത്തിടെ ഗവേഷകർ കണ്ടെത്തിയ വ്യാഴത്തപോലുളള ഉപഗ്രഹം- T01-849B

14. ഇന്ത്യൻ റെയിൽവേയുടെ നേത്യത്വത്തിൽ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പിയർ പാലം നിർമ്മിക്കുന്ന ഇന്ത്യൻ സംസ്ഥാനം- മണിപ്പുർ

15. കൈലാഷ് സത്യാർത്ഥി ചിൽഡ്രൻസ് ഫൗണ്ടേഷന്റെ നേതൃത്വത്തിൽ അടുത്തിടെ ആരംഭിച്ച പ്രചാരണ പരിപാടി- മുക്തി കാരവൻ

16. നദികളിലേയും സമുദ്രങ്ങളിലേയും ഡോൾഫിനുകളുടെ സംരക്ഷണം മുൻനിർത്തി കേന്ദ്ര സർക്കാർ അടുത്തിടെ ആരംഭിച്ച പദ്ധതി- Project Dolphin

17. ‘എ ബെൻഡ് ഇൻ ടൈം റൈറ്റിംഗ്സ് ഓഫ് ചിൽഡൻ ഓൺ കോവിഡ്- 19 പാൻഡെമിക്’ എന്ന പുസ്തകത്തിന്റെ രചയിതാവ്- Bijal Vachharajani

18. നാഗാലാൻഡിലെ Tuensang ജില്ല വിഭജിച്ച് രൂപീകരിച്ച പുതിയ ജില്ല- Noklak
ആദ്യ ഡെപ്യൂട്ടി കമ്മീഷണറായി നിയമിതനായ മലയാളി- റെനി വിൽഫ്രഡ്

[the_ad_placement id=”post-ads”]

19. 2020 ആഗസ്റ്റിൽ മരണാനന്തര ബഹുമതിയായി കീർത്തി ചക്ര പുരസ്കാരത്തിന് അർഹനായത്-
Abdul Rashid Kalar (ഹെഡ് കോൺസ്റ്റബിൾ, ജമ്മു കാശ്മീർ പോലീസ്)
ശൗര്യചക്ര ബഹുമതി ലഭിച്ച മലയാളി- വിശാഖ് നായർ (വോമസേന വിങ് കമാൻഡർ)

20. 2020 ആഗസ്റ്റ് 17- ന് അമേരിക്കയിലെ ന്യൂജഴ്സിയിൽ അന്തരിച്ച പ്രശസ്ത ഹിന്ദുസ്ഥാനി സംഗീതജ്ഞനാര്- പണ്ഡിറ്റ് ജസ് രാജ്
പത്മശ്രീ- 1975, പത്മഭൂഷൺ- 1990, പത്മവിഭൂഷൺ- 2000, സ്വാതി സംഗീത പുരസ്കാരം- 2008 ഇവയെല്ലാം ലഭിച്ചിട്ടുണ്ട്.

21. ചാന്ദ്രയാൻ- 2 പകർത്തിയ ചന്ദ്രനിലെ ഗർത്തത്തിന് ഐ.എസ്.ർ.ഒ ആരുടെ പേരാണ് നൽകിയത്- വിക്രം സാരാഭായി (അദ്ദേഹത്തിന്റെ ജന്മവാർഷികം ആഗസ്റ്റ് 12)

22. വേൾഡ് ഹ്യൂമാനിറ്റേറിയൻ ദിനം എന്ന്- ആഗസ്റ്റ് 19

23. ഗയാനയുടെ പ്രധാനമന്ത്രി ആയി ചുമതലയേറ്റത് ആര്- മാർക്ക് ഫിലിപ്സ്
പ്രസിഡന്റ- മുഹമ്മദ് ഇർഫാൻ അലി
തലസ്ഥാനം- ജോർജ്ജ് ടൗൺ.

24. 2020 ഓഗസ്തിൽ കോവിഡ് ബാധിതനായ പ്രശസ്ത സംഗീതജ്ഞൻ ആര്- എസ്. പി ബാല സുബ്രഹ്മണ്യം

[the_ad_placement id=”post-ads”]

25. 2020 കടഘ മത്സര വേദി ഏത്- ഗോവ

26. ഉത്തർ പ്രദേശ് മന്ത്രിയും മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും ആയ ഏത് വ്യക്തിയാണ് ഓഗസ്റ്റ് 2020- ൽ കോവിഡ് ബാധിച്ചു അന്തരിച്ചത്- ചേതൻ ചൗഹാൻ

27. 2020 സ്വാതന്ത്യദിനത്തിന്റെ ഭാഗം ആയി നാഷണൽ ജോഗ്രഫിക് ചാനൽ സംപ്രേക്ഷണം ചെയ്ത് പരമ്പര ഏത്- ഇന്ത്യ ഫ്രം എബോവ് (India From Above)

28. ആയുർ വസ്ത്ര എന്നു പേരിട്ടിരിക്കുന്ന രോഗ പ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്ന ആയുർവേദ സാരികൾ വിൽപ്പനയ്ക്കായി ഒരുങ്ങുന്നതെവിടെ- മധ്യപ്രദേശ്

29. ഇന്ത്യൻ ക്രിക്കറ്റ് കരീയറിൽ നിന്ന് എം .സ് ധോണിയോട് ഒപ്പം വിരമിച്ച ക്രിക്കറ്റ് താരം ആര്- സുരേഷ് റൈന

30. അടുത്തിടെ അന്തരിച്ച പ്രൊഫ. ഇ. ശ്രീധരൻ ഏത് രംഗത്ത പണ്ഡിതനായിരുന്നു- ചരിത്രം
ഹിസ്റ്റോറിയോഗ്രാഫി, എമാനുവൽ ഓഫ് ഹിസ്റ്റോറിക്കൽ റിസർച്ച് മെത്തഡോളജി തുടങ്ങിയ പ്രസിദ്ധ കൃതികളുടെ രചയിതാവാണ്.

[the_ad_placement id=”post-ads”]

31. മഹാത്മാഗാന്ധിക്ക് ആദരമർപ്പിച്ച് ഏത് വിദേശ രാഷ്ട്രമാണ് നാണയം പുറത്തിറക്കുന്നത്- ബ്രിട്ടൻ
ഇന്ത്യൻ വംശജനും ബ്രിട്ടീഷ് ധനമന്ത്രിയുമായ ഋഷി സനാക് (Rishi Sanak) ആണ് ഇതിന് മുൻ കയ്യെടുത്തത്

32. ഇന്ത്യയിൽ ആദ്യമായി കോവിഡ് ബാധിച്ച് മരണപ്പെട്ട മന്ത്രി- കമൽറാണി വരുൺ (ഉത്തർപ്രദേശ്)
ഉത്തർപ്രദേശിലെ സാങ്കേതിക വിദ്യാഭ്യാസ വകുപ്പുമന്ത്രിയായിരുന്നു.

33. 2020- ലെ National Sports Awards Selection കമ്മിറ്റിയുടെ ചെയർമാൻ- മുകുന്ദകം ശർമ (Mukundakam Sharma)
വിരമിച്ച സുപ്രീംകോടതി ജഡ്ജിയാണ്.
രാജീവ്ഗാന്ധി ഖേൽരത്ന, ദ്രോണാചാര്യ, അർജുന തുടങ്ങിയ പുരസ്കാരങ്ങൾ നിശ്ചയിക്കുന്നത് ഈ സമിതിയാണ്.

34. ഇന്ത്യയുടെ 14-ാം കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ (CAG)- ഗിരീഷ് ചന്ദ്ര മുർമു (Gireesh Chandra Murmu)

രാജീവ് മെഹ്റിഷി വിരമിക്കുന്ന ഒഴിവിലാണ് നിയമനം.
ഗോത്ര വർഗ വിഭാഗത്തിൽ നിന്നുള്ള ആദ്യ സി.എ.ജി. കൂടിയാണ് ജി.സി.മുർമു.
ഒഡിഷയിലെ സാന്താൾ ഗോത്ര വിഭാഗക്കാരനാണ്.
ജമ്മു കശ്മീരിലെ പ്രഥമ ലഫ്റ്റനന്റ് ഗവർണറായിരുന്നു.
മനോജ് സിൻഹയാണ് ജമ്മുകശ്മീരിലെ പുതിയ ലഫ്റ്റനന്റ് ഗവർണർ.

35. അടുത്തിടെ അന്തരിച്ച ഇബ്രാഹിം അൽക്കാസി ഏത് മേഖലയിലെ പ്രശസ്ത വ്യക്തിത്വമായിരുന്നു- നാടകം

1962- മുതൽ 1977- വരെ ന്യൂഡൽഹി ആസ്ഥാനമായ സ്കൂൾ ഓഫ് ഡ്രാമയുടെ ഡയറക്ടറായി രുന്നു.
പത്മവിഭൂഷൺ (2010) ജേതാവാണ്

Leave a Reply

Your email address will not be published. Required fields are marked *